വളർത്തു നായക്ക് പേവിഷ ബാധ; നായയുടെ നഖം തട്ടി മുറിവേറ്റ ഹോമിയോ ഡോക്ടര്‍ മരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
27

വളർത്തു നായക്ക് പേവിഷ ബാധ; നായയുടെ നഖം തട്ടി മുറിവേറ്റ ഹോമിയോ ഡോക്ടര്‍ മരിച്ചു

May 27, 2024
0

പാലക്കാട്: പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. 42 വയസായിരുന്നു. രണ്ട് മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി റംലത്തിന് മുറിവേറ്റിരുന്നു. വളർത്തു നായ ആയതിനാൽ റംലത്ത് ചികിത്സ തേടിയിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം നായ ചത്തിരുന്നു. ഞായറാഴ്ചയാണ് റംലത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ

Continue Reading
സ്വകാര്യ ബസുകളുടെ മിന്നൽ സമരം
Kerala Kerala Mex Kerala mx Palakkad
1 min read
32

സ്വകാര്യ ബസുകളുടെ മിന്നൽ സമരം

May 27, 2024
0

ഒറ്റപ്പാലം : ഒറ്റപ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നൽ സമരം . നഗരസഭാ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന സംവിധാനത്തിൽ മാറ്റം വരുത്തണം എന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത് . യാർഡിന് അഭിമുഖമായി നിർത്തിയിരുന്ന ബസുകൾ തിരിച്ച് അവയെ കെട്ടിടത്തിന് അഭിമുഖമായി പാർക് ചെയ്യണമെന്നുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തോടാണ് പ്രതിഷേധം നടക്കുന്നത് . കൂടാതെ ഗുരുവായൂർ- പാലക്കാട്, തൃശൂർ– ഒറ്റപ്പാലം ഉൾപെടെ ഉള്ള ദീർഘദൂര ബസുകളും ഹ്രസ്വദൂര ബസുകളും കൂടി

Continue Reading
സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി
Crime Kerala Kerala Mex Kerala mx Palakkad
1 min read
35

സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി

May 24, 2024
0

പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്ന് പരാതി. പാലക്കാട്, കൊല്ലം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . പ്രദര്‍ശനത്തിനൊരുങ്ങാൻ പോകുന്ന മലയാള ചലച്ചിത്രത്തിന്റെ നിര്‍മാണത്തിനായാണ് ഒരു കോടിയോളം രൂപ മുടക്കിയതായി പാലക്കാട് അകത്തേത്തറ നടക്കാവില്‍ മീന്‍കച്ചവടം ചെയ്യുന്ന എ മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ശ്രീകുമാര്‍ രഘുനാഥന്‍ പണം നല്‍കിയതായി പറയുന്നത് . തുക തിരികെ നൽകാൻ

Continue Reading
സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു
Kerala Kerala Mex Kerala mx Palakkad
0 min read
28

സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു

May 23, 2024
0

പാലക്കാട്: സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തണ്ണിശ്ശേരിയിൽ ഇന്ന് വൈകിട്ടാണ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിൻ്റെ മുൻവശത്ത് ആളുകളില്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നെൻമാറയിൽ നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു.

Continue Reading
കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട്
Kerala Kerala Mex Kerala mx Palakkad
0 min read
29

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലം; പോസ്റ്റുമോർട്ടം റിപ്പോർട്ട്

May 23, 2024
0

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കമ്പിയിൽ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിൽ രക്തം കട്ടപിടിച്ചു. ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മയക്കുവെടിയുടെ മരുന്നിൻ്റെ അംശം ശരീരത്തിൽ കണ്ടെത്താനായില്ല. പിൻവശത്തെ ഇടത്തേ കാലിനാണ് മയക്കുവെടി വെച്ചിരുന്നത്. അത് ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു.

Continue Reading
കൊല്ലങ്കോട്ട് പുലി ചത്ത സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്ന് ആരോപണം
Kerala Kerala Mex Kerala mx Palakkad
1 min read
25

കൊല്ലങ്കോട്ട് പുലി ചത്ത സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്ന് ആരോപണം

May 23, 2024
0

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ വീഴ്ച പറ്റിയെന്ന് വിമർശനം. പുലർച്ചെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആറര മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തിയത് എന്നാണ് പറയുന്നത് . കൂടാതെ രക്ഷാപ്രവർത്തനത്തിൽ പോരായ്മകളെ ചൂണ്ടിക്കാണിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട് . അതേസമയം പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് കൺസർവേഷൻ സൊസൈറ്റി ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്

Continue Reading
ഇടിമിന്നലിൽ തീ പിടിച്ച്  വീടിന് നാശനഷ്ടo
Kerala Kerala Mex Kerala mx Palakkad
1 min read
38

ഇടിമിന്നലിൽ തീ പിടിച്ച് വീടിന് നാശനഷ്ടo

May 23, 2024
0

പാലക്കാട്: മണ്ണാർക്കാട്ടിൽ ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. മണ്ണാർക്കാട് കരിമ്പ അയ്യപ്പൻകോട്ട മമ്പുറം സ്വദേശി കണ്ണന്റെ തറവാട് വീടാണ് ഇടിമിന്നലിലേറ്റു കത്തി നശിഞ്ഞത് . വീടിന്റെ മേൽകുര കത്തിയ നിലയിലാണ് . അപകടത്തിൽ ആർക്കും പരിക്കില്ല. മമ്പുറം സ്വദേശി റെജിയും കുടുംബവുo വാടകയ്ക്ക്താമസിക്കുന്ന വീടാണിത്. മേൽക്കൂര പൂർണ്ണമായും നശിഞ്ഞതിനാൽ , താഴ് ഭാഗം ഭാഗികമായും കത്തി നശിഞ്ഞു . വീട്ടിലെ അലമാര, കട്ടിൽ, മേൽഭാഗത്തേക്ക്‌ കയറുന്ന ഏണി എന്നിവയടക്കം കത്തി

Continue Reading
പാലക്കാട് കൂട്ടിലാക്കിയ പുലി ചത്തതായി സംശയം
Kerala Kerala Mex Kerala mx Palakkad
1 min read
23

പാലക്കാട് കൂട്ടിലാക്കിയ പുലി ചത്തതായി സംശയം

May 22, 2024
0

പാലക്കാട്: പാലക്കാട് കൂട്ടിലാക്കിയ പുലി ചത്തു. കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ വളരെയധികം പണിപ്പെട്ടാണ് കൂട്ടിലാക്കിയത് . തുടർന്ന് വൈകിട്ടോടെ പറമ്പികുളത്തേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു പുലി ചത്തത് . എന്താണ് മരണകാരണം എന്ന് ഇതുവരെയും വ്യക്തമല്ല. വനo വകുപ്പ് പറയുന്നത് ശരീരത്തിനകത്തുള്ള എന്തെങ്കിലും മുറിവോ മറ്റോ ആയിരിക്കാം എന്നാണ് . കുറേനേരമായി കൂട്ടിലുള്ള പുലി എഴുന്നേൽക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനിയിലാണ് പുലി ചത്തതായി മനസിലായത് . നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം

Continue Reading
കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കി
Kerala Kerala Mex Kerala mx Palakkad
1 min read
34

കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് കൂട്ടിലാക്കി

May 22, 2024
0

പാലക്കാട്: കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ വനo വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വച്ച് കൂട്ടിലാക്കി. കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെയാണ് ആര്‍ആര്‍ടി സംഘം പിടിച്ച് കൂട്ടിലാക്കിയത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. പുലിയെ മയക്കുവെടി വെച്ച് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തിയത്. എന്നിട്ട് പുലിയെ കൂട്ടിലാക്കുകയായിരുന്നു. പിടിച്ച പുലിയെ തിരികെ കാട്ടിലേക്ക് വിടുമെന്നാണ് വിവരം.              

Continue Reading
കൊല്ലങ്കോടിൽ പുലി കുടുങ്ങി ; മയക്കുവെടി വെക്കാൻ വനംവകുപ്പ്
Kerala Kerala Mex Kerala mx Palakkad
1 min read
27

കൊല്ലങ്കോടിൽ പുലി കുടുങ്ങി ; മയക്കുവെടി വെക്കാൻ വനംവകുപ്പ്

May 22, 2024
0

പാലക്കാട്: കൊല്ലങ്കോടിൽ പുലി കുടുങ്ങി. കൊല്ലങ്കോടിൽ വാഴപ്പുഴയ്ക്കു സമീപം ചേകോലിലാണ് പുലി കുടുങ്ങിയത് . കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കാണപ്പെട്ടത്. ഇടുപ്പിന്റെ ഭാഗം കമ്പിവേലിയിൽ കുടുങ്ങിയത് കൊണ്ടാണ് പുലി കുടുങ്ങാൻ കാരണമായത് . വീണപ്പോൾ പരുക്കുകളുണ്ടെന്നാണ് സൂചനയുണ്ട് . ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം. ഏകദേശം അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പുലിയാണ് വീണത് എന്നാണ് നിഗമനo. റാപ്പിഡ്

Continue Reading