നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
31

നഗരം, കസബ; രണ്ട് സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു

December 27, 2023
0

ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കോഴിക്കോട് നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. വലിയങ്ങാടിയിലുള്ള നഗരം സ്മാർട്ട് വില്ലേജ് ഓഫീസും കസബ പോലീസ് സ്റ്റേഷന് സമീപം കസബ വില്ലേജ് ഓഫീസിന്റെയും ഉദ്ഘാടനമാണ് മന്ത്രി ചൊവ്വാഴ്ച നിർവ്വഹിച്ചത്. ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ കേരളത്തിൽ പൂർത്തീകരിക്കുമെന്ന്

Continue Reading
സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ
Kerala Kerala Mex Kerala mx Kozhikode
0 min read
37

സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ

December 27, 2023
0

ആവേശവും സാഹസികതയും തീർത്ത ഫ്ലൈ ബോർഡ് ഡെമോ ശ്രദ്ധേയമായി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റ ഭാഗമായാണ് ചൊവ്വാഴ്ച ബേപ്പൂർ ബ്രേക്ക് വാട്ടറിൽ ജല സാഹസികതയായ ഫ്ലൈ ബോർഡ് ഡെമോ നടന്നത്. അഭ്യാസപ്രകടനങ്ങൾ കാണാൻ ബേപ്പൂരിലെത്തിയവരെ ഉദ്വേഗം കൊള്ളിച്ച കാഴ്ച്ചയായിരുന്നു ഫ്ലൈ ബോർഡ് ഡെമോ. അതിസാഹസികമായി ഫ്ലൈ ബോർഡിൽ ചാലിയാറിനടിയിൽ നിന്നും വായുവിലേക്കുള്ള വേഗക്കുതിപ്പുകൾ കാണികൾക്ക് അത്ഭുതക്കാഴ്ച്ചയൊരുക്കി. കൊല്ലം ഡിടിപിസിയിലെ ജോബിനും കെയ്നുമാണ് കാണികൾക്കായി ജല സാഹസികത തീർത്തത്.

Continue Reading
ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ
Kerala Kerala Mex Kerala mx Kozhikode
0 min read
48

ആകാശ വിസ്മയമായി പാരാമോട്ടോറിംഗ്: കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ

December 27, 2023
0

മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാരാമോട്ടോറിംഗ് കൗതുകത്തോടെ കണ്ടാസ്വദിച്ച് കാണികൾ. പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ വീക്ഷിക്കാൻ ബേപ്പൂർ മറീന ബീച്ചിലെത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ള ആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ച്ചയായി. രണ്ട് പാരാമോട്ടോർ ഗ്ലൈഡർമാർ ആകാശത്ത് പ്രകടനം നടത്തിയത്. ഗോതീശ്വരം ബീച്ചിൽ നിന്നും

Continue Reading
ബേപ്പൂരിലെ ഓളങ്ങളെ കീറിമുറിച്ച് റോവിങ് ഡെമോ; തുഴയെറിഞ്ഞ് വെള്ളി മെഡൽ ജേതാക്കൾ
Kerala Kerala Mex Kerala mx Kozhikode
0 min read
60

ബേപ്പൂരിലെ ഓളങ്ങളെ കീറിമുറിച്ച് റോവിങ് ഡെമോ; തുഴയെറിഞ്ഞ് വെള്ളി മെഡൽ ജേതാക്കൾ

December 27, 2023
0

ബേപ്പൂരിന്റെ ഓളപ്പരപ്പിൽ ആവേശത്തുഴയെറിഞ്ഞ് റോവിങ് ഡെമോ. നാൽപത്തി രണ്ടാമത് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വെള്ളി മെഡൽ ജേതാക്കളായ വിസ്മയ വടകരയും ഹിമ കോഴിക്കോടുമാണ് രണ്ടു പേർ തുഴയുന്ന റോവിങ് ഡെമോ പ്രകടനം കാണികൾക്കായി ഒരുക്കിയത്. ആലപ്പുഴ സായി സെന്റർ കയാക്കിങ് വിദ്യാർത്ഥികളാണ് ഇവർ. നീളൻ ബോട്ടിൽ രണ്ടു പേരായും ഒരാൾ മാത്രവുയുമാണ് റോവിങ് ഡെമോ നടത്തിയത്. ഇവർക്കൊപ്പം ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് കോച്ച് ബാബാജി റെയ്ത്തിയും

Continue Reading
*കരകാണാ കടലലമേലെ…….* ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ
Kerala Kerala Mex Kerala mx Kozhikode
0 min read
75

*കരകാണാ കടലലമേലെ…….* ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ

December 27, 2023
0

ബേപ്പൂരിന്റെ കടൽ തിരകളെ കീഴടക്കി സർഫിങ് പ്രേമികൾ. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സർഫിങ്, വിൻഡ് സർഫിങ് ഡെമോ ബേപ്പൂർ ബീച്ചിലെത്തിയവർക്ക് കൗതുക കാഴ്ചയായി. അവഞ്ച്വർ സർഫിങ് ക്ലബ്ബിലെ ട്രെയിനർമാരായ ആതിര, പ്രവീൺ, ശ്രീലേഷ്, സൂരജ്, അശ്വന്ത് എന്നിവരാണ് സർഫിങ് ഡെമോ അവതരിപ്പിച്ചത്. ഡിടിപിസിയുടെയും ആർടി മിഷന്റെയും അഡ്വഞ്ചർ ടൂറിസം ക്ലബ്ബിന്റെയും നേതൃത്വത്തിലുള്ള ബേപ്പൂരിലെ സർഫിങ് പരിശീലന ക്ലബ്ബാണ് അവഞ്ച്വർ സർഫിങ് ക്ലബ്. ജെല്ലി ഫിഷ്

Continue Reading
*’കിളികൊഞ്ചൽ 2023′ അങ്കണവാടി കലോത്സവത്തിന് തുടക്കമായി*
Kerala Kerala Mex Kerala mx Kozhikode
1 min read
47

*’കിളികൊഞ്ചൽ 2023′ അങ്കണവാടി കലോത്സവത്തിന് തുടക്കമായി*

December 27, 2023
0

ജില്ലാതല അങ്കണവാടി കലോത്സവം ‘കിളികൊഞ്ചൽ 2023’ ന് നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കാലോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് അഡ്വ പി ഗവാസ് അധ്യക്ഷത വഹിച്ചു. അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും അങ്കണവാടികളിൽ പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന് ഹാജരാകുന്ന മൂന്നു

Continue Reading
‘കൂടെ’ ഇൻക്ലൂസീവ് കലോത്സവം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
35

‘കൂടെ’ ഇൻക്ലൂസീവ് കലോത്സവം സംഘടിപ്പിച്ചു

December 26, 2023
0

സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനി ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി ‘കൂടെ’ ഇൻക്ലൂസീവ് കലോത്സവം നടത്തി. ഇൻക്ലൂസീവ് കലോത്സവത്തിന്റെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. പന്തലായനി ബി ആർ സി പരിധിയിലെ 60 കുട്ടികളും രക്ഷിതാക്കളും ബിആർ സി അംഗങ്ങളും പൊതുജനങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു . ബി ആർ സി പന്തലായനി ഒരുക്കിയ

Continue Reading
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കളർ ഫുള്ളായി ചിത്രരചനാ മത്സരം
Kerala Kerala Mex Kerala mx Kozhikode
0 min read
48

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കളർ ഫുള്ളായി ചിത്രരചനാ മത്സരം

December 25, 2023
0

വർണങ്ങളുടെ മാരിവില്ല് വിതറി കുരുന്ന് ഭാവനകൾ അഴകു വിടർത്തിയ ചിത്രരചന മത്സരം ശ്രദ്ധേയമായി. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരം സംഘടിപ്പിച്ചത്. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി മുൻ എംഎൽഎ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. എൽപി വിഭാഗം വിദ്യാർഥികൾക്ക് ക്രയോൺസ് പെയിന്റിംഗും, യുപി, എച്ച്എസ്, എച്ച്എസ്, പൊതുവിഭാഗങ്ങൾക്ക്

Continue Reading
മോഡൽ സ്കൂളായി മാറാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ
Kerala Kerala Mex Kerala mx Kozhikode
0 min read
86

മോഡൽ സ്കൂളായി മാറാനൊരുങ്ങി തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

December 24, 2023
0

തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അം​ഗം വി പി ദുൽഖിഫിലും നിർവഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കി ഉയർത്തുന്നതിനായാണ് മോഡൽ സ്കൂൾ എന്ന പദ്ധതി സർക്കാർ മുന്നോട്ടുവെച്ചത്. കേരളത്തിലെ14 ജില്ലകളിൽ

Continue Reading
പി എസ് സി അഭിമുഖം ഡിസംബർ 29ന്
Kerala Kerala Mex Kerala mx Kozhikode
1 min read
44

പി എസ് സി അഭിമുഖം ഡിസംബർ 29ന്

December 23, 2023
0

  കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി ) (എൻസിഎ – എസ് സി സിസി ) ( കാറ്റഗറി ന. 641/2021) തസ്തികയുടെ 13.09.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഡിസംബർ 29ന് പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടക്കുമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371971 പി

Continue Reading