മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും
Alappuzha Kerala Kerala Mex Kerala mx
1 min read
39

മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ഗേറ്റ് അടച്ചിടും

December 28, 2023
0

ആലപ്പുഴ: മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ. 55 ( പൂങ്കാവ് ), ഡിസംബർ 28ന് രാവിലെ എട്ടു മുതൽ ഡിസംബർ 30 വൈകുന്നേരം 6 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ. 54 (പാതിരപ്പള്ളിഗേറ്റ് ) ലെവൽ ക്രോസ് നമ്പർ.56 (തുമ്പോളി ഗേറ്റ് ) വഴി പോകണം.

Continue Reading
പഠനോപകരണം വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
32

പഠനോപകരണം വിതരണം ചെയ്തു

December 28, 2023
0

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശോഭന, ഷാജൻ ജോർജ്, ടി. മുരളി, സ്മിതമോൾ വർഗീസ്, മായാ ദേവി, ശരത് ചന്ദ്രൻ, ശ്രീകലാ സത്യൻ, അനില, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കൃഷ്ണ,

Continue Reading
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
43

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

December 28, 2023
0

ആലപ്പുഴ: ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുതന ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  എബി മാത്യു നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിത കർമ്മസേന അംഗങ്ങൾ മുഖേന ഒരു മാസക്കാലം കൊണ്ട്  പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും സർവ്വേ പൂർത്തീകരിച്ച് ക്യൂ ആർ കോഡ് പതിപ്പിക്കുന്ന വിവര ശേഖരണ പ്രവർത്തനമാണ് ആദ്യ ഘട്ടമായി നടപ്പാക്കുന്നത്. ഓരോ തവണയും ഹരിത കർമ്മ

Continue Reading
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
1 min read
36

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു

December 28, 2023
0

ആലപ്പുഴ: ചെറുതന ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ശോഭന, ഷാജൻ ജോർജ്, ടി. മുരളി, സ്മിതമോൾ വർഗീസ്, മായാ ദേവി, ശരത് ചന്ദ്രൻ, ശ്രീകലാ സത്യൻ, അനില, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് കൃഷ്ണ,

Continue Reading
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു
Alappuzha Kerala Kerala Mex Kerala mx
0 min read
28

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

December 28, 2023
0

ആലപ്പുഴ:കൈനകരി ഗ്രാമപഞ്ചായത്തിൽ അറുപങ്ക് പാടശേഖരത്തിന്റെ അകംബണ്ട് നിർമ്മാണം പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേശ്വരി നിർവഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി.പ്രസാദ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ: ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുതന ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ഹരിത കർമ്മസേന അംഗങ്ങൾ മുഖേന ഒരു മാസക്കാലം

Continue Reading
അകംബണ്ട് നിർമ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
28

അകംബണ്ട് നിർമ്മാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു

December 28, 2023
0

അറുപങ്ക് പാടശേഖരത്തിന്റെ പടിഞ്ഞാറേ അകംബണ്ടിൻ്റെ നിർമ്മാണമാണ് നടക്കുന്നത്.കുട്ടനാടൻ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവിൽ 2-ാം വാർഡിലാണ് പുറം ബണ്ട് നിർമ്മിക്കുന്നത്.തൂമ്പുകളുടെ അകവും മടവിഴ്ച സംഭവിച്ച ബണ്ടിന്റെ അകവും കല്ല് കെട്ടി സംരക്ഷിച്ച് ബണ്ട് നിർമ്മിക്കുന്നതാണ് പദ്ധതി. ചടങ്ങിന് ജില്ലാ പഞ്ചായത്ത് അംഗം ഡി. ഗീതബാബു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീല സജീവ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി

Continue Reading
ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി
Alappuzha Kerala Kerala Mex Kerala mx
1 min read
35

ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി

December 27, 2023
0

ആലപ്പുഴ : സാക്ഷരതാ മിഷന്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സര്‍വേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി. പെരുമ്പാവൂര്‍ നഗരസഭയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത് തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു . 2018ല്‍ ആലപ്പുഴയിലും 2019ല്‍ പാണാവള്ളിയിലും 2022-23 കാലയളവില്‍ എഴുപുന്ന ഗ്രാമപഞ്ചായത്തിലും ചങ്ങാതി പദ്ധതി വിജയകരമായി നടപ്പിലാക്കി. ഈ വര്‍ഷം ചേന്നംപള്ളിപ്പുറം

Continue Reading
എടത്തലയിൽ രാത്രിയിൽ പാടശേഖരം മണ്ണിട്ട് നികത്തി
Alappuzha Kerala Kerala Mex Kerala mx
0 min read
43

എടത്തലയിൽ രാത്രിയിൽ പാടശേഖരം മണ്ണിട്ട് നികത്തി

December 26, 2023
0

ആലുവ : തുടർച്ചയായ അവധി മുന്നിൽകണ്ട് എടത്തലയിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നു. രണ്ടുദിവസംമുൻപ് രാത്രി ഒരുമണിയോടെ നൊച്ചിമ കല്ലുങ്കൽപറമ്പ് പാടശേഖരത്തിലാണ് അനധികൃത മണ്ണടി നടന്നത്. അൻപതിലധികം ലോഡ് മണ്ണ് നിക്ഷേപിച്ചായിരുന്നു പാടം നികത്തൽ. കൃഷിഭൂമി നികത്തുന്നത് സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കുടിവെള്ളത്തിനും ഭീഷണി ആകുമെന്ന് ആരോപിച്ച് കർഷകമോർച്ച പ്രതിഷേധവുമായി രംഗത്തെത്തി.പാടശേഖരത്ത് നിക്ഷേപിച്ചിട്ടുള്ള മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു. കർഷകമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് പി.സി. ബാലചന്ദ്രൻ,

Continue Reading
സുനാമി കോളനികളിലെ ജീവിതം ദുരിതപൂർണം
Alappuzha Kerala Kerala Mex Kerala mx
0 min read
38

സുനാമി കോളനികളിലെ ജീവിതം ദുരിതപൂർണം

December 26, 2023
0

മുതുകുളം : സുനാമിയുടെ ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന ആറാട്ടുപുഴക്കാരുടെ സുനാമി കോളനികളിലെ ജീവിതം ദുരിതപൂർണം. ആധുനിക ടൗൺഷിപ്പും മെച്ചപ്പെട്ട ജീവിതസാഹചര്യവുമൊരുക്കുമെന്ന് ദുരന്തബാധിതർക്ക് അധികാരികൾ നൽകിയ വാഗ്‌ദാനം ജലരേഖയായി. പുനരധിവാസത്തിനായി കോടികൾ എത്തിയിട്ടും വിനിയോഗത്തിൽ വന്ന അപാകമാണ് കോളനിനിവാസികളുടെ യാതനനിറഞ്ഞ ജീവിതത്തിനുള്ള പ്രധാന കാരണം. 12 സുനാമി കോളനികളാണ് വിവിധ ഭാഗങ്ങളിലായി അറാട്ടുപുഴയിലുള്ളത്. ഇതിൽ നൂറുകണക്കിനാളുകൾ താമസക്കാരായുണ്ട്. രണ്ടരമുതൽ നാലുവരെ സെന്റ്‌ ഭൂമിയാണ് ഓരോ കുടുംബത്തിനുമുള്ളത്.450 മുതൽ 600 ചതുരശ്ര അടിയുള്ള വീടുകളാണെല്ലാം.

Continue Reading
മുറിവുകൾ ബാക്കിയാക്കിയ സുനാമിയുടെ ഓർമ്മയ്ക്ക് നാളെ 19 വയസ്സ്‌
Alappuzha Kerala Kerala Mex Kerala mx
1 min read
42

മുറിവുകൾ ബാക്കിയാക്കിയ സുനാമിയുടെ ഓർമ്മയ്ക്ക് നാളെ 19 വയസ്സ്‌

December 26, 2023
0

മുതുകുളം : ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് ചൊവ്വാഴ്ച 19-വർഷം തികയുമ്പോഴും തീരദേശവാസികളുടെ മനസ്സിലെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാൻ ബാക്കിയാണ്. 2004-ഡിസംബർ 26-നു ഇൻഡൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പത്തെത്തുടർന്നാണ് ആർത്തലച്ചെത്തിയ കൂറ്റൻതിരകൾ ആറാട്ടുപുഴയുടെ തീരത്തേക്ക് ഇരമ്പിക്കയറിയത്. ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി എന്നിവിടങ്ങളിൽ സുനാമിത്തിരകൾ വലിയ നാശമുണ്ടാക്കി. സ്ത്രീകളും കുട്ടികളുമടക്കം 29 പേരുടെ ജീവനാണ് നിമിഷനേരംകൊണ്ടു നഷ്ടമായത്. വളർത്തുമൃഗങ്ങളുൾപ്പെടെ മറ്റനേകം ജീവനും ദുരന്തത്തിൽ പൊലിഞ്ഞു.സർവതും നഷ്ടപ്പെട്ട് കടലിലേക്കുനോക്കി

Continue Reading