കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിലെന്ന് സൂചന
Crime Kasaragod Kerala Kerala Mex Kerala mx
1 min read
26

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിലെന്ന് സൂചന

May 17, 2024
0

കാസർകോട്: കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. സമീപപ്രദേശത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാല്‍ ഇയാളാണ് പ്രതിയെന്ന് എപ്പോഴും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല . ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം . വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ കട്ടിലില്‍ നിന്ന് എടുത്തുപൊക്കി കൊണ്ടുപോവുകയായിരുന്നു . കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാന്‍ വീടിന്‍റെ മുന്‍ വാതിലൂടെ തൊഴുത്തില്‍ പോയ സമയത്താണ്

Continue Reading
പടന്നക്കാട് കാർഷിക കോളജ് പൈതൃക മ്യൂസിയത്തിനായി ഒരുങ്ങി
Kasaragod Kerala Kerala Mex Kerala mx
1 min read
26

പടന്നക്കാട് കാർഷിക കോളജ് പൈതൃക മ്യൂസിയത്തിനായി ഒരുങ്ങി

May 16, 2024
0

നീ​ലേ​ശ്വ​രം: ഉ​ത്ത​ര കേ​ര​ള​ത്തി​ന്റെ കൃ​ഷി​യും ക​ല​യും സം​സ്കാ​ര​വും സം​യോ​ജി​പ്പി​ച്ച് കൊണ്ട് പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ പൈ​തൃ​ക മ്യൂസിയം വരാൻ പോകുന്നു . ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ മ്യൂ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്യുക . ഉ​ത്ത​ര​കേ​ര​ള​ത്തി​ന്റെ പൈ​തൃ​ക​ത്തെ ​സം​ര​ക്ഷി​ച്ച് അത് ഭാവി തലമുറക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​വാ​നും പ​ഴ​മയുടെ മനോഹരങ്ങളായ വി​വി​ധ​ങ്ങ​ളാ​യ പൈ​തൃ​ക ശേ​ഖ​ര​ണ​ങ്ങ​ളു​ടെ ഈറ്റില്ലമായി കാണാനാണ് പ​ട​ന്ന​ക്കാ​ട്ടെ പൈ​തൃ​ക ഫാമിനെ ​ഓ​ഫി​സിലേയ്ക്കു മാറ്റാൻതീരുമാനിച്ചത് . നൂ​റി​ലേ​റേ വർഷം പഴക്കമുള്ള

Continue Reading
കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; വിശദമായ അന്വേഷണം നടത്തുമെന്ന് സഹകരണ വകുപ്പ്
Kasaragod Kerala Kerala Mex Kerala mx
1 min read
20

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; വിശദമായ അന്വേഷണം നടത്തുമെന്ന് സഹകരണ വകുപ്പ്

May 16, 2024
0

കാസര്‍കോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ സഹകരണ വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ കെ.ലസിത. സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടതായി അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നൽകിയെന്നും അവര്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ 4.75 കോടിയില്‍ അധികം തട്ടിപ്പ് കണ്ടെത്തിയെന്നും സെക്രട്ടറി മാത്രമാണ് ഉത്തരവാദിയെന്നാണ് ആദ്യ നിഗമനമെന്നും പറഞ്ഞ അവര്‍ സൊസൈറ്റിയിലുള്ള സ്വര്‍ണ്ണമെല്ലാം

Continue Reading
10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടിയുടെ മൊഴി, പ്രതിക്കായി തെരച്ചിൽ തുടരുന്നു
Crime Kasaragod Kerala Kerala Mex Kerala mx
1 min read
24

10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടിയുടെ മൊഴി, പ്രതിക്കായി തെരച്ചിൽ തുടരുന്നു

May 16, 2024
0

കാസര്‍കോട്: പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം

Continue Reading
ഗെറ്റ് സെറ്റ് ഗോ; സാഹിത്യോത്സവ് ശില്പശാല സമാപിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
21

ഗെറ്റ് സെറ്റ് ഗോ; സാഹിത്യോത്സവ് ശില്പശാല സമാപിച്ചു

May 16, 2024
0

കാസർകോട്: വിദ്യാര്‍ത്ഥികളുടെ കലാ സാംസ്കാരിക മുന്നേറ്റങ്ങൾ ലക്ഷ്യം വെച്ച് എസ് എസ് എഫ് നടത്തുന്ന സാഹിത്യാത്സവ് അനുബന്ധമായി കാസർകോട് ജില്ലാ ശില്പശാല സംഘടിപ്പിച്ചു.എസ്. എസ്. എഫ് ദേശീയ സെക്രട്ടറി അഹ്മദ് ഷെറീൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഒമ്പത് ഡിവിഷനിൽ നിന്നും സാഹിത്യോത്സവ് സമിതി പ്രതിനിതികൾ സംബന്ധിച്ചു. ജില്ല സ്റ്റുഡൻ്റ്സ് സെൻ്ററിൽ നടന്ന പരിപാടി എസ് എസ് എഫ് കാസര്‍കോട് ജില്ല സെക്രട്ടറി മൻഷാദ് അഹ്സനി അധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി

Continue Reading
ശക്തമായ കാറ്റിൽ വീട് തകർന്നു; രണ്ടു കുട്ടികളും വല്യുമ്മയും രക്ഷപ്പെട്ടു
Kasaragod Kerala Kerala Mex Kerala mx
1 min read
24

ശക്തമായ കാറ്റിൽ വീട് തകർന്നു; രണ്ടു കുട്ടികളും വല്യുമ്മയും രക്ഷപ്പെട്ടു

May 15, 2024
0

കാ​ഞ്ഞ​ങ്ങാ​ട്: ശക്തമായ കാറ്റിൽ പെട്ട് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണു. മൂ​ന്നു​കു​ട്ടി​കളും വ​ല്യു​മ്മ​യും പേ​ര​മ​ക്ക​ളും അപകടത്തിൽ അ​ത്ഭു​ത​ക​ര​മായി രക്ഷപ്പെട്ടു . ​ഒരു​ കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു. അ​തി​ഞ്ഞാ​ൽ ജു​മാ മ​സ്ജി​ദിന് എ​തി​ർ​വ​ശ​ത്തെ റി​യാ​സി​ന്റെ വീ​ടാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.45 നു​ണ്ടാ​യ ശക്തമായ കാ​റ്റിൽ പെട്ട് ​വീ​ട് നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. റി​യാ​സി​ന്റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ബാ​സി​ലി​നാ​ണ് (8) അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. ബാ​സി​ലി​ന് പു​റ​മെ സ​ഹോ​ദ​രി മി​സ്രി (11), റി​യാ​സി​ന്റെ

Continue Reading
കര്‍ഷകന്റെ സ്വര്‍ണചെയിന്‍ മോഷ്ടിച്ച കേസ്: ഒരാള്‍ കൂടി പോലീസ് പിടിയിൽ
Crime Kasaragod Kerala Kerala Mex Kerala mx
1 min read
27

കര്‍ഷകന്റെ സ്വര്‍ണചെയിന്‍ മോഷ്ടിച്ച കേസ്: ഒരാള്‍ കൂടി പോലീസ് പിടിയിൽ

May 15, 2024
0

ഉ​പ്പ​ള: ചേ​വാ​റി​ലെ ക​ര്‍ഷ​ക​ന്റെ സ്വ​ര്‍ണ​ചെ​യി​ന്‍ മോഷ്ടിച്ച കേ​സി​ല്‍ ഒ​രാ​ളെ കൂ​ടി കു​മ്പ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ദി​യ​ടു​ക്ക നെ​ല്ലി​ക്ക​ട്ട സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ക​ര്‍ണാ​ട​ക ബി.​സി റോ​ഡ് ശാ​ന്തി അ​ങ്ങാ​ടി​യി​ല്‍ താമസിച്ചുവരുന്ന മു​ഹ​മ്മ​ദ​ലി എ​ന്ന അ​ഷ​റു​വി​നെ​യാ​ണ് (33) കു​മ്പ​ള എ​സ്.​ഐ ടി.​എം. വി​പി​നും സം​ഘ​വും ചേർന്ന് പിടികൂടിയത് . കേ​സി​ലെ മ​റ്റൊ​രു പ്ര​തിയായ നെ​ല്ലി​ക്ക​ട്ട​യി​ലെ സു​ഹൈ​ലി​നെ ഒ​രാ​ഴ്ച മു​മ്പ് പോലീസ് അ​റ​സ്റ്റ് ചെയ്‌തിരുന്നു . മാ​ര്‍ച്ച് 17ന് ​രാ​വി​ലെ ആ​റ​ര മ​ണി​യോ​ടെയാണ്

Continue Reading
നട്ടെല്ലിന് പരിക്കേറ്റ അക്ഷയ്ക്ക് സഹായം വേണം
Kasaragod Kerala Kerala Mex Kerala mx
1 min read
26

നട്ടെല്ലിന് പരിക്കേറ്റ അക്ഷയ്ക്ക് സഹായം വേണം

May 15, 2024
0

ബാ​ലു​ശ്ശേ​രി: ന​ട്ടെ​ല്ലി​ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു . നി​ർ​മ​ല്ലൂ​ർ പാ​റ​മു​ക്കി​ലു​ള്ള ക​ല്ലി​ല​ക​ത്തൂ​ട്ട് അ​ക്ഷ​യ് ​കുമാറാണ് സഹായം തേടുന്നത് . കി​ണ​റി​ൽ​നി​ന്ന് ജോ​ലി​ചെയ്യുന്നതിനിടെ മു​ക​ളി​ലേ​ക്ക് ക​യ​റ​വേ താഴെ വീ​ണ് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അക്ഷയ് ഇപ്പോൾ . അ​ർ​ബു​ദ രോ​ഗി​യാ​യ അ​മ്മ​യു​ടെ ചി​കി​ത്സ​യും കു​ടും​ബ​ത്തി​ന്റെ മറ്റ് കാ​ര്യ​ങ്ങ​ൾ​ക്കും ഏ​ക ആ​ശ്ര​യമായിരുന്നു അ​ക്ഷ​യ് .അ​ക്ഷ​യുടെ ശ​സ്ത്ര​ക്രി​യ​ക്ക് വൻ തുകയാണ് ചെ​ല​വ് വരിക . ശ​സ്ത്ര​ക്രി​യ​ക്കും

Continue Reading
കാര്യങ്കോട് പാലം അടുത്തമാസം തുറന്നേക്കും എന്ന് സൂചന ; അപ്രോച്ച് റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്
Kasaragod Kerala Kerala Mex Kerala mx
1 min read
26

കാര്യങ്കോട് പാലം അടുത്തമാസം തുറന്നേക്കും എന്ന് സൂചന ; അപ്രോച്ച് റോഡിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക്

May 15, 2024
0

നീലേശ്വരം : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന, കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്‌ . ജൂൺ അവസാന വാരം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . എന്നാൽ അപ്രോച്ച് റോഡിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഇതിന് അനുബന്ധമായി കിടക്കുന്ന മയിച്ച പാലത്തിന്റെ നിർമാണവും പൂർത്തിയാൽ മാത്രമായിരിക്കും പാലം തുറക്കാൻ സാധിക്കൂ .മയിച്ചയിലെ പുതിയ പാലത്തിന്റെ നിർമാണവും അന്തിമ ഘട്ടത്തിലാണ് പോയികൊണ്ടിരിക്കുന്നത് . 2 പാലങ്ങളും പൂർത്തിയായാൽ പള്ളിക്കര

Continue Reading
ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നശേഷം കുട്ടിയെ ഉപേക്ഷിച്ചു
Crime Kasaragod Kerala Kerala Mex Kerala mx
1 min read
30

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നശേഷം കുട്ടിയെ ഉപേക്ഷിച്ചു

May 15, 2024
0

കാഞ്ഞങ്ങാട് : ഉറങ്ങിക്കിടക്കുയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചു .അതേസമയം കൈവശം ഉണ്ടായിരിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന ശേഷമാണ് കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചത്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം നടന്നത് . 10 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടികൊണ്ടു പോയത്. കുട്ടിയുടെ അച്ഛനും വല്യച്ഛനും പുലർച്ചെ 2.30ന് പശുവിനെ കറക്കനായി പുറത്തു പോയിരുന്നു . ആ സമയത്ത് മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി കൊണ്ടുപോവുകയായിരുന്നു. എന്നിട്ട് വീട്ടിൽ നിന്നു 800 മീറ്റർ

Continue Reading