ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
Kannur Kerala Kerala Mex Kerala mx Top News
1 min read
46

ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

April 18, 2024
0

  കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ ബിജെപി 24 മണിക്കൂറും

Continue Reading
കണ്ണൂരിൽ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്; 1,74,030 കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കും
Kannur Kerala Kerala Mex Kerala mx
1 min read
93

കണ്ണൂരിൽ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്; 1,74,030 കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കും

March 2, 2024
0

കണ്ണൂർ ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് മൂന്നിന് നടക്കും. 2143 ബൂത്തുകളിലായി 174030 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിക്കും. ജില്ലാ വികസന കമ്മീഷണര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

Continue Reading
അധ്യാപകര്‍ക്ക് പരിശീലനം നല്‍കി
Kannur Kerala Kerala Mex Kerala mx
1 min read
48

അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

February 29, 2024
0

ഹരിത കേരളം, വിദ്യാകിരണം മിഷനുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ ജല ഗുണതാ ലാബുകള്‍ സജ്ജമായ സ്‌കൂളുകളിലെ ഹയര്‍ സെക്കൻഡറി കെമിസ്ട്രി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ചാല ഗവ ഹൈസ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം ജില്ലാ കോഓര്‍ഡിനേറ്റര്‍ എം കെ അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ സി സുധീഷ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു. ഹയര്‍സെക്കൻഡറി അധ്യാപകരായ കെ

Continue Reading
മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു
Kannur Kerala Kerala Mex Kerala mx
1 min read
35

മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

February 22, 2024
0

കണ്ണൂർ ജില്ലയിലെ മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ നിടുവോട്ടുംകുന്ന് പ്രദേശത്ത് പഴശ്ശി ഇറിഗേഷന്‍ വിട്ടുനല്‍കിയ 1.03 ഏക്കറിലാണ് പുതിയ കെട്ടിടം പണിതത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും 5.53 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 1062 ചതുരശ്ര മീറ്ററുള്ള താഴത്തെ നിലയില്‍ വാഹനങ്ങള്‍ക്കുള്ള ഗ്യാരേജ്,

Continue Reading
കണ്ണൂർ ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടം തുടങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
39

കണ്ണൂർ ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടം തുടങ്ങി

February 20, 2024
0

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടത്തിന് കണ്ണൂർ ജില്ലയിൽ തുടക്കം. കണ്ണൂര്‍ താലൂക്കിലെ വലിയന്നൂര്‍, ചിറക്കല്‍, എടക്കാട്, കല്യാശ്ശേരി വില്ലേജുകള്‍, തളിപ്പറമ്പ് താലൂക്കിലെ ചുഴലി, തളിപ്പറമ്പ് വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ കീഴൂര്‍, കേളകം വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജ് എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് റീസര്‍വ്വേ അസി.ഡയറക്ടര്‍

Continue Reading
കൃഷിഭൂമി ഉപ്പുവെള്ളത്തിൽ
Kannur Kerala Kerala Mex Kerala mx
0 min read
47

കൃഷിഭൂമി ഉപ്പുവെള്ളത്തിൽ

February 18, 2024
0

ചെറുകുന്ന് : ചെറുകുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറി പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. കൃഷിഭൂമിയിലാകെ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമായിരിക്കുകയാണ്. ഇതോടെ ആശങ്കയിലാണ് കർഷകരും. ചെറുകുന്ന് പഞ്ചായത്തിലെ താവം, മുട്ടിൽ, കട്ടക്കുളം, പള്ളിക്കര പ്രദേശങ്ങളിലാണ് വ്യാപകമായി ഉപ്പുവെള്ളം കയറുന്നത്. കൃഷിഭൂമിയിൽ ഉപ്പ് വെള്ളം കയറിയാൽ ആ പ്രദേശങ്ങളിൽ കൃഷിചെയ്യാൻ സാധിക്കില്ല. കിണറുകളിലും മറ്റും ഉപ്പിന്റെ അംശം വർധിക്കുന്നതും ഇത് കാരണമാകുന്നു. താവം വടക്ക് പാടശേഖരത്തിൽ ഇത്തവണ വ്യാപകമായി ഉപ്പുവെള്ളം കയറിയ അവസ്ഥയാണ്.

Continue Reading
എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 16, 17 തീയതികളില്‍
Kannur Kerala Kerala Mex Kerala mx
1 min read
69

എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 16, 17 തീയതികളില്‍

February 15, 2024
0

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. 16ന് പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ, 17ന് തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായം- 50 വയസില്‍ താഴെ. ഇമെയില്‍

Continue Reading
മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും  നിർമ്മിക്കും
Kannur Kerala Kerala Mex Kerala mx
0 min read
40

മണിയൂരിലെ ഹരിത കർമ്മസേന ഇനി റിംഗ് കമ്പോസ്റ്റും നിർമ്മിക്കും

February 13, 2024
0

മാലിന്യം ശേഖരണവും സംസ്ക്കരണവും മാത്രമല്ല, മണിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേന ഇനി റിംഗ് കമ്പോസ്റ്റും  നിർമ്മിക്കും. മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റിംഗ് കമ്പോസ്റ്റ് നിർമ്മാണ കേന്ദ്രം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ആദ്യത്തെതാണ്. ഇനി മുതൽ മണിയൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലേക്കും അംഗൻവാടികളിലേക്കും വീടുകളിലേക്കും ആവശ്യമായ ജൈവ മാലിന്യ സംസ്കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് ഇവിടെ നിന്നും നിർമ്മിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യം.

Continue Reading
ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു
Kannur Kerala Kerala Mex Kerala mx
0 min read
41

ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്‌ ലൈഫ് ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു

February 12, 2024
0

സംസ്ഥാനത്തെ ഭൂമിയും വീടുമില്ലാത്ത മുഴുവൻ പേരെയും പുനരധിവസിപ്പിക്കാനുള്ള ശ്രമമാണ്  സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വെള്ളച്ചാലിൽ നിർമിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ തറക്കല്ലിടലും പൂർത്തീകരിച്ച 30 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. നാല് ലക്ഷത്തിൽ പരം ആളുകൾക്ക്  ഇതിനോടകം സർക്കാർ വീട് വച്ച് നൽകി. സാങ്കേതികമായി ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ നിന്ന്

Continue Reading
ഇരിണാവിൽ ‘തണ്ണീർപന്തൽ’ ഒരുങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
38

ഇരിണാവിൽ ‘തണ്ണീർപന്തൽ’ ഒരുങ്ങി

February 12, 2024
0

വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ശാക്തീകരണത്തിന് കൂട്ടായി തദ്ദേശ സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് ഇരിണാവിൽ നിർമിച്ച ‘തണ്ണീർപന്തൽ’ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘടാനം  ചെയ്യുകയായിരുന്നു അവർ. എല്ലാ പഞ്ചായത്ത് വാർഡുകളിലേക്കും വയോജന ക്ലബ്ബുകൾ വ്യാപിപ്പിക്കണം. അതിന് നാട് പിന്തുണയേകണം. കേരളം ഇന്ന് പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ്. ഈ സാഹചര്യത്തിൽ വിശ്രമ സൗകര്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം ഏറെയാണ്. ഇത് ഒത്തുചേരലിനുള്ള സർഗാത്മക

Continue Reading