മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു
Idukki Kerala Kerala Mex Kerala mx
1 min read
56

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

July 22, 2024
0

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായർ രാവിലെ ആറിന് 128.40 അടിയായി വർധിച്ചു . നിലവിൽ കഴിഞ്ഞവർഷത്തേക്കാൾ 8.2 അടി വെള്ളം കൂടുതലുണ്ട് . അണക്കെട്ട് പ്രദേശത്ത് 4.8 മില്ലീമീറ്ററും തേക്കടിയിൽ 0.4 മില്ലീമീറ്ററും കുമളിയിൽ ഒരു മില്ലിമീറ്ററും മഴ പെയ്തു. ഇടുക്കിയിൽ 
ജലനിരപ്പ് 50 ശതമാനം കവിഞ്ഞു ഇടുക്കി : തുടർച്ചയായി പെയ്യുന്ന മഴയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 50 ശതമാനം വർധിച്ചു . ഞായർ രാവിലെ

Continue Reading
മരം വീണ് അപകടങ്ങൾ ആവർത്തിക്കുന്ന സംഭവം; വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ
Idukki Kerala Kerala Mex Kerala mx
0 min read
45

മരം വീണ് അപകടങ്ങൾ ആവർത്തിക്കുന്ന സംഭവം; വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ

July 21, 2024
0

ഇടുക്കി: മരം വീണ് അപകടങ്ങൾ ആവർത്തിക്കുന്ന സംഭവത്തിൽ വനം വകുപ്പിനെതിരെ നിലപാട് കടുപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ. മനുഷ്യ ജീവൻ നഷ്ടപ്പെട്ടാൽ ഉത്തരവാദി മൂന്നാർ ഡി എഫ് ഒ ആണെന്ന് കളക്ടർ ഉത്തരവിൽ പറയുന്നു. ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ച് നീക്കാനുള്ള നിർദ്ദേശം നടപ്പിലായില്ലെന്നാണ് ഇടുക്കി കളക്ടർ ഷീബ ജോർജ് വ്യക്തമാക്കിയത്. ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലെ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള പാതയോരത്തെ മരങ്ങളാണ് മുറിച്ച് നീക്കേണ്ടത്.

Continue Reading
കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി, വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു
Idukki Kerala Kerala Mex Kerala mx
0 min read
45

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി, വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു

July 20, 2024
0

കട്ടപ്പന: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു. ഇടുക്കി ഉപ്പുതറ പാലക്കാവ് പുത്തൻപുരയ്ക്കൻ പി ആർ പ്രസാദിനാണ് പരിക്കേറ്റത്. പാലക്കാവ് ഭാഗത്ത്‌ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആണ് സംഭവം. ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം പ്രസാദിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു ദിവസമായി ഈ മേഖലയിൽ കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ

Continue Reading
തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി: തൊഴിലാളി മരിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
39

തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി: തൊഴിലാളി മരിച്ചു

July 19, 2024
0

  ഇടുക്കി: തേയില സംസ്‌കരണ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം . പട്ടുമല സ്വദേശി രാജേഷാണ് (37) മരിച്ചത്. പീരുമേട് പട്ടുമല ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തേയില ഫാക്ടറിയിലാണ് അപകടo നടന്നത് . വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പട്ടുമല തേയില തോട്ടത്തിലെ ഫാക്ടറിയില്‍ യന്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു രാജേഷ് അപകടത്തിൽ പ്പെട്ടത് .

Continue Reading
ഇടുക്കി പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം
Idukki Kerala Kerala Mex Kerala mx
1 min read
38

ഇടുക്കി പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

July 19, 2024
0

ഇടുക്കി: ഇടുക്കി പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ തേയിലക്കൊളുന്ത് അരക്കുന്നതിനുള്ള യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ് അപകടം. യന്ത്രത്തിൽ തലയിടിച്ച് രാജേഷിന് ഗുരുതമായി പരുക്കേറ്റു. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.  

Continue Reading
ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയിലെ കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം; വായ്പയെടുത്ത് കൃഷി ചെയ്ത കർഷകന്റെ 500 ഓളം വാഴകൾ നശിച്ചു
Idukki Kerala Kerala Mex Kerala mx
0 min read
48

ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയിലെ കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം; വായ്പയെടുത്ത് കൃഷി ചെയ്ത കർഷകന്റെ 500 ഓളം വാഴകൾ നശിച്ചു

July 18, 2024
0

ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം. രാജാക്കാട്ടിൽ വായ്പയെടുത്ത് വാഴകൃഷി നടത്തിയ കർഷകന്റെ വാഴത്തോട്ടം പൂർണമായും നശിച്ചു. പന്താങ്കൽ തുളസിയുടെ 500 ഓളം വാഴകളാണ് ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണത്. ബാങ്ക് വായ്പ എടുത്തു നടത്തിയ കൃഷിയാണ് പൂർണമായും നശിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി മഴയ്ക്കൊപ്പം അതിശക്തമായ കാറ്റാണ് ഇടുക്കി മലയോരത്ത് രേഖപ്പെടുത്തിയത്. കാറ്റിൽ മരങ്ങൾ കടപുഴകിയും മറ്റും നാശനഷ്ടങ്ങൾ ഉണ്ടായതിനൊപ്പം. ശക്തമായ കാറ്റിൽ 500 ഓളം

Continue Reading
കനത്ത മഴ; 4 ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
Idukki Kerala Kerala Mex Kerala mx
1 min read
66

കനത്ത മഴ; 4 ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

July 16, 2024
0

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 4 ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ഇടുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ശക്തമായ കാറ്റും മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ

Continue Reading
ഇടുക്കിയിൽ സർക്കാർ സ്കൂളിലെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവം; നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി
Idukki Kerala Kerala Mex Kerala mx
1 min read
43

ഇടുക്കിയിൽ സർക്കാർ സ്കൂളിലെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവം; നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി

July 16, 2024
0

  ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി. ആദ്യഘട്ടമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായിട്ടാണ് ഇരട്ടയാ‌ർ ശാന്തിഗ്രാമിലുള്ള ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ച് കുട്ടികളെ സ്കൂൾ അധികൃതർ അറിയാതെ സമീപത്തെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയത്.

Continue Reading
കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടുക്കിയിൽ വ്യാപക നാശനഷ്ടം; നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു
Idukki Kerala Kerala Mex Kerala mx
1 min read
37

കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടുക്കിയിൽ വ്യാപക നാശനഷ്ടം; നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു

July 16, 2024
0

  തൊടുപുഴ: കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടുക്കിയിലെ കുമാരമംഗല പഞ്ചായത്ത് മേഖലകളിൽ വ്യാപക നാശനഷ്ടം. നാല്, അഞ്ച് വാർഡുകളിലും നാഗപ്പുഴയിലുമുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ പരക്കെ നാശം. നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു. കുമാരമംഗലം പഞ്ചായത്തിലെ നാലാം വാ‌ർഡിൽ പെരുമ്പിള്ളിച്ചിറ- കറുക റോഡിന് ഇരുവശമുള്ള മരങ്ങൾ വൻതോതിൽ കടപുഴകി. കൊണ്ടൂർ ജോർജ്ജിന്റെ

Continue Reading
ചിന്നക്കനാൽ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം; രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിന്റെ കതക്‌ തകർത്തു, കൃഷി നശിപ്പിച്ചു, ആൾത്താമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി
Idukki Kerala Kerala Mex Kerala mx
0 min read
44

ചിന്നക്കനാൽ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം; രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിന്റെ കതക്‌ തകർത്തു, കൃഷി നശിപ്പിച്ചു, ആൾത്താമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി

July 14, 2024
0

ഇടുക്കി: ചിന്നക്കനാൽ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാൻ വീടിൻറെ കതക്‌ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ വാതിലാണ് തകർത്തത്. ആൾത്താമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകൾ അറിഞ്ഞത്. പ്രദേശത്ത് ആർആർടി സംഘം നിരീക്ഷണം നടത്തുന്നുണ്ട്.

Continue Reading