Health Kerala Kerala Mex Kerala mx
1 min read
13

February 23, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയായ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. നമ്മുടെ ഡയറ്റില്‍ നിന്ന് ഏതെല്ലാം തരത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം അല്ലെങ്കിൽ ഒഴിവാക്കണം എന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാകണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം… ഒന്ന്… ആപ്പിളാണ് ആദ്യമായി ഈ

Continue Reading
പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ച?; കാരണം ഇവയാകാം…
Health Kerala Kerala Mex Kerala mx
1 min read
14

പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെ തളര്‍ച്ച?; കാരണം ഇവയാകാം…

February 23, 2024
0

പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നതില്‍ മിക്കവര്‍ക്കും വലിയ താല്‍പര്യമുണ്ടാകാറില്ല. ശുചിത്വം, ഭക്ഷ്യസുരക്ഷ എന്നീ പ്രശ്നങ്ങള്‍ തന്നെയാണ് ആളുകളെ അലട്ടുന്നത്. ഇതെല്ലാം മാനിച്ച് പലരും വിശ്വാസമുള്ള റെസ്റ്റോറന്‍റുകളിലും കഫേകളിലും മാത്രം പോവുകയും ചെയ്യാറുണ്ട്. പാചകവും ഭക്ഷണം വിതരണം ചെയ്യലുമെല്ലാം ഏറെ ശ്രദ്ധ വേണ്ട മേഖല തന്നെയാണ്. അശ്രദ്ധയും പാളിച്ചകളും ഭക്ഷണത്തിലൂടെ രോഗങ്ങള്‍ പിടിപെടാനോ, ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കാനോ എല്ലാം ഇടയാക്കാം. ഇത്തരത്തില്‍ പുറത്തുനിന്ന് ഭക്ഷണം കഴിച്ച് വന്നതിന് പിന്നാലെ കടുത്ത തളര്‍ച്ച തോന്നുന്നതിന് കാരണമായേക്കാവുന്ന

Continue Reading
മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…
Health Kerala Kerala Mex Kerala mx
1 min read
15

മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം…

February 23, 2024
0

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Continue Reading
ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാക ചടങ്ങുകള്‍!
Health Kerala Kerala Mex Kerala mx
1 min read
14

ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം; തമിഴ്നാട്ടില്‍ മരിച്ചയാള്‍ക്ക് രണ്ട് മതാചാരപ്രകാരം സംസ്കാക ചടങ്ങുകള്‍!

February 23, 2024
0

തമിഴ്നാട്ടില്‍ ആറ് ദിവസം മുമ്പ് മരിച്ച വ്യക്തിക്ക് രണ്ട് മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടത്തി. മരിച്ച വ്യക്തിയുടെ ഭാര്യമാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വ്യത്യസ്തമായ രണ്ട് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അന്‍വര്‍ ഹുസൈന്‍റെ (ബാലസുബ്രഹ്മണ്യന്‍ -55) ശവസംസ്കാര ചടങ്ങുകളാണ് ഹൈന്ദവ – ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെ നടത്തിയത്. അന്‍വര്‍ ഹുസൈന്‍റെ ആദ്യ ഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മില്‍

Continue Reading
ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​ഗുണമിതാണ്
Health Kerala Kerala Mex Kerala mx
1 min read
16

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ​ഗുണമിതാണ്

February 23, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും കാത്സ്യത്തിൻറെ അളവ് ധാരാളം ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും ഓട്‌സ് സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ലയിക്കുന്ന നാരുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. ഓട്‌സ് എളുപ്പത്തിൽ ദഹിക്കുന്ന ആഹാരമായതിനാലാണ് പ്രായമായവർ, രോഗികൾ

Continue Reading
കറിവേപ്പിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്
Health Kerala Kerala Mex Kerala mx
0 min read
12

കറിവേപ്പിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

February 23, 2024
0

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. ആൻ്റിഓക്‌സിഡൻ്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പുഷ്ടമായ കറിവേപ്പില മെറ്റബോളിസം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ആൻറി ഓക്സിഡൻറുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പില തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയിൽ അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും. കറിവേപ്പിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും

Continue Reading
മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
19

മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

February 23, 2024
0

കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരക്കാര്‍ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, പതിവായി വ്യായാമവും യോഗയും ചെയ്യുക. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ഒന്ന്… ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും

Continue Reading
‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം
Health Kerala Kerala Mex Kerala mx
1 min read
29

‘പുരുഷന്മാരിലെ ബീജത്തിന്‍റെ കൗണ്ടും ക്യാൻസറും തമ്മിലുള്ള ബന്ധം…’: പഠനം

February 23, 2024
0

ക്യാൻസര്‍ രോഗത്തിലേക്ക് ആളുകളെ നയിക്കുന്നത് പല ഘടകങ്ങളും ആകാം. അധികവും പാരമ്പര്യം അഥവാ ജനിതകഘടകങ്ങള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ഒരു വ്യക്തിയില്‍ ജന്മനാ തന്നെ ക്യാൻസര്‍ സാധ്യത ഉണ്ടായിരിക്കുന്ന അവസ്ഥ. എന്നാലിത് കൊണ്ടുമാത്രം ക്യാൻസര്‍ ബാധിക്കണമെന്ന് നിര്‍ബന്ധവുമില്ല. ക്യാൻസര്‍ സാധ്യത നേരത്തേ ഉള്ളവരില്‍ മറ്റ് ജീവിതസാഹചര്യങ്ങളും ആരോഗ്യാവസ്ഥകളും കൂടി ക്യാൻസറിന് അനുകൂലമാകുമ്പോഴാണ് രോഗം ബാധിക്കുന്ന നിലയിലേക്ക് പലരും എത്തുന്നത്. ജനിതകഘടകങ്ങളുടെ സ്വാധീനത്താല്‍ മാത്രമായി ക്യാൻസര്‍ ബാധിക്കുന്ന കേസുകളും അനവധിയാണ്.

Continue Reading
പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ആറ് പച്ചക്കറികള്‍…
Health Kerala Kerala Mex Kerala mx
1 min read
23

പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ആറ് പച്ചക്കറികള്‍…

February 23, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയായ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഒപ്പം പ്രമേഹ രോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കാന്‍ കഴിയും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം… ഒന്ന്…

Continue Reading
വിറ്റാമിന്‍ ബിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…
Health Kerala Kerala Mex Kerala mx
1 min read
25

വിറ്റാമിന്‍ ബിയുടെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

February 23, 2024
0

നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു നിർണായക ഗ്രൂപ്പാണ് വിറ്റാമിൻ ബി. 8 വ്യത്യസ്ത വിറ്റാമിനുകൾ അടങ്ങുന്ന ഈ ഗ്രൂപ്പ് സെല്ലുലാർ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ ഊർജ്ജ നില നിലനിർത്തുന്നതിനും സഹായിക്കും. ബി വിറ്റാമിനുകളിലൊന്നിന്‍റെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ അളവിലുള്ള സന്തുലിതാവസ്ഥയെ ബാധിക്കും. അത്തരത്തില്‍ വിറ്റാമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… എപ്പോഴുമുള്ള അമിത ക്ഷീണമാണ് വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന

Continue Reading