രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?
Health Kerala Kerala Mex Kerala mx
1 min read
40

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?

December 25, 2023
0

ഭക്ഷണം കഴിക്കാനും, ഉറങ്ങാനും കൃത്യസമയം പാലിക്കുക എന്നത് ചിട്ടയായ ജീവിതത്തിന്റെ ലക്ഷണമാണ്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല എന്ന് പറയുന്ന പോലെത്തന്നെയാണ് അത്താഴം നേരത്തെയാക്കുക എന്നതും. കാരണം രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുക. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇത് തകരാറിലാക്കും. ശരീരത്തിലെ ഹോര്‍മോണുകളെ വരെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. സുഖകരമായ ഉറക്കത്തിനും തടസ്സം സൃഷ്ടിക്കും.രാത്രി വൈകി ആഹാരം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍:  

Continue Reading
മുടികൊഴിച്ചിലിനു പ്രധാന കാരണം വെള്ളം.!
Health Kerala Kerala Mex Kerala mx
1 min read
42

മുടികൊഴിച്ചിലിനു പ്രധാന കാരണം വെള്ളം.!

December 25, 2023
0

മുടി കൊഴിച്ചിലിനു കാരണങ്ങള്‍ പലതുണ്ട്. എന്നാല്‍ ഉപയോഗിക്കുന്ന വെള്ളമാണ് ഇതില്‍ പ്രധാനംമുടികൊഴിച്ചിലിനുള്ള കാരണം അന്വേഷിച്ചു പോകുന്നതിന് മുന്‍പ് താഴ പറയുന്ന ഏതെങ്കിലും വെള്ളത്തിലാണോ നിങ്ങള്‍ കുളിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കൂ. എല്ലാവര്‍ക്കും അറിയുന്നതു പോലെ ക്ലോറിന്‍ വെള്ളം മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്. വെള്ളം വൃത്തിയാക്കാനാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് മുടിയെ വല്ലാതെ വരണ്ടതാക്കും. മുടി കൊഴിയാനുള്ള ഒരു കാരണം മാത്രമല്ല, മുടിയില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും ഇത് കാരണമാകും. കട്ടി

Continue Reading
കാഴ്ചശക്തി വർധിപ്പിക്കാൻ കറിവേപ്പില.!
Health Kerala Kerala Mex Kerala mx
1 min read
38

കാഴ്ചശക്തി വർധിപ്പിക്കാൻ കറിവേപ്പില.!

December 25, 2023
0

ദിവസവും ഉപയോഗിക്കാറുള്ള ഭക്ഷണ സാധനങ്ങളിൽ നാം ഉൾപ്പെടുത്താറുള്ള കറിവേപ്പില ആളൊരു ചെറിയ സംഭവമല്ല.. നാം കഴിക്കാറുള്ള ഭക്ഷണത്തിൽ നിന്നും എടുത്ത് കളയാറുള്ള ഈ കറിവേപ്പിലയും ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. കറിവേപ്പിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ..കാഴ്ചശക്തി വർധിപ്പിക്കാൻ കറിവേപ്പില സഹായിക്കും…വിറ്റാമിൻ എ യുടെ കലവറയാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില സ്ഥിരമായി കഴിക്കുന്നത് കാഴ്‌ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ സംരക്ഷണത്തിനും സഹായിക്കും.   ദഹനത്തിന് ബെസ്റ്റാണ് കറിവേപ്പില… ഭക്ഷണത്തിൽ കറിവേപ്പില ഉപയോഗിക്കുന്നത്

Continue Reading
പ്രായത്തെ പിടിച്ച് നിര്‍ത്തും ഈ ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
39

പ്രായത്തെ പിടിച്ച് നിര്‍ത്തും ഈ ഭക്ഷണങ്ങൾ

December 25, 2023
0

പ്രായമാവുക എന്നത് പ്രകൃതി നിയമമാണ്. ഓരോ ദിവസം ചെല്ലുന്തോറും നമുക്കെല്ലാം പ്രായമേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന്റെ ക്ഷീണവും പ്രകടമായ മാറ്റങ്ങളും ശരീരത്തില്‍ കാണിക്കണം എന്ന് ആര്‍ക്കും ആഗ്രഹമില്ല. പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് വാര്‍ദ്ധക്യത്തെ ശരീരത്തിലേക്ക് കൂടി വിളിച്ച് വരുത്തുന്നത്.ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. വയസ്സാവുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ശരീരത്തില്‍ ബാഹ്യമായി കാണുന്നു. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ തന്നെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാം. നിങ്ങളുടെ ഡയറ്റില്‍

Continue Reading
ശൈത്യകാലത്തെ സന്ധിവേദന കുറയ്ക്കാൻ ഇവ കഴിക്കാം
Health Kerala Kerala Mex Kerala mx
0 min read
26

ശൈത്യകാലത്തെ സന്ധിവേദന കുറയ്ക്കാൻ ഇവ കഴിക്കാം

December 25, 2023
0

ശൈത്യകാലത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. അതിലൊന്നാണ് സന്ധിവേദന. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ എളുപ്പത്തിൽ ഇവ പരിഹരിക്കാൻ സാധിക്കും. കൃത്യമായ വ്യായാമം, ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിലൂടെ സന്ധിവേദന മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും സാധിക്കും. ശൈത്യകാലത്ത് സന്ധിവേദന അകറ്റുന്നതിന് സഹായിക്കുന്ന ആറ് പഴങ്ങൾ… ഒന്ന്… സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികളിൽ പോളിഫെനോൾസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഈ സംയുക്തങ്ങൾക്ക് സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, സരസഫലങ്ങളിൽ വിറ്റാമിൻ സി

Continue Reading
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്
Health Kerala Kerala Mex Kerala mx
0 min read
39

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

December 25, 2023
0

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. വെള്ളം എല്ലാ ദോഷകരമായ വിഷവസ്തുക്കളെയും പുറന്തള്ളുകയും ശരീരത്തിൽ നിന്ന് വൈറസുകളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഉറക്കമുണർന്നയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി

Continue Reading
രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
39

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ഗുണങ്ങള്‍…

December 25, 2023
0

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയ പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് കൂടുതൽ ഗുണങ്ങൾ നൽകുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ

Continue Reading
മഞ്ഞുകാലത്ത് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍…
Health Kerala Kerala Mex Kerala mx
1 min read
47

മഞ്ഞുകാലത്ത് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍…

December 25, 2023
0

മഞ്ഞുകാലത്ത് പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കുരുമുളക് തണുപ്പുകാലത്തെ ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്‍റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കുന്നു. ചുമയടക്കമുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കുരുമുളക് സഹായിക്കും. സാധാരണ ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാൻ കഴിയുന്ന ആന്‍റി ബാക്ടീരിയൽ

Continue Reading
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്
Health Kerala Kerala Mex
0 min read
46

രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

December 25, 2023
0

ദിവസവും രാവിലെ വെറും വയറ്റിൽ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. അതിരാവിലെ തന്നെ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുകയും അതുവഴി ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സു​ഗമമാക്കും. വെള്ളം എല്ലാ ദോഷകരമായ വിഷവസ്തുക്കളെയും പുറന്തള്ളുകയും ശരീരത്തിൽ നിന്ന് വൈറസുകളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.  ഉറക്കമുണർന്നയുടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി

Continue Reading
സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലിന് ഏറ്റവുമധികം കാരണമാകുന്നത്…
Health Kerala Kerala Mex Kerala mx
1 min read
33

സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലിന് ഏറ്റവുമധികം കാരണമാകുന്നത്…

December 25, 2023
0

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും ഉയര്‍ത്തുന്നൊരു പരാതി മുടി കൊഴിച്ചിലാണ്. പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. ഇവയെല്ലാം തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. കുറച്ചെങ്കിലും അവബോധം ഈ വിഷയത്തിലുണ്ടെങ്കില്‍ സ്വയം തന്നെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനും വേണ്ട പരിഹാം കാണാനുമെല്ലാം സാധിക്കും. അല്ലാത്തപക്ഷം ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടാല്‍ അവരും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് എന്താണെന്നത് കണ്ടെത്തി തരും. എന്തായാലും പൊതുവില്‍ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന ചില

Continue Reading