Crime Kerala Kerala Mex Kerala mx
1 min read
45

സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​ ; എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

January 29, 2025
0

കൊ​ല്ലം: ഭാ​ര്യ​യു​ടെ സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് വ​ർ​ക്ക​ല എ​സ്.​ഐ എ​സ്.​അ​ഭി​ഷേ​കി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി അ​ജി​താ​ബീ​ഗ​ത്തി​ന്‍റെ ന​ട​പ​ടി. ഭ​ർ​ത്താ​വും വ​നി​ത എ​സ്ഐ​യു​മാ​യു​ള്ള ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മ​ർ​ദ​ന​മേ​റ്റെ​ന്നും യു​വ​തി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ വ​നി​താ എ​സ്.​ഐ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ല്ല​ത്ത് നി​ന്ന് സ്ഥ​ലം മാ​റ്റി​യ​ത്. യു​വ​തി​യു​ടെ

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
35

പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; യു​വാ​വ് അ​റ​സ്റ്റി​ൽ

January 29, 2025
0

പ​ത്ത​നം​തി​ട്ട: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ കു​റു​മ്പ​ൻ​മൂ​ഴി പു​ല്ലു​പാ​റ​ക്ക​ൽ വീ​ട്ടി​ൽ ജി​ത്തു പ്ര​കാ​ശ് (19) ആ​ണ് പിടിയിലായത്. 2024 സെ​പ്റ്റം​ബ​ർ 22 ന് ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ വ​ച്ച് ആ​ദ്യം ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് ഒ​ക്ടോ​ബ​റി​ലെ ഒ​രു ദി​വ​സ​വും പീ​ഡി​പ്പി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വെ​ച്ചൂ​ച്ചി​റ പോ​ലീ​സി​ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. മൊ​ഴി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം പെ​ൺ​കു​ട്ടി

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
40

സജിതയെ കൊലപ്പെടുത്തിയത് കൂടോത്രം ചെയ്‌തെന്ന സംശയത്തില്‍

January 28, 2025
0

പാലക്കാട് : പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് കൂടോത്രം ചെയ്തുവെന്ന സംശയത്തിൽ. ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള ഒരു സ്ത്രീയാണെന്ന് ജോത്സ്യൻ പ്രവചിച്ചിരുന്നു. ഇതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു. തിങ്കളാഴ്ചയായിരുന്നു അയൽവാസിയുടെ ഭാര്യയെ കൊന്ന് ജയിലിൽ പോയ ചെന്താമര

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
43

കലൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം ; പ്രതികൾ അറസ്റ്റിൽ

January 28, 2025
0

കൊച്ചി: കലൂരില്‍ അടച്ചിട്ടിരുന്ന വീട്ടില്‍നിന്ന് 70പവന്‍ സ്വര്‍ണാഭരണങ്ങളും പണവും ആധാരവും കവര്‍ന്ന മോഷ്ടാക്കള്‍ പൊലീസ് പിടിയിലായി. അസാം സ്വദേശികളായ മൊഹിദുള്‍ ഇസ്ലാം (27), ബാബു സൊഹ്‌റ (28) എന്നിവരെയാണ് നോര്‍ത്ത് പൊലീസ് പിടികൂടിയത്. കലൂര്‍ ദേശാഭിമാനി റോഡിലെ ഫ്രണ്ട്സ് ലൈനില്‍ കല്ലുംപുറത്ത് കോശി ഐസക് പണിക്കരുടെ വീട്ടില്‍നിന്നാണ് ഇവര്‍ സ്വര്‍ണാഭരണവും മറ്റും കവര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 12.40ന് ശേഷമായിരുന്നു കവര്‍ച്ച. വീടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ വെന്റിലേഷന്‍

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
47

പട്ടാപ്പകൽ വൻ കവർച്ച ; മോഷ്ടാവ് അറസ്റ്റിൽ

January 28, 2025
0

ചെമ്പേരി: ചെമ്പേരി പൂപ്പറമ്പിൽ കടയിൽ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. വർഷങ്ങൾക്ക് മുൻപ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയി കുഴിക്കാട്ടിലാണ് (55) പിടിയിലായത്. പാലക്കാട് ജില്ലയിലെ ആലത്തൂർ നിന്നുമാണ് കുടിയാന്മല പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തിൽ പല പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണമുൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ട്. പ്രതിയുടെതെന്ന് സംശയിച്ച മൊബൈൽ നമ്പറിന്റെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് ആലത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
40

മയക്കുമരുന്നുമായി ഗുണ്ടാത്തലവൻ അറസ്റ്റിൽ

January 28, 2025
0

നെയ്യാറ്റിൻകര: മയക്കുമരുന്ന് കച്ചവടത്തിനിടെ ഗുണ്ടാത്തലവൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് സമീപജില്ലകളിലും നിരവധി കേസിലെ പ്രതിയായ ആറാലൂംമൂട് സ്വദേശി ശാന്തിഭൂഷൺ (42) നെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. 30 ഓളം കേസുകളിലെ പ്രതിയും നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ പ്രധാന പ്രതിയുമാണ് ശാന്തിഭൂഷൺ. കഴിഞ്ഞ ദിവസം രാത്രി 10.5 കിലോ കഞ്ചാവ് വില്പനയ്ക്കായി ആറാലുംമൂട്ടിൽ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസിനെ ആക്രമിക്കൽ, വാളുകാട്ടി ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, കവർച്ച, പിടിച്ചുപറി, സംഘം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
44

സ്ത്രീയുടെ മാല മോഷണം ; പ്രതി അറസ്റ്റിൽ

January 28, 2025
0

കോലഞ്ചേരി: സ്ത്രീയുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പുത്തൻകുരിശ് പൊലീസ് മണിക്കൂറുകൾക്കുള്ളിൽ​ പിടികൂടി. പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ സമദാണ് (44) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം.കടയിലെത്തി സിഗരറ്റ് വാങ്ങിയശേഷം ലൈറ്റർ ചോദിച്ച് നില്ക്കുന്നതിനിടയിൽ ഉടമ ലൈറ്ററെടുക്കാൻ തിരിയുന്നതിനിടെ മാലപൊട്ടിച്ച് സ്കൂട്ടറിൽ കടന്നുകളയുകയായി​രുന്നു. പുത്തൻകുരിശ് പൊലീസ് നടത്തിയ പഴുതടച്ച തെരച്ചിലിൽ പുത്തൻകുരിശിൽ എത്തിയ സമദിനെ പിടികൂടുകയായിരുന്നു.ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതി​ക്കെതി​രെ സമാനമായ കേസുകളുണ്ട്. നേരത്തെ കാപ്പയും ചുമത്തിയിട്ടുണ്ട്.

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
36

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

January 28, 2025
0

ചെറിയനാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ.കൊല്ലകടവ് കവലയ്ക്കൽ വീട്ടിൽ ഷഫീക്ക് കബീറിനെ വെൺമണി പൊലീസ് പിടികൂടിയത്. തഴക്കര സ്വദേശിയുടെ മകന് മാൾട്ടാ എന്ന രാജ്യത്ത് ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് 7,50,000 രൂപ വാങ്ങി കബളിപ്പിച്ചതായാണ് കേസ്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടിവെച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇയാളെ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
42

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

January 28, 2025
0

കൊ​ല്ലം: ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കൊ​ല്ല​ത്ത് ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. താ​ഴു​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (35), അ​ന​സ് മു​ബാ​റ​ക്(27) എ​ന്നി​വ​രാ​ണ്ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് & ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡിന്റെ പരിശോധനയിൽ  പ്ര​തി​ക​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാണ് നി​ഷാ​ദ്.  

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല ; പ്ര​തി ചെ​ന്താ​മ​ര​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രുന്നു

January 28, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി​യി​ൽ അ​മ്മ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ന്ന ചെ​ന്താ​മ​ര​ഒളിവിൽ തന്നെ. പ്രതിയെ കണ്ടെത്താൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ​രി​ശോ​ധ​ന തു​ട​രും. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന 4 ടീ​മു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. കൊ​ല​പാ​ത​ക ശേ​ഷം പ്ര​തി ക​ഴി​ഞ്ഞി​രു​ന്ന പോ​ത്തു​ണ്ടി, നെ​ല്ലി​യാ​മ്പ​തി മ​ല​യ​ടി​വാ​ര​ങ്ങ​ളി​ലും തി​ര​ച്ചി​ൽ വ്യാ​പി​പ്പി​ക്കും. 2019 ലെ ​കൊ​ല​പാ​ത​ക​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ശ​ന്നാ​ൽ ഭ​ക്ഷ​ണ​ത്തി​നാ​യി ഒ​ളി​വ് വി​ട്ട് ചെ​ന്താ​മ​ര പു​റ​ത്തി​റ​ങ്ങി​യേ​ക്കാ​മെ​ന്നാ​ണ് പോ​ലി​സ്

Continue Reading