എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങളിൽ കണ്ട യുവതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
Crime international Kerala Kerala Mex Kerala mx
1 min read
75

എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങളിൽ കണ്ട യുവതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു

March 31, 2024
0

    മെക്സിക്കോ: എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു. പണം കിട്ടാതായതോടെ കൊലപ്പെടുത്തി വഴിയിലുപേഷിച്ചു. ഇതിനു പിന്നാലെ കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് മെക്സിക്കോയിൽ ജനക്കൂട്ടം ഒരു സ്ത്രീയെ അടിച്ച് കൊന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് നേരെയും ആക്രമണം ഉണ്ടായെങ്കിലും ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. മെക്സിക്കോയിലെ ടാക്സോയിലാണ് ആൾക്കൂട്ടം യുവതിയെ തല്ലിക്കൊന്നത്. വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് കാമില എന്ന

Continue Reading
ഭാര്യയേയും പിഞ്ചുമക്കളേയും മരുന്ന് കുത്തി വച്ച് കൊന്നു; പിതാവിനെ കുടുക്കിയത് 5 വയസുകാരിയുടെ മൊഴി, ശിക്ഷ വിധിച്ച് കോടതി
Crime Kerala Kerala Mex Kerala mx
1 min read
46

ഭാര്യയേയും പിഞ്ചുമക്കളേയും മരുന്ന് കുത്തി വച്ച് കൊന്നു; പിതാവിനെ കുടുക്കിയത് 5 വയസുകാരിയുടെ മൊഴി, ശിക്ഷ വിധിച്ച് കോടതി

March 31, 2024
0

  കുണ്ടറ: മരുന്ന് കുത്തി വച്ച് ഭാര്യയേയും പിഞ്ചുമക്കളേയും കൊന്ന യുവാവിന് ജീവപരന്ത്യവും വൻതുക പിഴയും ശിക്ഷ വിധിച്ച് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി. യുവാവിനെ കുരുക്കിയത് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ച് വയസുകാരിയുടെ മൊഴി. കൊല്ലം കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊന്ന പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഭാര്യയോടുണ്ടായ സംശയത്തിനു പിന്നാലെ ചെയ്ത ക്രൂരതയാണ്

Continue Reading
‘സോറി ദീദി… എനിക്ക് പോകണം’; മരണ സന്ദേശമയച്ച് വിദ്യാർഥി ജീവനൊടുക്കി, ആത്മഹത്യ ലൈംഗിക പീഡനത്തിനിരയായതിൽ മനം നൊന്ത്
Crime Kerala Kerala Mex Kerala mx
1 min read
88

‘സോറി ദീദി… എനിക്ക് പോകണം’; മരണ സന്ദേശമയച്ച് വിദ്യാർഥി ജീവനൊടുക്കി, ആത്മഹത്യ ലൈംഗിക പീഡനത്തിനിരയായതിൽ മനം നൊന്ത്

March 31, 2024
0

  ഹൈദരാബാദ്: വിശാഖപട്ടണം കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി 17 കാരിയായ വിദ്യാർഥി ജീവനൊടുക്കി. ലൈംഗിക പീഡനത്തിനിരയായതിൽ മനം നൊന്തായിരുന്നു ആത്മഹത്യ. താൻ കോളേജിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവർ തൻ്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അതിനാൽ പരാതിപ്പെടാൻ കഴിയില്ലെന്നും വിദ്യാർഥി കുടുംബത്തോട് പറഞ്ഞു. മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് സഹോദരിക്കയച്ച സന്ദേശത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. സോറി ദീദി, എനിക്ക് പോകണം എന്നെഴുതി അവസാനിപ്പിച്ചാണ് പെൺകുട്ടി കെട്ടിടത്തിന്

Continue Reading
വീട് കുത്തി തുറന്ന് സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
43

വീട് കുത്തി തുറന്ന് സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

March 31, 2024
0

  തിരുവനന്തപുരം: വീട് കുത്തി തുറന്ന് സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിക്കപ്പെട്ട നിലയിൽ. ഇന്നലെ രാത്രി ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ ബെന്നി സേവ്യറുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണമാലയും റ്റി.വി ഉള്‍പ്പെടെ നിരവധി വീട്ടുപകരണങ്ങളും നഷ്ട്ടപ്പെട്ടു. വീട്ടുടമ വിദേശത്തായതിനാൽ ഒരുമാസത്തിലെറെയായി വീട് ആള്‍ താമസമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ബെന്നിയുടെ ബന്ധു സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ എല്ലാദിവസവും ഈ വീട്ടിലെത്തി ലൈറ്റിട്ടു പോകുക പതിവായിരുന്നു. ഇന്ന് വീട്ടിലെത്തുമ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ബാലരാമപുരം പൊലീസ്

Continue Reading
ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 2 ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവും
Crime Kerala Kerala Mex Kerala mx
1 min read
99

ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് 2 ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവും

March 30, 2024
0

  തൃശൂർ: ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കുത്തി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച കോടതി. 2 ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാകോടതി ശിക്ഷിച്ചത്. 2017 മെയ് മൂന്ന് രാത്രി 11:30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം. രാത്രി മദ്യപിച്ചെത്തിയ ജിതീഷ് വീട്ടിൽ ഭാര്യയുടെ ചാരിത്രത്തിൽ സംശയിച്ച് വഴക്കുണ്ടാക്കി.

Continue Reading
‘ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത് പണം നേടാം’; വിമുക്തഭടനിൽ നിന്നും 18ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
52

‘ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത് പണം നേടാം’; വിമുക്തഭടനിൽ നിന്നും 18ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

March 30, 2024
0

  തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ വിമുക്തഭടനിൽ നിന്നും 18 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വീട്ടിലിരുന്ന് ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസിൽ എറണാംകുളം സ്വദേശിയായ പോൾസൺ ജോസ് എന്നയാളെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വിമുക്തഭടനിൽ നിന്നും 18,76,000 രൂപയാണ് തട്ടിയെടുത്തത്. കേസിൽ തട്ടിപ്പ് ശൃംഖലയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തയാളാണ് അറസ്റ്റ്

Continue Reading
വൈറലായി പിടിയിലായി…; റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
57

വൈറലായി പിടിയിലായി…; റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ

March 30, 2024
0

  ദില്ലി: റീലുണ്ടാക്കാൻ പൊലീസ് ബാരിക്കേഡ് കത്തിച്ച രണ്ടു യുവാക്കൾക്കെതിരെ കേസ്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ദില്ലി പൊലീസ് അറിയിച്ചു. നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദില്ലിയിലെ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസിന്റെ ബാരിക്കേഡ് കത്തിച്ച് റീലുണ്ടാക്കുകയായിരുന്നു യുവാക്കൾ. ഈ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ റീലുണ്ടാക്കാൻ ബാരിക്കേഡ് കത്തിച്ച ഒരു യുവാവ് അറസ്റ്റിലായി. സംശയിക്കുന്ന

Continue Reading
രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പ്രതികളിലേക്ക് എത്താനാകാതെ എൻഐഎ, വിവരം നൽകുന്നവർക്ക് 20 ലക്ഷം
Crime Kerala Kerala Mex Kerala mx
1 min read
44

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പ്രതികളിലേക്ക് എത്താനാകാതെ എൻഐഎ, വിവരം നൽകുന്നവർക്ക് 20 ലക്ഷം

March 30, 2024
0

  ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികളിലേക്ക് എത്താനാകാതെ എൻഐഎ. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും എൻഐഎക്ക് പ്രതികളെ പിടികൂടാനായില്ല. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുസാവിർ ഷാസിബിനെയും അബ്ദുൾ മതീൻ അഹമ്മദ് താഹയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികമായി നൽകുമെന്നാണ് എൻഐഎ അറിയിച്ചത്. മുസാവിർ ഷാസിബി രാമേശ്വരം കഫേയിൽ സ്‌ഫോടക വസ്തു

Continue Reading
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിനാൽ മോഷ്ട്ടാവായി; താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കവർച്ച, ടെക്കി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
51

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിനാൽ മോഷ്ട്ടാവായി; താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കവർച്ച, ടെക്കി പിടിയിൽ

March 30, 2024
0

  ബെം​ഗളൂരു: മുൻ ഐടി ജീവനക്കാരിയായിരുന്ന പെൺകുട്ടി മോഷ്ട്ടിച്ചത് 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകൾ. ജാസി അഗർവാൾ എന്ന 26കാരിയെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കായി നോയിഡയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി. എന്നാൽ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് മോഷണം പതിവാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. താമസ സ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകളും ഉപകരണങ്ങളും മോഷ്‌ടിക്കലായിരുന്നു യുവതിയുടെ സ്ഥിരം മോഷണം. തുടർന്ന് ഇത്

Continue Reading
പട്ടാഴിമുക്ക് അപകടം; ദുരൂഹത നീക്കാൻ രാസ പരിശോധന, മൊബൈൽ ഫോണുകളിലെ വിവരങ്ങൾ വീണ്ടെടുക്കും
Crime Kerala Kerala Mex Kerala mx
1 min read
63

പട്ടാഴിമുക്ക് അപകടം; ദുരൂഹത നീക്കാൻ രാസ പരിശോധന, മൊബൈൽ ഫോണുകളിലെ വിവരങ്ങൾ വീണ്ടെടുക്കും

March 30, 2024
0

  പത്തനംതിട്ട: നാടിനെയാകെ ഞെട്ടിച്ച പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് അടൂർ പോലീസ്. കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റി രണ്ടുപേർ മരിച്ച സംഭവത്തിലെ സത്യാവസ്ഥ അറിയാൻ രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ

Continue Reading