ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പൊലീസുകാരന്‍ തട്ടിയെടുത്തത് 21 ലക്ഷം രൂപ; തിരികെ ചോദിച്ചപ്പോൾ മര്‍ദ്ദനം
Crime Kerala Kerala Mex Kerala mx
1 min read
104

ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് പൊലീസുകാരന്‍ തട്ടിയെടുത്തത് 21 ലക്ഷം രൂപ; തിരികെ ചോദിച്ചപ്പോൾ മര്‍ദ്ദനം

April 3, 2024
0

തൃശൂർ: ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും പൊലീസുകാരന്‍ പണം തട്ടി. പണം തിരികെ ചോദിച്ചപ്പോൾ മര്‍ദ്ദിച്ചുവെന്ന് പരാതി. 21 ലക്ഷം രൂപയാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. സംഭത്തിൽ യുവതിയുടെ പരാതിയിൽ മാള സ്റ്റേഷനിലെ പൊലീസുകാരൻ വിനോദിനെതിരെ കേസെടുത്തു. മർദ്ദനമേറ്റ യുവാവ് തൃശൂരിൽ ആശുപത്രിയിൽ ചികിൽസയിലാണ്. മാള അഷ്ടമിച്ചിറ സ്വദേശിയായ കെ.പി.രാഹുലാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. മാള സ്റ്റേഷനിലെ പൊലീസുകാരനായ വിനോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലിന്‍റെ ഭാര്യയ്ക്ക്

Continue Reading
വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ
Crime Kerala Kerala Mex Kerala mx National
1 min read
87

വിവാഹാഭ്യർത്ഥന നിരസിച്ചു; 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ

April 1, 2024
0

  ബെംഗളുരു: വിവാഹാഭ്യർത്ഥന നിരസിച്ച 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി 35കാരൻ. ബെംഗളുരുവിലാണ് സംഭവം. ഫരീദ ഖത്തൂം എന്ന 42കാരിയാണ് ശനിയാഴ്ച മുഖത്തും കഴുത്തും നെഞ്ചിലുമായി കുത്തേറ്റ് മരിച്ചത്. ബെംഗളുരുവിലെ ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു ഫരീദ. ജയാനഗർ സ്വദേശിയായ ഗിരീഷ് എന്ന 35കാരനായ ടാക്സി ഡ്രൈവറാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ഫരീദയും ഗിരീഷും സുഹൃത്തുക്കളായിരുന്നു. 2022ൽ ഫരീദ ജോലി ചെയ്തിരുന്ന സ്പായിലെത്തിയ ശേഷമാണ്

Continue Reading
വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യചെയ്തത് ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം; ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റ്
Crime Kerala Kerala Mex Kerala mx National
1 min read
59

വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യചെയ്തത് ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം; ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റ്

April 1, 2024
0

  മംഗളൂരു: ഉഡുപ്പി കൗപ് പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യചെയ്തു. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കര്‍ണാടക ആര്‍ടിസി ജീവനക്കാരനായ രവി കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ പെരുമാറ്റമാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് ജ്യോതി എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി രവി കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ജ്യോതിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച്

Continue Reading
9 വയസ്സു കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; വധശിക്ഷയ്ക്ക് വിധിച്ച് 11 വർഷമായി ജയിലിൽ, പ്രതിയെ കുറ്റവിമുക്തനാക്കി കോടതി
Crime Kerala Kerala Mex Kerala mx National
1 min read
79

9 വയസ്സു കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; വധശിക്ഷയ്ക്ക് വിധിച്ച് 11 വർഷമായി ജയിലിൽ, പ്രതിയെ കുറ്റവിമുക്തനാക്കി കോടതി

April 1, 2024
0

  ഭോപ്പാൽ: 9 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ കോടതി വെറുതെ വിട്ടു. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പ്രത്യേക കോടതിയാണ് 21 കാരനായ അനോഖിലാലിനെ വധശിക്ഷക്ക് വിധിച്ചത്. തുടർന്ന് 11 വർഷക്കാലമായി ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. 2013-ലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൊ‌ല്ലപ്പെടുന്നത്. ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അനോഖിലാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി

Continue Reading
കാര്‍ ബ്രേക്കുചെയ്ത പാടുകളില്ല, എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല; ദുരൂഹതകൾ വിട്ടൊഴിയാതെ പട്ടാഴിമുക്ക് അപകടം
Crime Kerala Kerala Mex Kerala mx
1 min read
100

കാര്‍ ബ്രേക്കുചെയ്ത പാടുകളില്ല, എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല; ദുരൂഹതകൾ വിട്ടൊഴിയാതെ പട്ടാഴിമുക്ക് അപകടം

April 1, 2024
0

  പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍. അപകടത്തില്‍ കാര്‍ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ ബ്രേക്കുചെയ്ത പാടുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 10.45-നാണ് തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ

Continue Reading
‘സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്’; റിയാസ് മൗലവി കൊലക്കേസ് വിധിയിൽ മുഖ്യമന്ത്രി
Crime Kerala Kerala Mex Kerala mx
1 min read
134

‘സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്, കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്’; റിയാസ് മൗലവി കൊലക്കേസ് വിധിയിൽ മുഖ്യമന്ത്രി

April 1, 2024
0

  കോഴിക്കോട്: റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയൻ. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. വധക്കേസില്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരമാണ്‌ സ്പെഷ്യൽ

Continue Reading
ഒരു വർഷമായി തുടരുന്ന അതിർത്തി തർക്കം; വാക്ക് തർക്കം കൈയ്യാങ്കളിയായി, അയൽവാസി യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി
Crime Kerala Kerala Mex Kerala mx
1 min read
69

ഒരു വർഷമായി തുടരുന്ന അതിർത്തി തർക്കം; വാക്ക് തർക്കം കൈയ്യാങ്കളിയായി, അയൽവാസി യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി

April 1, 2024
0

  മൂന്നാർ: അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. ഇടുക്കി കരിമ്പനിൽ കുട്ടപ്പൻ സിറ്റി സ്വദേശിയായ ഷെറിനാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസി സണ്ണിയെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്‍റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവീട്ടുകാരും തമ്മിൽ അതിർത്തിയെ ചൊല്ലി കാലങ്ങളായി വഴക്ക് പതിവാണെന്ന് പ്രദേശവാസികളും പറയുന്നു.

Continue Reading
പട്ടാഴിമുക്ക് അപകടം; കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചുകയറ്റി, ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി
Crime Kerala Kerala Mex Kerala mx
1 min read
52

പട്ടാഴിമുക്ക് അപകടം; കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചുകയറ്റി, ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി

April 1, 2024
0

  പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ കാർ മനഃപൂർവം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതാണെന്ന് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്‌. ഇത് പരിഗണിച്ച് വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. ലോറി ഡ്രൈവർക്കെതിരെ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട്‌ നൽകി. കണ്ടെയ്നർ ലോറി ഡ്രൈവർ റംസാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയിൽ മനപ്പൂർവം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി

Continue Reading
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൽ ശ്രമിച്ച പ്രതിയെ പിന്നാലെയെത്തി പിടികൂടി
Crime Kerala Kerala Mex Kerala mx
1 min read
78

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; ബൈക്കിൽ രക്ഷപ്പെടാൽ ശ്രമിച്ച പ്രതിയെ പിന്നാലെയെത്തി പിടികൂടി

March 31, 2024
0

  മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. ഇന്ന് വെകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നു. സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നു സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ

Continue Reading
ഓണ്‍ലൈന്‍ തട്ടിപ്പുകൾ വ്യാപകം; ഐ.ടി പ്രൊഫഷണലായ യുവാവിന് നഷ്ട്ടമായത് 41 ലക്ഷം രൂപ, പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
103

ഓണ്‍ലൈന്‍ തട്ടിപ്പുകൾ വ്യാപകം; ഐ.ടി പ്രൊഫഷണലായ യുവാവിന് നഷ്ട്ടമായത് 41 ലക്ഷം രൂപ, പ്രതി പിടിയിൽ

March 31, 2024
0

  കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഐ.ടി പ്രൊഫഷണലായ യുവാവ് ചതിയില്‍ കുടുങ്ങിയത് ഓണ്‍ലൈന്‍ മുഖേന പാര്‍ട്ട് ടൈം ബെനിഫിറ്റ് സ്‌കീമിന്റെ പേരില്‍. വടകര കരിമ്പനപ്പാലത്ത് താമസിക്കുന്ന ബാലുശ്ശേരി സ്വദേശിയുമായ ഷിബിനാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്. ഇയാളുടെ പരാതിയില്‍ വടകര പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് മാളൂര്‍ കരേറ്റ ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറി(24) നെയാണ വടകര സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഷിബിന്‍

Continue Reading