ഭർത്താവിനെ കെട്ടിയിട്ട് ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഭാര്യ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
51

ഭർത്താവിനെ കെട്ടിയിട്ട് ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഭാര്യ അറസ്റ്റിൽ

May 7, 2024
0

  ലക്നൗ: ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി അറസ്റ്റിലാവുന്നത്. ഭർത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. തന്നെ മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹർ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളിക്കുകയായിരുന്നുവെന്ന് മനൻ

Continue Reading
ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകനെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സ്; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ ഏഴു പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി
Crime Kerala Kerala Mex Kerala mx National
1 min read
56

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകനെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സ്; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ ഏഴു പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

May 7, 2024
0

അ​ഹ്മ​ദാ​ബാ​ദ്: വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്‍വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി. 2010 ജൂ​ലൈ 20ന്

Continue Reading
കൊടും ക്രൂരതക്കൊടുവിൽ ആ പി​ഞ്ചുഹൃദയം യാ​ത്രയായി
Crime Kerala Kerala Mex Kerala mx Top News
1 min read
46

കൊടും ക്രൂരതക്കൊടുവിൽ ആ പി​ഞ്ചുഹൃദയം യാ​ത്രയായി

May 7, 2024
0

  കൊ​ച്ചി: ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മെ​ത്തി​യി​ല്ലെ​ങ്കി​ലും രാ​ജ​കീ​യ​മാ​യി​രു​ന്നു ആ ​പി​ഞ്ചു​കു​ഞ്ഞി​ന്‍റെ അ​ന്ത്യ​യാ​ത്ര. മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും കൈ​വെ​ടി​ഞ്ഞെ​ങ്കി​ലും ന​ഗ​രം അ​തി​നെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു. ഒ​ടു​വി​ൽ പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തി​ൽ നി​റ​ക​ണ്ണു​ക​ളോ​ടെ യാ​ത്ര​യ​യ​പ്പു​മൊ​രു​ക്കി. ക​ൺ​തു​റ​ക്കും മു​മ്പേ മാ​താ​വി​ന്‍റെ ക​ര​ങ്ങ​ളാ​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ കു​രു​ന്നി​നെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ കൈ​യൊ​ഴി​ഞ്ഞ​തി​നാ​ൽ പൊ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നും ചേ​ർ​ന്നാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ച

Continue Reading
പി ജയരാജൻ വധശ്രമക്കേസ്; പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ, വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Crime Kerala Kerala Mex Kerala mx National
1 min read
42

പി ജയരാജൻ വധശ്രമക്കേസ്; പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ, വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 7, 2024
0

  ഡൽഹി: പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നാണ് സംസ്ഥാന സർക്കാർ അപ്പീലില്‍ പറയുന്നത്. രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 1999 ലെ തിരുവോണ നാളിൽ

Continue Reading
ഹോട്ടലുടമയായ യുവതിയെ കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു, ബില്ലിംഗ് മെഷീനും, പരസ്യ ബോർഡും ഉൾപ്പെടെ അടിച്ചു തകർത്തു; യുവാവിനെ അറസ്റ്റ് ടെയ്ത് പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
83

ഹോട്ടലുടമയായ യുവതിയെ കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു, ബില്ലിംഗ് മെഷീനും, പരസ്യ ബോർഡും ഉൾപ്പെടെ അടിച്ചു തകർത്തു; യുവാവിനെ അറസ്റ്റ് ടെയ്ത് പൊലീസ്

May 6, 2024
0

  കോട്ടയം: കറുകച്ചാലില്‍ ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചുതകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) എന്നയാളെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 9.30 മണിയോടുകൂടി കറുകച്ചാൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സൽ വാങ്ങിയതിന് ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും,

Continue Reading
അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി; മകൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
52

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി; മകൻ അറസ്റ്റിൽ

May 6, 2024
0

  മുവാറ്റുപുഴ: മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍

Continue Reading
നാടുനടുക്കിയ ആ വലിയ ശബ്ദം; ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്
Crime Kerala Kerala Mex Kerala mx National
1 min read
51

നാടുനടുക്കിയ ആ വലിയ ശബ്ദം; ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

May 6, 2024
0

  കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്‌ഫോടനത്തിൽ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് ആൺകുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റു. ​ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികിൽ ഒരു കൂട്ടം കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ ഇവിടെയുള്ള ഒരു കുഴിയിൽ കുട്ടികൾ സ്‌ഫോടകവസ്തു കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രദേശത്ത് വലിയ ശബ്ദം കേൾക്കുകയും പരിസരവാസികൾ ഓടിയെത്തുകയും

Continue Reading
പൂഞ്ച് ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ടു സൈന്യം; പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ
Crime Kerala Kerala Mex Kerala mx National
1 min read
56

പൂഞ്ച് ഭീകരാക്രമണത്തിൽ രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ടു സൈന്യം; പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ

May 6, 2024
0

ഡൽഹി: പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നൽകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. അതേസമയം, ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വ്യോമസേന സൈനികന് വിക്കി പഹാഡെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ വിമാനത്താവളത്തിൽ ഔദ്യോ​ഗിക ബഹുമതികൾ നൽകി. അതിനിടെ, ജമ്മു കാശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണോയെന്ന ചോദ്യം

Continue Reading
ദമ്പതിമാര്‍ക്കിടയിലെ സ്ഥിരമായ വഴക്ക്; മുതലകൾക്ക് ഭക്ഷണമായി നൽകിയത് അംഗപരിമിതനായ ആറ് വയസുകാരനെ,സംഭവം കർണ്ണാടകയിൽ
Crime Kerala Kerala Mex Kerala mx National
1 min read
46

ദമ്പതിമാര്‍ക്കിടയിലെ സ്ഥിരമായ വഴക്ക്; മുതലകൾക്ക് ഭക്ഷണമായി നൽകിയത് അംഗപരിമിതനായ ആറ് വയസുകാരനെ,സംഭവം കർണ്ണാടകയിൽ

May 6, 2024
0

  ബെംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിന് പിന്നാലെ അമ്മ അംഗപരിമിതനായ ആറ് വയസുകാരനെ മുതലകളുള്ള കുളത്തിലേക്ക് എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ അംഗപരിമിതനായ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനനം മുതൽ സംസാരശേഷിയില്ലാത്ത മൂത്ത മകന്‍റെ അവസ്ഥയെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും

Continue Reading
പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; യുവതിയുടെ മരണം കൊലപാതകമെന്ന് നി​ഗമനം
Crime Kannur Kerala Kerala Mex Kerala mx
1 min read
66

പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്; യുവതിയുടെ മരണം കൊലപാതകമെന്ന് നി​ഗമനം

May 6, 2024
0

  കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂർ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ മാതമം​ഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദർശൻ പ്രസാദിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നി​ഗമനത്തിലാണ് പൊലീസ്. ഇവരുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാട് കണ്ടെത്തിയിട്ടുണ്ട്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ

Continue Reading