2024-25 വർഷത്തെ ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് കേരള ബജറ്റ് അവതരിപ്പിക്കും
Budget 2024 Kerala Kerala Budget Kerala Mex Kerala mx
1 min read
36

2024-25 വർഷത്തെ ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് കേരള ബജറ്റ് അവതരിപ്പിക്കും

February 5, 2024
0

  കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ 2024-25 വർഷത്തെ ബജറ്റ് തിങ്കളാഴ്ച രാവിലെ 09:00 മണിക്ക് അവതരിപ്പിക്കും. പിണറായി വിജയൻ ഭരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ബജറ്റ് വരുന്നത്. വരുമാനം മെച്ചപ്പെടുത്താൻ ബജറ്റിൽ പുതിയ ചില നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുമാന സമാഹരണത്തിനായി സർക്കാർ പുതിയ മേഖലകൾ കണ്ടെത്തുമെന്നാണ് വിവരം. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിനെ പൊതുജനങ്ങൾ അഭിനന്ദിക്കുമെന്ന് കെ എൻ ബാലഗോപാൽ ശനിയാഴ്ച പറഞ്ഞു. കേന്ദ്രസർക്കാർ

Continue Reading
തൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടു ള്ള ബജറ്റ് പ്രതിഷേധാർഹം- ജ്യോതിവാസ് പറവൂർ
Budget 2024 Kerala Kerala Mex Kerala mx
0 min read
43

തൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടു ള്ള ബജറ്റ് പ്രതിഷേധാർഹം- ജ്യോതിവാസ് പറവൂർ

February 2, 2024
0

തിരുവനന്തപുരം : കോർപറേറ്റ് അനുകൂലവും . ജനവിരുദ്ധവുമായ കേന്ദ്ര ബജറ്റ് . സർക്കാരിൻ്റെ തൊഴിൽ നയങ്ങൾ മൂലം തൊഴിൽ നഷ്ടം സംഭവിക്കുന്നതിനെ കുറിച്ചും .രാജ്യത്ത് വർധിച്ചു വരുന്നതൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടുള്ളതാണന്നും. മുൻ ബജറ്റുകളിലെ പ്രഖ്യാപിത  പദ്ധതികൾക്ക് അനുവദിച്ച പണത്തിൻ്റെ തൊണ്ണൂറ് ശതമാനവും പ്രചരണങ്ങൾക്ക് വേണ്ടി ചിലവഴിച്ച കേന്ദ്ര സർക്കാർ , ഇലക്ഷൻ പ്രകടന പത്രിക പാർലമെൻ്റിൽ ധനമന്ത്രിയെ കൊണ്ടവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് എഫ് ഐ .ടി .യു സംസ്ഥാന പ്രസിഡണ്ട്

Continue Reading
Union Budget 2024: സാമ്പത്തിക വളർച്ച ഉറപ്പ്
Budget 2024 Kerala Kerala Mex Kerala mx
1 min read
55

Union Budget 2024: സാമ്പത്തിക വളർച്ച ഉറപ്പ്

February 2, 2024
0

സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്ന വാഗ്ദാനത്തില്‍ തന്നെ സര്‍ക്കാര്‍ തുടരുമെന്നാണ് ഇടക്കാല ബജറ്റ് നല്‍കുന്ന സൂചന. 11.1 ലക്ഷം കോടി രൂപയുടെ റെക്കോഡ് മൂലധന ചെലവ് ആശ്വാസകരമാണ്. ഗതി ശക്തി പദ്ധതിയിലൂടെ ഗതാഗത രംഗത്തെ അടിസ്ഥാനസൗകര്യ വികസനം രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനമാകും. ഊര്‍ജ്ജ രംഗത്ത് ശ്രദ്ധ പതിപ്പിക്കുന്നത് വ്യവസായ മേഖലയ്ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്‍കും. മധ്യവര്‍ഗത്തിനുള്ള ഭവന പദ്ധതിയും, ക്ഷീര വികസനത്തിനുള്ള പദ്ധതികളും, എണ്ണക്കുരു ഉല്‍പ്പാദനം മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനവും, വിള

Continue Reading
കേന്ദ്ര ഇടക്കാല ബജറ്റ് നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത് യുഎസ്ഡിസി
Budget 2024 Kerala Kerala Mex Kerala mx
1 min read
35

കേന്ദ്ര ഇടക്കാല ബജറ്റ് നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്ത് യുഎസ്ഡിസി

February 2, 2024
0

കൊച്ചി: നൈപുണ്യ വികസനത്തിന് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളെ രാജ്യത്ത് നൈപുണ്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ യുണൈറ്റഡ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (യുഎസ് ഡിസി) സ്വാഗതം ചെയ്തു. സ്‌കില്‍ ഇന്ത്യ മിഷന്റെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ അത്യധികമായി സന്തോഷമുളവാക്കുന്നതാണെന്ന് യുഎസ് ഡിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യുവാക്കളെ ഭാവിയിലേക്ക് സജ്ജരാക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്‌കില്ലിങ് പാര്‍ട്ണര്‍മാരും എഡ്ടെക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഏറെ നിര്‍ണായകമായിട്ടുണ്ടെന്ന് യുഎസ്

Continue Reading
ലഖ്പതി ദീദിമാരുടെ ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്തും: ധനമന്ത്രി
Budget 2024 Kerala Kerala Mex Kerala mx National
1 min read
70

ലഖ്പതി ദീദിമാരുടെ ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്തും: ധനമന്ത്രി

February 2, 2024
0

ന്യൂഡല്‍ഹി; ലഖ്പതി ദീദിയുടെ ലക്ഷ്യം 2 കോടിയില്‍ നിന്ന് 3 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട്, കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഒമ്പത് കോടി സ്ത്രീകളടങ്ങുന്ന എണ്‍പത്തിമൂന്ന് ലക്ഷം സ്വയം സഹായക സംഘങ്ങള്‍ (എസ്.എച്ച്.ജി) ശാക്തീകരണവും സ്വാശ്രയത്വവും കൊണ്ട് ഗ്രാമീണ സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയെ മാറ്റിമറിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അവരുടെ വിജയം ഒരു കോടിയോളം സ്ത്രീകളെ ഇതിനകം

Continue Reading
ഒരു കോടി വീടുകള്‍ക്ക് എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പുരപ്പുറ സൗരോർജവൽക്കരണം
Budget 2024 Kerala Kerala Mex Kerala mx National
1 min read
43

ഒരു കോടി വീടുകള്‍ക്ക് എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പുരപ്പുറ സൗരോർജവൽക്കരണം

February 2, 2024
0

ന്യൂഡല്‍ഹി:  2024-2025 ലെ ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഹരിത വളര്‍ച്ചയും പുനരുപയോഗ ഊര്‍ജവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ പ്രഖ്യാപിച്ചു. പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ സൗജന്യ വൈദ്യുതിയും  പുരപ്പുറ സൗരോർജവൽക്കരണത്തിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് ഒരു കോടി കുടുംബങ്ങളെ സജ്ജമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രതിജ്ഞയെ തുടര്‍ന്നാണ് ഈ

Continue Reading
മൂലധനച്ചെലവില്‍ ഗണ്യമായ വര്‍ധന; 11.1 ശതമാനം വര്‍ധിപ്പിച്ച് 11,11,111 കോടി രൂപയാക്കും; ഇത് ജിഡിപിയുടെ 3.4 ശതമാനം
Budget 2024 Kerala Kerala Mex Kerala mx
1 min read
45

മൂലധനച്ചെലവില്‍ ഗണ്യമായ വര്‍ധന; 11.1 ശതമാനം വര്‍ധിപ്പിച്ച് 11,11,111 കോടി രൂപയാക്കും; ഇത് ജിഡിപിയുടെ 3.4 ശതമാനം

February 2, 2024
0

പാര്‍ലമെന്റില്‍ 2024-25 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി  നിര്‍മ്മല സീതാരാമന്‍ മൂലധന ചെലവ് വിഹിതം, 2023-24ലെ പുതുക്കിയ എസ്റ്റിമേറ്റ്, 2024-25ലെ ബജറ്റ് എസ്റ്റിമേറ്റ് എന്നിവ വിശദീകരിച്ചു. മൂലധനച്ചെലവ് വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധന 2024-25 ലെ മൂലധന ചെലവ് 11.1 ശതമാനം വര്‍ധിപ്പിച്ച് 11,11,111 കോടി രൂപയാക്കുമെന്നു കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇത് ജിഡിപിയുടെ 3.4 ശതമാനമാണ്. കൂടാതെ, കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ CapExന്റെ

Continue Reading
വമ്പന്‍ പ്രഖ്യാപനങ്ങളില്ല; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍
Budget 2024 Kerala Kerala Mex Kerala mx National
1 min read
32

വമ്പന്‍ പ്രഖ്യാപനങ്ങളില്ല; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

February 1, 2024
0

ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആദായ നികുതി പരിധിയില്‍ മാറ്റങ്ങളില്ല. ജൂലായില്‍ വികസിത ഭാരതത്തിനുള്ള സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവെച്ചു. പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട നിര്‍മലയുടെ ബജറ്റ് പ്രസംഗം മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിവരിക്കാനാണ് കൂടുതല്‍

Continue Reading
ഇടത്തരക്കാർക്ക് സ്വന്തമായി വീട് വാങ്ങാനും നിർമിക്കാനും സഹായം; പദ്ധതി അവതരിപ്പിക്കുമെന്ന് ധനമന്ത്രി
Budget 2024 Kerala Kerala Mex Kerala mx National
1 min read
38

ഇടത്തരക്കാർക്ക് സ്വന്തമായി വീട് വാങ്ങാനും നിർമിക്കാനും സഹായം; പദ്ധതി അവതരിപ്പിക്കുമെന്ന് ധനമന്ത്രി

February 1, 2024
0

ഡല്‍ഹി: ഇടക്കാല ബജറ്റില്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മിക്കാനോ ആയി പുതിയ പദ്ധതി കൊണ്ടുവരുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. വാടകവീടുകളിലും ചേരികളിലും അനധികൃത കോളനികളിലും താമസിക്കുന്ന ആളുകൾക്ക് സ്വന്തമായി വീട് വെക്കനോ വാങ്ങാനോ ഉള്ള സഹായം നല്‍കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പി.എം. ആവാസ് യോജന പദ്ധതിയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍

Continue Reading
ബജറ്റ് പ്രസംഗത്തിനിടെ പ്രഗ്‌നാന്ദയെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍
Budget 2024 Kerala Kerala Mex Kerala mx National
1 min read
37

ബജറ്റ് പ്രസംഗത്തിനിടെ പ്രഗ്‌നാന്ദയെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍

February 1, 2024
0

ഡല്‍ഹി: കായിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ വാക്കുകള്‍. ഏഷ്യന്‍ ഗെയിംസിലും പാരാ ഏഷ്യന്‍ ഗെയിംസിലും എക്കാലത്തെയും മികച്ച മെഡല്‍ എണ്ണമാണ് രാജ്യത്തിന് ലഭിച്ചത്. 2023ല്‍ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സണിനെതിരെ പ്രഗ്‌നാനന്ദ ശക്തമായ പോരാട്ടം നടത്തിയതായി ധനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ചെസ്സിന് 2023 മികച്ച വര്‍ഷമാണ്. പ്രഗ്‌നാനന്ദ അതിന്റെ മുന്‍നിരയിലെ പോരാളിയാണ്. ചെസ്സ് ലോകകപ്പില്‍ ഫൈനലില്‍ എത്താന്‍ പ്രഗ്‌നാനന്ദയ്ക്ക്

Continue Reading