Your Image Description Your Image Description

കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ തൻ്റെ നാലാമത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളം രാജ്യത്ത് മുൻപന്തിയിലാണെന്നും സ്ഥിരതയോടെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സം​സ്ഥാ­​ന ബ­​ജ­​റ്റിൽ ഇത്തവണ ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ വ​ര്‍­​ധി­​പ്പി­​ച്ചിട്ടില്ല. അതിനാൽ 1600 രൂ­​പ ആ­​യി സ­​മൂ​ഹി­​ക സു​ര­​ക്ഷാ പെ​ന്‍­​ഷ​ന്‍ തു­​ട­​രും.കൃ­​ത്യ­​മാ­​യി പെ​ന്‍­​ഷ​ന്‍ കു­​ടി​ശി­​ക കൊ­​ടു­​ത്ത് തീ​ര്‍­​ക്കാ­​നു​ള്ള ന­​ട­​പ­​ടി­ സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ​ല്‍ അ­​റി­​യി​ച്ചു.

കേ­​ന്ദ്ര സ­​ര്‍­​ക്കാ­​രി­​ന്‍റെ നി­​ല­​പാ­​ടു­​ക­​ളാ­​ണ് പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങാ​ന്‍ കാ​ര­​ണമെന്നും മ​ന്ത്രി വി­​മ​ര്‍­​ശി​ച്ചു. ജീ​വ​ന​ക്കാ​ര്‍​ക്ക് സു​ര​ക്ഷ​ത​ത്വ​മു​ള്ള പു​തി​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പി​ന്‍​വ​ലി​ച്ച് ന​ട​പ്പി­​ലാ­​ക്ക­​മെ​ന്നും മ​ന്ത്രി പ­​റ­​ഞ്ഞു. . ഇ​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കുമെന്നും അദ്ദേഹം പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *