Your Image Description Your Image Description
Your Image Alt Text

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല ബ​ജ​റ്റി​ൽ വ​ർ​ധി​പ്പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. പ​ത്ത് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല​യി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം താ​ങ്ങു​വി​ല വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും പി​ന്തു​ണ​യു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

താ​ങ്ങു​വി​ല 180 രൂ​പ​യാ​യി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 170ല്‍​നി​ന്ന് 180 രൂ​പ​യാ​യി ആ​ണ് റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *