ആറ്റുകാൽ പൊങ്കാല ; പണ്ടാര അടുപ്പില്‍ തീപകര്‍ന്നു
Attukal Pongala 2025 Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
25

March 13, 2025
0

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്.

Continue Reading
ആറ്റുകാൽ പൊങ്കാല : ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
Attukal Pongala 2025 Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
33

ആറ്റുകാൽ പൊങ്കാല : ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

March 13, 2025
0

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് വര്‍ധിച്ചതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം,

Continue Reading
ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!
Attukal Pongala 2025 Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
26

ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!

March 13, 2025
0

ആറ്റുകാലമ്മയുടെ വിശ്വാസികൾ കാത്തിരിക്കുന്ന ദിനങ്ങളിലൊന്ന്. വിശ്വാസങ്ങളും വിചിത്രമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ചടങ്ങുകളിലൊന്ന്. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ഇവിടെ പൊങ്കാല ആഘോഷങ്ങളുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം. 14 ന് രാവിലെ

Continue Reading
ആറ്റുകാല്‍ ഭക്തിസാന്ദ്രം; ഉത്സവആഘോഷങ്ങളില്‍ തലസ്ഥാനം, പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊങ്കാലക്കലങ്ങളും ചുടുകല്ലുകളും നിരന്നു…

22

ആറ്റുകാലമ്മയുടെ പൊങ്കാല ഉത്സവആഘോഷങ്ങളില്‍ തലസ്ഥാനം. ഇനിയുള്ള അഞ്ചുനാളുകള്‍ നഗരം കലാപരിപാടികളും ആഘോഷമേളങ്ങളും കൊണ്ട് ഉത്സവാവേശത്താല്‍ നിറയും. റസിഡന്റ്‌സ് അസോസിയേഷനുകള്‍, തൊഴിലാളി കൂട്ടായ്മകള്‍, പൗരസമിതിക്കാര്‍, കഌബ്ബുകള്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നഗരം മുഴുവന്‍ വൈദ്യുതദീപാലങ്കാരങ്ങളും ഭക്തിഗാനങ്ങളും നിറഞ്ഞു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊങ്കാലക്കലങ്ങളും ചുടുകല്ലുകളും നിരന്നു. ഇന്നലെ രണ്ടാം ശനിയാഴ്ചയും ഇന്ന് ഞായറാഴ്ചയും ആയതിനാൽ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. പുലര്‍ച്ചെ മുതല്‍ നല്ല തിരക്ക്

Continue Reading
ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല…വ്രതം ഇങ്ങനെ അനുഷ്ഠിക്കാം…

ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചാൽ മതിയെന്നാണ് വിശ്വാസം.ആറ്റുകാൽ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കൽപിച്ചിരിക്കുന്നത്. എന്നാൽ, ഭക്തജനങ്ങൾ മാതൃസങ്കൽപത്തിലാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്. പൊങ്കാലയിടുന്നവർ കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. 7 ,5 ,3 ദിവസങ്ങൾ വ്രതം അനുഷ്ഠിച്ച് പൊങ്കാലയിടുന്നവരുമുണ്ട്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ,

Continue Reading
ഭ​ക്തി​സാ​ന്ദ്ര​മാ​യി ആ​റ്റു​കാ​ൽ ; പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്
Attukal Pongala 2025 Kerala Kerala Mex Kerala mx Top News
1 min read
27

തിരുവനന്തപുരം : പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. രാ​വി​ലെ 9.45 ന് ​ശു​ദ്ധ പു​ണ്യാ​ഹ​ത്തോ​ടെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ തു​ട​ങ്ങും. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. 10.15 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം സമര്‍പ്പിക്കും. പ​ഴു​ത​ട​ച്ച സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക്ല​ബു​ക​ളും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും പൊ​ങ്ക​ല​യ​ർ​പ്പ​ണ​ത്തി​ന്

Continue Reading
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ വാട്ടർ അതോറിറ്റി
Attukal Pongala 2025 Kerala Kerala Mex Kerala mx Top News
1 min read
44

March 11, 2025
0

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ച് വാട്ടർ അതോറിറ്റി. പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുമുള്ള തയ്യാറെടുപ്പുകളും വാട്ടർ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ ടാങ്കറുകളിലും കുടിവെള്ളം എത്തിക്കും. പൊങ്കാല പ്രദേശങ്ങളെ ആറ്റുകാൽ, ഫോർട്ട്- ചാല, ശ്രീവരാഹം എന്നിങ്ങനെ മൂന്നു മേഖലകളായി തരംതിരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Continue Reading
ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!
Attukal Pongala 2025 Kerala Kerala Mex Kerala mx Top News
1 min read
47

March 10, 2025
0

ആറ്റുകാലമ്മയുടെ വിശ്വാസികൾ കാത്തിരിക്കുന്ന ദിനങ്ങളിലൊന്ന്. വിശ്വാസങ്ങളും വിചിത്രമെന്നു തോന്നിപ്പിക്കുന്ന ആചാരങ്ങളും കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ ആറ്റുകാൽ ക്ഷേത്രത്തിലെ ലോകപ്രസിദ്ധമായ ചടങ്ങുകളിലൊന്ന്. സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ഇവിടെ പൊങ്കാല ആഘോഷങ്ങളുടെ ഒരുക്കം തകൃതിയായി നടക്കുകയാണ്. 13-നാണ് പ്രശസ്തമായ പൊങ്കാല. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം. 14 ന് രാവിലെ

Continue Reading
ആറ്റുകാല്‍ ഭക്തിസാന്ദ്രം; ഉത്സവആഘോഷങ്ങളില്‍ തലസ്ഥാനം, പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊങ്കാലക്കലങ്ങളും ചുടുകല്ലുകളും നിരന്നു…
Attukal Pongala 2025 Kerala Kerala Mex Kerala mx Top News
1 min read
41

ആറ്റുകാല്‍ ഭക്തിസാന്ദ്രം; ഉത്സവആഘോഷങ്ങളില്‍ തലസ്ഥാനം, പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊങ്കാലക്കലങ്ങളും ചുടുകല്ലുകളും നിരന്നു…

March 10, 2025
0

ആറ്റുകാലമ്മയുടെ പൊങ്കാല ഉത്സവആഘോഷങ്ങളില്‍ തലസ്ഥാനം. ഇനിയുള്ള അഞ്ചുനാളുകള്‍ നഗരം കലാപരിപാടികളും ആഘോഷമേളങ്ങളും കൊണ്ട് ഉത്സവാവേശത്താല്‍ നിറയും. റസിഡന്റ്‌സ് അസോസിയേഷനുകള്‍, തൊഴിലാളി കൂട്ടായ്മകള്‍, പൗരസമിതിക്കാര്‍, കഌബ്ബുകള്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നഗരം മുഴുവന്‍ വൈദ്യുതദീപാലങ്കാരങ്ങളും ഭക്തിഗാനങ്ങളും നിറഞ്ഞു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊങ്കാലക്കലങ്ങളും ചുടുകല്ലുകളും നിരന്നു. ഇന്നലെ രണ്ടാം ശനിയാഴ്ചയും ഇന്ന് ഞായറാഴ്ചയും ആയതിനാൽ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു. പുലര്‍ച്ചെ മുതല്‍ നല്ല തിരക്ക്

Continue Reading
ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല…വ്രതം ഇങ്ങനെ അനുഷ്ഠിക്കാം…
Attukal Pongala 2025 Kerala Kerala Mex Kerala mx Top News
0 min read
43