കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
1 min read
25

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വിധി

April 16, 2025
0

കോവിഡ് ബാധയെ തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ച ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളംആലുവ സ്വദേശി ബാബു എ.കെ. ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ്റെ ഭാര്യക്ക് കോവിഡ് ബാധിച്ച് രാജഗിരി ആശുപത്രിയിൽ ചികിത്സ നൽകേണ്ടിവന്നു. ഇതിന് വേണ്ടി 62,292/- രൂപ മെഡിക്കൽ ചിലവ് ഉണ്ടായതായും, അതിന്റെ കാഷ്‌ലെസ് സൗകര്യം ഇൻഷുറൻസ് കമ്പനി നിഷേധിച്ചതായും പരാതി

Continue Reading
പാരാലീഗൽ വോളണ്ടിയർ നിയമനം
Alappuzha Astrology Attukal Pongala 2024 Attukal Pongala 2025 Kerala Mex
0 min read
42

പാരാലീഗൽ വോളണ്ടിയർ നിയമനം

April 15, 2025
0

കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാണാതാകൽ തുടങ്ങിയ കേസുകളിൽ നിയമസഹായം നൽകുന്നതിന് പാരാലീഗൽ വോളണ്ടിയർമാരുടെ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. ബിരുദം, ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പോലീസ് സ്റ്റേഷനുകളിലെ ചുമതലകൾ നിർവഹിക്കുന്നതിന് ഡിഗ്രി, എംഎസ്ഡബ്ല്യു ഉൾപ്പെടെയുള്ള ഉന്നത ബിരുദങ്ങൾ അധിക യോഗ്യതയായി കണക്കാക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം

Continue Reading