ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി
Alappuzha Kerala Kerala Mex Kerala mx
1 min read
34

ചങ്ങാതി പദ്ധതി ; അതിഥി തൊഴിലാളികളുടെ സര്‍വേ തുടങ്ങി

December 27, 2023
0

ആലപ്പുഴ : സാക്ഷരതാ മിഷന്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ചങ്ങാതി പദ്ധതിയുടെ സര്‍വേ ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിന് സാക്ഷരതാ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ചങ്ങാതി. പെരുമ്പാവൂര്‍ നഗരസഭയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത് തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു . 2018ല്‍ ആലപ്പുഴയിലും 2019ല്‍ പാണാവള്ളിയിലും 2022-23 കാലയളവില്‍ എഴുപുന്ന ഗ്രാമപഞ്ചായത്തിലും ചങ്ങാതി പദ്ധതി വിജയകരമായി നടപ്പിലാക്കി. ഈ വര്‍ഷം ചേന്നംപള്ളിപ്പുറം

Continue Reading
എടത്തലയിൽ രാത്രിയിൽ പാടശേഖരം മണ്ണിട്ട് നികത്തി
Alappuzha Kerala Kerala Mex Kerala mx
0 min read
40

എടത്തലയിൽ രാത്രിയിൽ പാടശേഖരം മണ്ണിട്ട് നികത്തി

December 26, 2023
0

ആലുവ : തുടർച്ചയായ അവധി മുന്നിൽകണ്ട് എടത്തലയിൽ പാടശേഖരം മണ്ണിട്ട് നികത്തുന്നു. രണ്ടുദിവസംമുൻപ് രാത്രി ഒരുമണിയോടെ നൊച്ചിമ കല്ലുങ്കൽപറമ്പ് പാടശേഖരത്തിലാണ് അനധികൃത മണ്ണടി നടന്നത്. അൻപതിലധികം ലോഡ് മണ്ണ് നിക്ഷേപിച്ചായിരുന്നു പാടം നികത്തൽ. കൃഷിഭൂമി നികത്തുന്നത് സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കുടിവെള്ളത്തിനും ഭീഷണി ആകുമെന്ന് ആരോപിച്ച് കർഷകമോർച്ച പ്രതിഷേധവുമായി രംഗത്തെത്തി.പാടശേഖരത്ത് നിക്ഷേപിച്ചിട്ടുള്ള മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു. കർഷകമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് പി.സി. ബാലചന്ദ്രൻ,

Continue Reading
സുനാമി കോളനികളിലെ ജീവിതം ദുരിതപൂർണം
Alappuzha Kerala Kerala Mex Kerala mx
0 min read
37

സുനാമി കോളനികളിലെ ജീവിതം ദുരിതപൂർണം

December 26, 2023
0

മുതുകുളം : സുനാമിയുടെ ആഘാതം ഏറ്റുവാങ്ങേണ്ടിവന്ന ആറാട്ടുപുഴക്കാരുടെ സുനാമി കോളനികളിലെ ജീവിതം ദുരിതപൂർണം. ആധുനിക ടൗൺഷിപ്പും മെച്ചപ്പെട്ട ജീവിതസാഹചര്യവുമൊരുക്കുമെന്ന് ദുരന്തബാധിതർക്ക് അധികാരികൾ നൽകിയ വാഗ്‌ദാനം ജലരേഖയായി. പുനരധിവാസത്തിനായി കോടികൾ എത്തിയിട്ടും വിനിയോഗത്തിൽ വന്ന അപാകമാണ് കോളനിനിവാസികളുടെ യാതനനിറഞ്ഞ ജീവിതത്തിനുള്ള പ്രധാന കാരണം. 12 സുനാമി കോളനികളാണ് വിവിധ ഭാഗങ്ങളിലായി അറാട്ടുപുഴയിലുള്ളത്. ഇതിൽ നൂറുകണക്കിനാളുകൾ താമസക്കാരായുണ്ട്. രണ്ടരമുതൽ നാലുവരെ സെന്റ്‌ ഭൂമിയാണ് ഓരോ കുടുംബത്തിനുമുള്ളത്.450 മുതൽ 600 ചതുരശ്ര അടിയുള്ള വീടുകളാണെല്ലാം.

Continue Reading
മുറിവുകൾ ബാക്കിയാക്കിയ സുനാമിയുടെ ഓർമ്മയ്ക്ക് നാളെ 19 വയസ്സ്‌
Alappuzha Kerala Kerala Mex Kerala mx
1 min read
38

മുറിവുകൾ ബാക്കിയാക്കിയ സുനാമിയുടെ ഓർമ്മയ്ക്ക് നാളെ 19 വയസ്സ്‌

December 26, 2023
0

മുതുകുളം : ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് ചൊവ്വാഴ്ച 19-വർഷം തികയുമ്പോഴും തീരദേശവാസികളുടെ മനസ്സിലെ മുറിപ്പാടുകൾ ഇനിയും ഉണങ്ങാൻ ബാക്കിയാണ്. 2004-ഡിസംബർ 26-നു ഇൻഡൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പത്തെത്തുടർന്നാണ് ആർത്തലച്ചെത്തിയ കൂറ്റൻതിരകൾ ആറാട്ടുപുഴയുടെ തീരത്തേക്ക് ഇരമ്പിക്കയറിയത്. ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളായ വലിയഴീക്കൽ, തറയിൽക്കടവ്, പെരുമ്പള്ളി എന്നിവിടങ്ങളിൽ സുനാമിത്തിരകൾ വലിയ നാശമുണ്ടാക്കി. സ്ത്രീകളും കുട്ടികളുമടക്കം 29 പേരുടെ ജീവനാണ് നിമിഷനേരംകൊണ്ടു നഷ്ടമായത്. വളർത്തുമൃഗങ്ങളുൾപ്പെടെ മറ്റനേകം ജീവനും ദുരന്തത്തിൽ പൊലിഞ്ഞു.സർവതും നഷ്ടപ്പെട്ട് കടലിലേക്കുനോക്കി

Continue Reading
പരിസ്ഥിതിയും മാലിന്യ സംസ്കരണവും; അമ്പലപ്പുഴയിൽ സെമിനാർ
Alappuzha Kerala Kerala Mex Kerala mx
1 min read
42

പരിസ്ഥിതിയും മാലിന്യ സംസ്കരണവും; അമ്പലപ്പുഴയിൽ സെമിനാർ

December 25, 2023
0

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി ‘പരിസ്ഥിതിയും മാലിന്യ സംസ്കരണവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയിൽ നടന്ന സെമിനാർ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി.     നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിങ്

Continue Reading
പരിസ്ഥിതിയും മാലിന്യ സംസ്കരണവും; അമ്പലപ്പുഴയിൽ സെമിനാർ
Alappuzha Kerala Kerala Mex Kerala mx
1 min read
36

പരിസ്ഥിതിയും മാലിന്യ സംസ്കരണവും; അമ്പലപ്പുഴയിൽ സെമിനാർ

December 25, 2023
0

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി ‘പരിസ്ഥിതിയും മാലിന്യ സംസ്കരണവും’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയിൽ നടന്ന സെമിനാർ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ

Continue Reading
കുടുംബശ്രീയുടെ  പിങ്ക് കഫേക്ക് തുടക്കം
Alappuzha Kerala Kerala Mex Kerala mx
0 min read
46

കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കം

December 24, 2023
0

ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടുംബശ്രീയുടെ പിങ്ക് കഫേക്ക് തുടക്കമായി. ഒ.പി. ബ്ലോക്കിന് സമീപം ആരംഭിച്ച കഫേ എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലെ തണൽ കുടുംബശ്രീ അംഗങ്ങളാണ് പിങ്ക് കഫേ നടത്തുന്നത്. ചായ, കോഫി, ചെറു പലഹാരങ്ങൾ, കുടിവെള്ളം തുടങ്ങിയവ കഫേയിൽ ലഭ്യമാകും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, പഞ്ചായത്ത് സ്റ്റാന്റിങ്

Continue Reading
സംരംഭകത്വ വികസനം; അമ്പലപ്പുഴയില്‍ സെമിനാര്
Alappuzha Kerala Kerala Mex Kerala mx
1 min read
67

സംരംഭകത്വ വികസനം; അമ്പലപ്പുഴയില്‍ സെമിനാര്

December 24, 2023
0

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി നവകേരളത്തിലെ സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയില്‍ നടന്ന സെമിനാര്‍ എന്‍.സി. ജോണ്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ചാക്കോ ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കണ്‍സള്‍ട്ടന്റ് എം.എസ്. നടരാജന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ല മിഷന്‍

Continue Reading
കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ
Alappuzha Kerala Kerala Mex Kerala mx
1 min read
66

കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍; അമ്പലപ്പുഴയില്‍ സെമിനാർ

December 24, 2023
0

ആലപ്പുഴ: അമ്പലപ്പുഴ ഫെസ്റ്റിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കപ്പക്കട മൈതാനിയില്‍ നടന്ന സെമിനാര്‍ കായംകുളം സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ. ജോസഫ് രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ അധ്യക്ഷയായി. അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി.പത്മകുമാര്‍, കായംകുളം കാര്‍ഷിക വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ജിസി ജോര്‍ജ് എന്നിവര്‍

Continue Reading
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു
Alappuzha Kerala Kerala Mex Kerala mx
1 min read
50

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു

December 24, 2023
0

ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ചു. നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ ക്രിസ്മസ് കേക്ക് മുറിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു. ജില്ലാ ശിശുക്ഷേമസമിതി ട്രഷറര്‍ കെ.പി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ എല്‍. ഷീബ, അസി. ഡവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ സന്തോഷ് മാത്യു, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ലാ സെക്രട്ടറി കെ.ഡി.

Continue Reading