700 തിയറ്ററുകളില്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞാടി പ്രേമലു
Cinema Kerala Kerala Mex Kerala mx
1 min read
60

700 തിയറ്ററുകളില്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞാടി പ്രേമലു

February 23, 2024
0

കൊച്ചി: മലയാള സിനിമയില്‍ വളര്‍ച്ചയുടെ കാലമാണിത്. അടുത്തിടെ റിലീസായ സിനിമകള്‍ എല്ലാം തന്നെ തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്. തിയറ്ററുകളെല്ലാം ഒരു വിധം ഹൗസ്ഫുള്ളാണ്. ഇതിലാര് മുന്നിലെത്തുമെന്ന മത്സരമാണ്. മൂന്നാഴ്ചയായിട്ടും പ്രേമലു ലോകമെമ്പാടുമുള്ള 700 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.   ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും

Continue Reading
‘അമരന്‍’ സിനിമയില്‍ ‘മുസ്ലിംകളെ മോശമാക്കി’; കമല്‍ഹാസനും ശിവകാര്‍ത്തികേയനുമെതിരെ പ്രതിഷേധം
Cinema Kerala Kerala Mex Kerala mx
1 min read
64

‘അമരന്‍’ സിനിമയില്‍ ‘മുസ്ലിംകളെ മോശമാക്കി’; കമല്‍ഹാസനും ശിവകാര്‍ത്തികേയനുമെതിരെ പ്രതിഷേധം

February 23, 2024
0

ചെന്നൈ: മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം, ശിവകാര്‍ത്തികേയന്‍ നായകനായ ‘അമരന്‍’ സിനിമയ്ക്ക് തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിനുപിന്നാലെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സിനിമയില്‍ മുസ്ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക മക്കള്‍ ജനനായക കക്ഷി(ടി.എം.ജെ.കെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്.   തിരുനെല്‍വേലി, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, വെല്ലൂര്‍, ഗൂഡല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ചിലയിടത്ത് പ്രതിഷേധക്കാര്‍

Continue Reading
അപകീര്‍ത്തികരമായ പരാമര്‍ശം, അണ്ണാ ഡി.എം.കെ നേതാവിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി തൃഷ
Cinema Kerala Kerala Mex Kerala mx
1 min read
73

അപകീര്‍ത്തികരമായ പരാമര്‍ശം, അണ്ണാ ഡി.എം.കെ നേതാവിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി തൃഷ

February 23, 2024
0

ചെന്നൈ: അശ്ശീലവും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അണ്ണാ ഡി.എം.കെ. മുന്‍നേതാവ് എ.വി. രാജുവിനെതിരേ തൃഷ മാനനഷ്ടത്തിന് കേസ് നല്‍കി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും നിലവിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയും റിപ്പോര്‍ട്ടുകളും ഇന്റര്‍നെറ്റില്‍നിന്ന് നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രാജുവിന് നോട്ടീസ് അയക്കുകയും ചെയ്തു.   മുന്‍ എം.എല്‍.എ. വെങ്കിടാചലത്തിനെതിരേ നടത്തിയ ആരോപണത്തെത്തുടര്‍ന്ന് ഫെബ്രുവരി 17-ന് രാജുവിനെ അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കേസിന് അടിസ്ഥാനമായ പരാമര്‍ശമുണ്ടായത്.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
57

തിയറ്ററുകളൊന്നും സമരത്തിലല്ല, അങ്ങനെ വ്യാഖ്യാനിക്കരുത്, ആവശ്യങ്ങള്‍ അംഗീകരിക്കണം; ഫിയോക്

February 23, 2024
0

കൊച്ചി: തിയേറ്ററുകളില്‍ സിനിമകളുടെ റിലീസിന് തടസ്സം എന്ന വാദം തള്ളി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ വിജയകുമാര്‍. നാദിര്‍ഷ സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്ന വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് കാരണം തിയറ്റര്‍ സമരമല്ലെന്നാണ് വിജയകുമാര്‍ പറയുന്നത്.   ‘തിയറ്ററുകളൊന്നും സമരത്തിലല്ല. ഇന്നലെ റിലീസായ സിനിമ അടക്കം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. എല്ലാ തിയറ്ററിലും സിനിമ

Continue Reading
സ്ട്രെച്ച് മാർക്കുകൾ വരുന്ന വഴി.!!
Health Kerala Kerala Mex Kerala mx
0 min read
34

സ്ട്രെച്ച് മാർക്കുകൾ വരുന്ന വഴി.!!

February 22, 2024
0

സ്ട്രെച്ച് മാർക്കുകൾ ആർക്കും ഇഷ്ടമല്ല. അതാരുടെയും കുഴപ്പംകൊണ്ട് വരുന്നതല്ലെങ്കിലും. ഗർഭിണി കളെയാണ് ഇവ ഏറെയും ബാധിക്കുന്നത്. ഗർഭിണികളുടെയോ പ്രസവം കഴിഞ്ഞവരുടെയോ വയറിൽ പൂച്ച മാന്തിയതുപോലെയുള്ള അടയാളങ്ങളെയാണ് സ്ട്രെച്ച് മാർക്കുകളെന്ന് പറയുന്നത്. മാതൃത്വത്തിൻറെ അടയാളമാണ് എന്നൊക്കെ പുകഴ്ത്തുമെങ്കിലും അത്ര വല്യ സുഖമുള്ളതല്ല. ഇവ ദോഷകരമല്ലെങ്കിലും പലർക്കും അലോസരം സൃഷ്ടിക്കുന്നവയാണ്. ശരീരം തടിക്കുകയോ ചുരുങ്ങുകയോ ചെയ്യുമ്പോഴോ ഈ പാടുകൾ ഉണ്ടാകാം. വയറ്റിൽ മാത്രമല്ല തുടകൾ, ഇടുപ്പ്, സ്തനങ്ങൾ, നിതംബം എന്നിവിടങ്ങളിലും പാടുകൾ വരാം.

Continue Reading
അള്‍സറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങളിലൂടെ
Health Kerala Kerala Mex Kerala mx
1 min read
34

അള്‍സറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങളിലൂടെ

February 22, 2024
0

അള്‍സറിനെ തിരിച്ചറിയാം; ഈ ലക്ഷണങ്ങളിലൂടെ 1. അള്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന. 2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത. 3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്‍റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക. 4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്. 5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന. 6. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍,

Continue Reading
ചൂട് കൂടുന്നു; സൂര്യാഘാതം ഒഴിവാക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ…
Health Kerala Kerala Mex Kerala mx
1 min read
24

ചൂട് കൂടുന്നു; സൂര്യാഘാതം ഒഴിവാക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ…

February 22, 2024
0

നിങ്ങളുടെ ചർമ്മം സൂര്യന്റെ അൾട്രാവയലറ്റ് (UV) രശ്മികളിലേക്ക് അമിതമായി സമ്പർക്കം പുലർത്തുമ്പോഴാണ് സൂര്യതാപം സംഭവിക്കുന്നത്, ഇത് ചുവന്നതും വേദനാജനകവും ചിലപ്പോൾ കുമിളകളും ആയിത്തീരുന്നു. സൂര്യാഘാതത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നതാണ്. സൂര്യാഘാതം ഒഴിവാക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ: സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക: നിങ്ങളുടെ കൈകളും കാലുകളും മറയ്ക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക, സൂര്യന്റെ കിരണങ്ങളിൽ നിന്ന് നിങ്ങളുടെ മുഖവും കഴുത്തും സംരക്ഷിക്കാൻ

Continue Reading
മുഖക്കുരുവും കറുത്ത പാടും മാറ്റാന്‍ മാമ്പഴം കൊണ്ടുള്ള ചില മാര്‍ഗങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
26

മുഖക്കുരുവും കറുത്ത പാടും മാറ്റാന്‍ മാമ്പഴം കൊണ്ടുള്ള ചില മാര്‍ഗങ്ങൾ

February 22, 2024
0

പഴങ്ങളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒന്നാണ് മാമ്പഴം. ആരോഗ്യത്തിന് പലവിധ ഗുണങ്ങള്‍ നല്‍കാന്‍ കഴിവുണ്ടെന്ന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തിലും അതിപ്രധാനമായ പങ്കാണ് മാമ്പഴത്തിനുള്ളത്. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ – എന്നിവയെല്ലാം ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ വളരെയധികം സഹായിക്കുന്ന ഘടകങ്ങളാണ്. ഒന്ന് മുഖം തിളക്കമുള്ളതാക്കാന്‍ മാമ്പഴം കൊണ്ടുള്ള പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇതെങ്ങനെയെന്ന് നോക്കാം. ഒരു മാമ്പഴത്തിന്റെ കാമ്പും മൂന്ന് ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടിയും

Continue Reading
ഹൃദ്രോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാം, ഈ പത്ത് ലക്ഷണങ്ങളിലൂടെ
Health Kerala Kerala Mex Kerala mx
1 min read
23

ഹൃദ്രോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാം, ഈ പത്ത് ലക്ഷണങ്ങളിലൂടെ

February 22, 2024
0

പത്ത് ലക്ഷണങ്ങളിലൂടെ ഹൃദ്രോഗത്തെ എളുപ്പത്തില്‍ തിരിച്ചറിയാം. അസ്വസ്ഥമായ നെഞ്ച് നെഞ്ചില്‍ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദ്രോഗം തിരിച്ചറിയാനുള്ള ഒരു ലക്ഷണം. നെഞ്ചില്‍ വേദനയോ മുറുക്കമോ അനുഭവപ്പെടുകയോ ശ്വാസമെടുക്കുന്ന സമയം സമ്മര്‍ദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഹദയധമനികളില്‍ തടസ്സമോ, ഹൃദയാഘാതമോ ഉണ്ടാകുന്നതിന് മുമ്പും ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട് ഇവയും ഹൃദ്രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ദഹനക്കേട് ഇവയെല്ലാം കാണുകയാണെങ്കില്‍ ഡോക്ടറെ സമീപിച്ച്

Continue Reading
ഗർഭകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
74

ഗർഭകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ

February 22, 2024
0

ഗർഭിണികൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ഗർഭകാലത്ത് എന്ത് ഭക്ഷണങ്ങൾ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നത് പ്രാധാന്യത്തോടെ കാണേണ്ടതാണ്. ഒരു കുട്ടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ടത് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. അതിനാൽ തന്നെ  ഗർഭകാലത്ത് നമ്മുടെ ഭക്ഷണക്രമം വളരെ അധികം ശ്രദ്ധ നൽകേണ്ട ഒന്നാണ്. ഗർഭിണികൾ അവർക്കിഷ്ടമുള്ളതെന്തും കഴിക്കണം എന്ന് പ്രായമായവർ പറ യുന്നത് ദോഷമേ ചെയ്യൂ. ഇഷ്ടമുള്ള ഭക്ഷണം കൂടുതൽ കഴിച്ചാൽ തടി കൂടുന്നതോടൊപ്പം

Continue Reading