സിപിഐ മാവേലിക്കര സാധ്യത പട്ടിക; കൊല്ലത്തും അരുൺകുമാറിന്റെ പേരില്ല
Kerala Kerala Mex Kerala mx
1 min read
26

സിപിഐ മാവേലിക്കര സാധ്യത പട്ടിക; കൊല്ലത്തും അരുൺകുമാറിന്റെ പേരില്ല

February 24, 2024
0

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൻ്റെ സാധ്യതാ പട്ടികയില്‍ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയ പട്ടികയിലും യുവനേതാവ് സി എ അരുൺകുമാറിന്റെ പേരില്ല. ചിറ്റയം ഗോപകുമാർ, പ്രജി ശശിധരൻ, ആർ എസ് അനിൽ എന്നിവരാണ് പട്ടികയിൽ ഉള്ളത്. നേരത്തെ കോട്ടയം കൗൺസിൽ തയ്യാറാക്കിയ പട്ടികയിൽ നിന്നും അരുണിനെ ഒഴിവാക്കിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി കമ്മിറ്റികള്‍

Continue Reading
നേടിയത് 80കോടിയോളം, ബിസിനസ് 100കോടി; ഒറ്റ ഫ്രെയിമിൽ റീൽ-റിയൽ ‘കണ്ണൂർ സ്ക്വാഡ്’
Cinema Kerala Kerala Mex Kerala mx
1 min read
93

നേടിയത് 80കോടിയോളം, ബിസിനസ് 100കോടി; ഒറ്റ ഫ്രെയിമിൽ റീൽ-റിയൽ ‘കണ്ണൂർ സ്ക്വാഡ്’

February 24, 2024
0

2023ൽ റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് ‘കണ്ണൂർ സ്ക്വാഡ്’. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റോബി വർ​ഗീസ് രാജ് എന്ന നവാ​ഗതനാണ്. റിലീസ് ദിനം മുതൽ മികച്ച മൗത്ത പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിയിരുന്നു. ചിത്രം റിലീസ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോൾ യഥാർത്ഥ കണ്ണൂർ സ്ക്വാഡിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം കാതൽ ദ കോർ,

Continue Reading
‘കൊലപ്പെടുത്തിയത് അവഗണന സഹിക്കാതായതോടെ’; കൊയിലാണ്ടിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകം ആസൂത്രിതം
Kerala Kerala Mex Kerala mx
0 min read
43

‘കൊലപ്പെടുത്തിയത് അവഗണന സഹിക്കാതായതോടെ’; കൊയിലാണ്ടിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകം ആസൂത്രിതം

February 24, 2024
0

കോഴിക്കോട് കൊയിലാണ്ടിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകം ആസൂത്രിതം. അവഗണന സഹിക്കാതായതോടെയാണ് പിവി സത്യനാഥനെ കൊലപ്പെടുത്തിയതെന്ന് പ്രതി അഭിലാഷ് പോലീസിന് മൊഴി നൽകി. ഗൾഫിൽ നിന്ന് വാങ്ങിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. പ്രതിക്കായി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കിയത് സത്യനാഥനാണ്. നേതാക്കളുടെ സംരക്ഷകനായി നിന്ന തനിക്ക്, മറ്റു പാർട്ടിക്കാരിൽ നിന്നു മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തി. ഇതോടെ ഉണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിലാഷ്

Continue Reading
ചിത്രീകരണത്തിനിടെ 76 പരുക്ക്, സോറിയെന്ന് സംവിധായകൻ, കഷ്‍ടപ്പെടാൻ ഇനിയും തയ്യാറെന്ന് മമ്മൂട്ടി
Cinema Kerala Kerala Mex Kerala mx
1 min read
86

ചിത്രീകരണത്തിനിടെ 76 പരുക്ക്, സോറിയെന്ന് സംവിധായകൻ, കഷ്‍ടപ്പെടാൻ ഇനിയും തയ്യാറെന്ന് മമ്മൂട്ടി

February 24, 2024
0

നടൻ മമ്മൂട്ടിയോട് സോറി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വൈശാഖ്. ടര്‍ബോയുടെ സെക്കൻഡ് ലുക്ക് പുറത്തിറക്കിയ വേദിയില്‍ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോഴായിരുന്നു വൈശാഖ് സംസാരിച്ചത്. ടര്‍ബോയില്‍ മമ്മൂട്ടിയെ അത്രയും കഷ്‍ടപ്പെടുത്തിയിട്ടുണ്ട് താൻ എന്നും വൈശാഖ് വ്യക്തമാക്കി. പ്രായം മറക്കരുതെന്ന് തന്നോട് മമ്മൂട്ടി പറഞ്ഞതായും വൈശാഖ് സൂചിപ്പിച്ചു. ചടങ്ങില്‍ ഇനി രണ്ട് വാക്ക് പറയൂ എന്ന് മമ്മൂട്ടി ആവശ്യപ്പെട്ടപ്പോഴായിരുന്നു ടര്‍ബോയുടെ ചിത്രീകരണത്തിലെ സംഭവങ്ങളെ കുറിച്ച് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തിയത്. വലിയ സോറി. അത്രയും ഞാൻ

Continue Reading
ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
Kerala Kerala Mex Kerala mx
1 min read
29

ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്

February 24, 2024
0

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ കൂടാൻ സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C

Continue Reading
തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി
Kerala Kerala Mex Kerala mx
0 min read
32

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

February 24, 2024
0

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. കളക്ടറുമായി ഇത് സംബന്ധിച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനമായത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകൾ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. ഫെബ്രുവരി 25, 27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി. തൃപ്പൂണിത്തുറ സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ടുകൾക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിനിടെയാണ് ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 27 നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്.

Continue Reading
‘ബജറ്റവതരണം നടക്കുന്ന ഹാളിലേക്ക് വന്നത് ശരിയായില്ല’; സുരേഷ് ഗോപിയെ ഇറക്കിവിട്ടതിനെ ന്യായീകരിച്ച് സുകുമാരൻ നായർ
Kerala Kerala Mex Kerala mx
1 min read
56

‘ബജറ്റവതരണം നടക്കുന്ന ഹാളിലേക്ക് വന്നത് ശരിയായില്ല’; സുരേഷ് ഗോപിയെ ഇറക്കിവിട്ടതിനെ ന്യായീകരിച്ച് സുകുമാരൻ നായർ

February 24, 2024
0

ആലപ്പുഴ: 2015 ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കി വിട്ടതിനെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ സന്ദര്‍ശനം ചില ലക്ഷ്യങ്ങളോടെയായിരുന്നു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം എന്‍എസ്എസിനോട് ഉണ്ടെന്ന് കാണിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് മാറ്റിപ്പറയിച്ചത് ബിജെപിയാണെന്നും

Continue Reading
ശുഐബ് ബഷീറിന് നാല് വിക്കറ്റ്; സ്പിന്നിന് മുന്നില്‍ വട്ടം കറങ്ങി ഇന്ത്യ
Kerala Kerala Mex Kerala mx Sports
1 min read
56

ശുഐബ് ബഷീറിന് നാല് വിക്കറ്റ്; സ്പിന്നിന് മുന്നില്‍ വട്ടം കറങ്ങി ഇന്ത്യ

February 24, 2024
0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങാതിരിക്കുന്നതിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 134 റണ്‍സിന് പിറകിലാണ് ആതിഥേയര്‍. ഇന്ത്യയ്ക്ക് വേണ്ടി ധ്രുവ് ജുറേലും (30) കുല്‍ദീപ് യാദവുമാണ് (17) ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ശുഐബ് ബഷീര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്‌ലിക്ക് രണ്ട് വിക്കറ്റുണ്ട്. ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍

Continue Reading
‘വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തന്‍ ജയിലില്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം’, ആരോപണവുമായി കെ സുധാകരൻ
Kerala Kerala Mex Kerala mx
1 min read
35

‘വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തന്‍ ജയിലില്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണം’, ആരോപണവുമായി കെ സുധാകരൻ

February 24, 2024
0

ആലപ്പുഴ: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കൊയിലാണ്ടിയിലെ കൊലപാതകം ചര്‍ച്ചാ വിഷയമാകുന്നത്. കൊന്നത് മുന്‍ സി പി എമ്മുകാരനാണെങ്കില്‍ കൊല്ലപ്പെട്ടത് ലോക്കല്‍ സെക്രട്ടറിയാണ്. കൊലപാതക രാഷ്ട്രീയം സി പി എമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അവര്‍ എതിരാളികളെയും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരെയുമൊക്കെ കൊല്ലും. കൊന്നതിനുശേഷം തള്ളിപ്പറയുന്നതും അത് രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കെട്ടിവയ്ക്കുന്നതുമാണ് സി.പി.എം ശൈലി. കുത്തനന്തന്റെ മരണം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്. എല്ലാം

Continue Reading
ആശുപത്രിയല്ലേ സാറേ… ഇച്ചിരി വെള്ളം പോലുമില്ലേ…; കായംകുളം താലുക്ക് ആശുപത്രിയിലെ ദുരവസ്ഥക്ക് പരിഹാരമെന്ന്?
Kerala Kerala Mex Kerala mx
1 min read
34

ആശുപത്രിയല്ലേ സാറേ… ഇച്ചിരി വെള്ളം പോലുമില്ലേ…; കായംകുളം താലുക്ക് ആശുപത്രിയിലെ ദുരവസ്ഥക്ക് പരിഹാരമെന്ന്?

February 24, 2024
0

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ ദുരവസ്ഥ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി. ഒരു രോഗി മരിച്ചാൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് പോലും ടാങ്കില്‍ വെള്ളമില്ല എന്നതാണ് ഇവിടുത്തെ സ്ഥിതി വിശേഷം. പലരും ദിവസങ്ങളായി ഈ വിഷയം ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരമായില്ല. ഏറ്റവും ഒടുവിൽ ടാങ്കില്‍ വെള്ളമില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താനായി ബന്ധുക്കളും ആംബുലൻസ് ഡ്രൈവർമാരും അടുത്ത കിണറിൽ നിന്നും വെള്ളം കോരി ഓടിയെത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ഇനിയെങ്കിലും പരിഹാരം ഉണ്ടാകുമെന്ന

Continue Reading