‘വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം’, വിവരാവകാശ കമ്മിഷണർമാരുടെ പട്ടിക തിരിച്ചയച്ചതിൽ പ്രതികരിച്ച് ഗവർണർ
Kerala Kerala Mex Kerala mx
0 min read
20

‘വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം’, വിവരാവകാശ കമ്മിഷണർമാരുടെ പട്ടിക തിരിച്ചയച്ചതിൽ പ്രതികരിച്ച് ഗവർണർ

February 24, 2024
0

തിരുവനന്തപുരം : വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുളള അംഗങ്ങളുടെ സർക്കാർ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പട്ടികയിലുള്ളവർ നോൺ ഒഫിഷ്യൽസാണ്. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട്ട് വേണമെന്നാണ് നിയമം. ഉവിടെ വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നില്ല. വിജിലൻസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് പട്ടിക തിരിച്ച് അയച്ചത്. അത് സാധാരണ നടപടിയാണെന്നും ഗവർണർ വ്യക്തമാക്കി. കോടതി നിർദേശിച്ചത് അനുസരിച്ചാണ് നാല് സർവകലാശാല വിസിമാർക്ക് ഹിയറിങ് നടത്തിയത്. തുടർ നടപടികൾക്ക് സമയമെടുക്കും. ഓപ്പൺ

Continue Reading
‘ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരുന്നത് തടയും’; കർണാടകയുടെ ഉറപ്പ്‌
Kerala Kerala Mex Kerala mx
0 min read
27

‘ബേലൂർ മഖ്‌നയെ ഉൾവനത്തിലേക്ക് തുരത്തും, കേരളത്തിലേക്ക് വരുന്നത് തടയും’; കർണാടകയുടെ ഉറപ്പ്‌

February 24, 2024
0

ബംഗളൂരു : വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂർ മഖ്‌നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന്‌ ഉറപ്പ്‌ നൽകിയത്. ഏകീകരണ സമിതിയിൽ വയനാട് സ്പെഷ്യൽ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്റെ നോഡൽ ഓഫീസർ പദവി വഹിക്കും. കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് നിലവിൽ ആനയുളളത്.

Continue Reading
2024ലെ ആദ്യ 50കോടി; നസ്ലിൻ എന്ന താരോദയം, എതിരാളികൾക്ക് മുന്നിൽ കട്ടയ്ക്ക് ‘പ്രേമലു’, ടിക്കറ്റ് വിൽപ്പന ഇങ്ങനെ
Cinema Kerala Kerala Mex Kerala mx
0 min read
61

2024ലെ ആദ്യ 50കോടി; നസ്ലിൻ എന്ന താരോദയം, എതിരാളികൾക്ക് മുന്നിൽ കട്ടയ്ക്ക് ‘പ്രേമലു’, ടിക്കറ്റ് വിൽപ്പന ഇങ്ങനെ

February 24, 2024
0

ചില വേളകളിൽ സിനിമാ മേഖലകളിൽ സർപ്രൈസ് ഹിറ്റുകൾ സംഭവിക്കാറുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് എന്നതാണ് വസ്തവം. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനം ആകും ഇത്തരം സിനിമകൾ കാഴ്ചവയ്ക്കുക. അക്കൂട്ടത്തിലെത്തിയ സിനിമയാണ് പ്രേമലു. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിൽ നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ സ്റ്റാർ എന്ന് ഏവരും നസ്ലിനെ കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ബുക്ക് മൈ

Continue Reading
ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ
Kerala Kerala Mex Kerala mx
0 min read
33

ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ

February 24, 2024
0

ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ മുബാറക് പാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകി. വിസിയെ പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിസി രാജിക്കത്ത് കൈമാറിയത്. ഇന്ന് നടന്ന ഹിയറിങ്ങിന് മുന്നോടിയായാണ് രാജിക്കത്ത് നൽകിയത്. രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല. പുറത്താക്കൽ നടപടിയുടെ ഭാഗമായാണ് നാല് വി സിമാരിൽ നിന്നും ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തിയത്. കാലിക്കറ്റ്, സംസ്‌കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ്

Continue Reading
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അച്ഛന് പിന്നാലെ മകള്‍ക്കും ദാരുണാന്ത്യം
Kerala Kerala Mex Kerala mx
1 min read
24

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; അച്ഛന് പിന്നാലെ മകള്‍ക്കും ദാരുണാന്ത്യം

February 24, 2024
0

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. കരിമ്പ തിരുത്തിപ്പള്ളിയാലിൽ മോഹനന്‍ (50), മകള്‍ വർഷ (22) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തിൽ മോഹനൻ തൽക്ഷണം മരിച്ചിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വര്‍ഷ വൈകീട്ട് 6.30 ഓടെയാണ് മരിച്ചത്. മണ്ണാർക്കാട് കരിമ്പ മാച്ചാം തോട് വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ലോറിയെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക്,

Continue Reading
ഇന്നത്തെ കോൺഗ്രസുകാരൻ നാളെ പാർട്ടിയിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ല’, പരിഹസിച്ച് പിണറായി
Kerala Kerala Mex Kerala mx
1 min read
37

ഇന്നത്തെ കോൺഗ്രസുകാരൻ നാളെ പാർട്ടിയിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ല’, പരിഹസിച്ച് പിണറായി

February 24, 2024
0

കണ്ണൂർ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ലെന്ന് പിണറായി പരിഹസിച്ചു. ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോൺഗ്രസിന് പറയാനാവുന്നില്ല. സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോൺഗ്രസിലുണ്ട്. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാ അമ്പലതലങ്ങളിലും അയോദ്ധ്യ സമയത്ത് പൂജ നടന്നില്ലേ.സംഘപരിവാർ കാഴ്ചപ്പാട് ചർച്ച ചെയ്യാനാണ് പാർലമെന്റ് ഒരു ദിവസം നീട്ടിയത്. സിപിഎം ബഹിഷ്കരിച്ചു, എന്തേ

Continue Reading
കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി; 13 പേര്‍ക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx
0 min read
49

കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി; 13 പേര്‍ക്ക് പരിക്കേറ്റു

February 24, 2024
0

പത്തനംതിട്ട: പത്തനംതിട്ട അടൂർ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി. ബസിലുണ്ടായിരുന്ന 13 പേർക്ക് പരിക്കേറ്റു. ചേന്നംമ്പള്ളി വായനശാലക്ക് സമീപം 3.30 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
ഐപിഎല്ലിന് ഒരു മാസം ബാക്കി, മുട്ടന്‍ പണികിട്ടി രാജസ്ഥാന്‍ റോയല്‍സ്; ഹോം ഗ്രൗണ്ട് പൂട്ടി
Kerala Kerala Mex Kerala mx Sports
1 min read
85

ഐപിഎല്ലിന് ഒരു മാസം ബാക്കി, മുട്ടന്‍ പണികിട്ടി രാജസ്ഥാന്‍ റോയല്‍സ്; ഹോം ഗ്രൗണ്ട് പൂട്ടി

February 24, 2024
0

ജയ്‌പൂര്‍: ഐപിഎല്‍ 2024 സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ രാജസ്ഥാന്‍ റോയല്‍സിന് ആശങ്ക. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ജയ്‌പൂരിലെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയം നഷ്ടപ്പെട്ടേക്കും. സ്റ്റേഡിയത്തിന്‍റെ ഉപയോഗം സംബന്ധിച്ച് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും സ്പോർട്ട്സ് കൗൺസിലും തമ്മിലുണ്ടായ തർക്കമാണ് ഇതിന് കാരണം. സ്റ്റേഡിയത്തിലെ സൗകര്യങ്ങളും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസും അക്കാഡമിയും സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ സീല്‍ ചെയ്‌തു. കരാര്‍ വ്യവസ്ഥകള്‍

Continue Reading
ആറ്റുകാല്‍ പൊങ്കാല: 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു; പൊങ്കാല ദിവസം വിപുലമായ ആരോഗ്യ സേവനങ്ങള്‍
Kerala Kerala Mex Kerala mx
1 min read
91

ആറ്റുകാല്‍ പൊങ്കാല: 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു; പൊങ്കാല ദിവസം വിപുലമായ ആരോഗ്യ സേവനങ്ങള്‍

February 24, 2024
0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി

Continue Reading
മലപ്പുറത്ത് നിന്നെത്തി, കോഴിക്കോട് കുടുംബസംഗമം; കണ്ണൊന്ന് തെറ്റിയപ്പോൾ മുഹമ്മദ് ഐജിൻ വഴുതിവീണത് മരണത്തിലേക്ക്
Kerala Kerala Mex Kerala mx
1 min read
35

മലപ്പുറത്ത് നിന്നെത്തി, കോഴിക്കോട് കുടുംബസംഗമം; കണ്ണൊന്ന് തെറ്റിയപ്പോൾ മുഹമ്മദ് ഐജിൻ വഴുതിവീണത് മരണത്തിലേക്ക്

February 24, 2024
0

കോഴിക്കോട്: കുടുംബ സംഗമ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂന്നര വയസ്സുകാരന് കിണറില്‍ വീണ് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്രാമ്പിക്കല്‍ പരപ്പന്‍ വീട്ടില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് ഐജിന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം നടന്നത്. കൊടുവള്ളി-ഓമശ്ശേരി റോഡില്‍ ഓമശ്ശേരി ടൗണിന് സമീപമുള്ള റോയാദ് ഫാം ഓഡിറ്റോറിയത്തിലാണ് കുടുംബ സംഗമം നടന്നിരുന്നത്. പരിപാടികള്‍ നടന്നുകൊണ്ടിരിക്കേ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഓഡിറ്റോറിയത്തിന് പിന്നിലുള്ള കിണറില്‍

Continue Reading