മക്കയിൽ തീർഥാടകർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
41

മക്കയിൽ തീർഥാടകർക്ക് ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിച്ചു

March 23, 2025
0

റമസാനിലെ അവസാന 10 ദിവസങ്ങളിൽ ലക്ഷക്കണക്കിന് തീർഥാടകരാണ് മക്കയിലേക്ക് ഒഴുകുന്നത്. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യ നടപ്പാക്കിയ പരിഷ്കാരങ്ങളിലൂടെ വൻതോതിലുള്ള വിപുലീകരണങ്ങൾ മുതൽ സ്‌മാർട്ട് ക്രൗഡ് മാനേജ്മെന്റ് സംവിധാനങ്ങൾ വരെ ഇന്ന് ലഭ്യമാണ്. ഇന്ന് ഉംറ പൂർണ്ണമായും ഡിജിറ്റൽ അനുഭവമായി മാറിയിരിക്കുന്നു. നീണ്ട നടപടിക്രമങ്ങൾ അല്ലെങ്കിൽ ലോജിസ്റ്റിക്സിനെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ ഇല്ലാതായി. വർഷങ്ങൾക്ക് മുൻപ് ഉംറ യാത്ര വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ഇന്ന് നുസക് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി

Continue Reading
ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ
Auto Kerala Kerala Mex Kerala mx Top News
0 min read
43

ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ

March 23, 2025
0

ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ​. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ്​ തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ്​ വില വർധനവെന്ന്​ കമ്പനികൾ പറയുന്നു. എല്ലാ മോഡലുകൾക്കും നാല്​ ശതമാനം വരെയാണ്​ മാരുതി സുസുക്കി വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്​. അസംസ്കൃത വസ്തുക്കളുടെയും പ്രവർത്തന ചെലവുകളുടെയും വർധന കണക്കിലെടുത്ത് ഏപ്രിൽ മുതൽ കാറുകളുടെ വില മൂന്ന്​ ശതമാനം വരെ വർധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു.

Continue Reading
കുവൈത്തിൽ അ​പ്പാ​ർ​ട്മെ​ന്റി​ൽ തീ​പി​ടിത്തം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
37

കുവൈത്തിൽ അ​പ്പാ​ർ​ട്മെ​ന്റി​ൽ തീ​പി​ടിത്തം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

March 23, 2025
0

കുവൈത്തിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർട്മെ​ന്റി​ൽ തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Continue Reading
ബ​ഹ്റൈ​നി​ൽ പ​ള്ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
38

ബ​ഹ്റൈ​നി​ൽ പ​ള്ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വ്

March 23, 2025
0

ബ​ഹ്റൈ​നി​ൽ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ള്ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നു​മാ​യി ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 130 പ​ള്ളി​ക​ൾ നി​ർ​മി​ച്ച​താ​യാ​ണ് ഗ​വ​ൺ​മെ​ന്‍റ് ഡാ​റ്റാ ഫോ​മി​ൽ പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ പ​ള്ളി​ക​ളും പ്രാ​ർ​ഥ​നാ ഹാ​ളു​ക​ളു​മാ​യി 1336 മു​സ്‍ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ളാ​ണ് ബ​ഹ്റൈ​നി​ലു​ള്ള​ത്. പ​ള്ളി​ക​ളോ​ടൊ​പ്പം ത​ന്നെ മു​അ​ദ്ദി​നു​ക​ളു​ടെ​യും ഇ​മാ​മു​മാ​രു​ടെ​യും എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ഈ​ദ് പ്രാ​ർ​ഥ​നാ ഹാ​ളു​ക​ൾ 2022 ൽ 189 ​എ​ണ്ണ​മാ​യി​രു​ന്നു രാ​ജ്യ​ത്തു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല​ത് ഇ​ര​ട്ടി​യാ​യി 378 എ​ന്ന നി​ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ

Continue Reading
ഗ​ലാ​ലി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ സ്കൂ‌​ൾ നി​ർ​മി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

ഗ​ലാ​ലി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ സ്കൂ‌​ൾ നി​ർ​മി​ക്കു​ന്നു

March 23, 2025
0

ബ​ഹ്റൈ​നി​ലെ ഗ​ലാ​ലി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ സ്കൂ‌​ൾ നി​ർ​മി​ക്കു​ന്നു. സ്കൂ​ളി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ക​ഴി​ഞ്ഞ ദി​വ​സം ബ​ഹ്റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മ, ബ​ഹ്റൈ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ശൈ​ഖ് താ​മ​ർ ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്, പാ​ർ​ല​മെ​ന്റ് അം​ഗം ഖാ​ലി​ദ് സാ​ലി​ഹ് ബു ​അ​ന​ഖ്, മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് സാ​ലി​ഹ് ജാ​സിം ബു​ഹാ​സ എ​ന്നി​വ​രും വി​വി​ധ

Continue Reading
ഉള്ളി വില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
1 min read
49

ഉള്ളി വില കുറഞ്ഞു

March 23, 2025
0

ഉള്ളി വില 40 ശതമാനത്തോളം കുറഞ്ഞതിനു പിന്നാലെ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രം. 20 ശതമാനം കയറ്റുമതി തീരുവ കുറക്കാനുള്ള തീരുമാനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഉൽപാദനം വർധിച്ചതിനെ തുടർന്നാണ് ഫെബ്രുവരി മുതൽ ഉള്ളിവിലയിൽ രാജ്യവ്യപാകമായി 30-40 ശതമാനം കുറവുണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വില ക്വിന്റലിന് 2,270 രൂപയിൽ നിന്ന് 1,420 രൂപയായാണ് കുറഞ്ഞത്. ‘റാബി വിളകൾ പ്രതീക്ഷിച്ച രീതിയിൽ മാർക്കറ്റിൽ എത്തിയതിനെ തുടർന്ന് മണ്ഡി, ചില്ലറ

Continue Reading
വി​വി​ധ മേ​ഖ​ല​ക​ളിൽ  സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താനൊരുങ്ങി ഖത്ത​റും ബ​ഹ്റൈ​നും
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

വി​വി​ധ മേ​ഖ​ല​ക​ളിൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താനൊരുങ്ങി ഖത്ത​റും ബ​ഹ്റൈ​നും

March 23, 2025
0

ഖ​ത്ത​റും ബ​ഹ്റൈ​നും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യും ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും ച​ർ​ച്ച ന​ട​ത്തി. ഫോ​ണി​ൽ വി​ളി​ച്ചാ​യി​രു​ന്നു ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും സം​സാ​രി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം സം​ബ​ന്ധി​ച്ചും, വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും അ​മീ​റും ബ​ഹ്റൈ​ൻ രാ​ജാ​വും ച​ർ​ച്ച ന​ട​ത്തി.  

Continue Reading
ഒമാനിൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ പ​ട​ക്ക​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

ഒമാനിൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ പ​ട​ക്ക​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

March 23, 2025
0

ഒമാനിൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​നാ​വ് വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ് പി​ടി​കൂ​ടി​യ​ത്. പ​രി​സ​ര​ത്തി​ന്റെ​യും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​ക്കും കാ​ര്യ​മാ​യ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ക്കു​ന്നത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Continue Reading
റ​മ​ദാൻ;​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
45

റ​മ​ദാൻ;​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ തി​ര​ക്ക് നി​യ​ന്ത്ര​ണം; മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ അധികൃതർ

March 23, 2025
0

റ​മ​ദാ​നി​ലെ അ​വ​സാ​ന 10ൽ ​മ​സ്ജി​ദു​ൽ ഹ​റ​മി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് കു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ വി​ശ്വാ​സി​ക​ളോ​ട് ആ​വ​ർ​ത്തി​ച്ച് ഇ​രു​ഹ​റം കാ​ര്യാ​ല​യം. മ​ക്ക​യി​ലെ ജ​ന​ക്കൂ​ട്ട​ത്തി​​ന്റെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​മാ​യി എ​ല്ലാ വി​ശ്വാ​സി​ക​ളും പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു ഹ​റം കാ​ര്യാ​ല​യ വ​കു​പ്പ് മ​ത​കാ​ര്യ പ്ര​സി​ഡ​ൻ​സി മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്‌​മാ​ൻ അ​ൽ സു​ദൈ​സ് അ​ഭ്യ​ർ​ഥി​ച്ചു. ആ​രാ​ധ​ക​രു​ടെ സു​ര​ക്ഷ​ക്കാ​യി ഹ​റ​മി​ൽ ന​ട​പ്പാ​ക്കു​ന്ന ഓ​രോ നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ഏ​റെ ജാ​ഗ്ര​ത

Continue Reading
‘ദി റിയൽ കേരളാ സ്റ്റോറി’; ടൈറ്റിൽ പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
74

‘ദി റിയൽ കേരളാ സ്റ്റോറി’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

March 23, 2025
0

മോണാർക്ക് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജെ.കെ.എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് മനസിലാവും. ചിത്രത്തിന്‍റെ കഥ, സംഭാഷണം

Continue Reading