ജൽ ജീവൻ മിഷൻ:ശില്പശാല സമാപിച്ചു 
Kerala Kerala Mex Kerala mx
0 min read
101

ജൽ ജീവൻ മിഷൻ:ശില്പശാല സമാപിച്ചു 

December 22, 2023
0

പാലാ: എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ള ലഭ്യത പൈപ്പു കണക്‌ഷനിലൂടെ ഉറപ്പുവരുത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക്‌ സഹായകരമായ ഇടപെടലുകൾക്ക്‌ വേണ്ടി നാലു ദിവസങ്ങളായി നടന്നു വന്നിരുന്ന ജില്ലാ തലശില്പശാല  സമാപിച്ചു. ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി പാമ്പാടി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർവ്വഹണ സഹായ ഏജൻസി ടീം അംഗങ്ങൾക്കുമായാണ് അങ്കമാലി അന്ത്യോദയ ലെവൽ ത്രി കെ.ആർ.സി ചതുർദിന

Continue Reading
ഇൻഷുറൻസ് ബോധവൽക്കരണം; വനിതാ റൈഡർമാരുടെ ബൈക്ക് റാലി കോട്ടയത്ത്
Kerala Kerala Mex Kerala mx
0 min read
86

ഇൻഷുറൻസ് ബോധവൽക്കരണം; വനിതാ റൈഡർമാരുടെ ബൈക്ക് റാലി കോട്ടയത്ത്

December 22, 2023
0

കോട്ടയം: ഇൻഷുറൻസ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലി കോട്ടയം ജില്ലയിൽ പ്രവേശിച്ചു. കഞ്ഞിക്കുഴി, കുമരകം, ബണ്ട് റോഡ്, തണ്ണീർമുക്കം തുടങ്ങി ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കായി ഇൻഷുറൻസ് ബോധവൽക്കരണ ലഘുലേഖ വിതരണം ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രമുഖ വനിതാ റൈഡർമാരായ ഡോ. സന, അലീന, ഷംന എന്നിവരാണ് തിരുവനന്തപുരം മുതൽ കൊച്ചി വരെ നീളുന്ന റാലി നയിക്കുന്നത്. 2047ഓടെ രാജ്യത്ത്

Continue Reading
മരുമകന്റെ ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന 50കാരി  മരിച്ചു
Kerala Kerala Mex Kerala mx
0 min read
68

മരുമകന്റെ ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന 50കാരി മരിച്ചു

December 22, 2023
0

മരുമകന്റെ ആക്രമണത്തെ തുടർന്ന് ചികിത്സയിലായിരുന്ന 50കാരി കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച മരിച്ചു. താനൂർ മൂലക്കൽ പണ്ടാരവളപ്പ് സ്വദേശി മുത്തംപറമ്പിൽ ജയയാണ് മരിച്ചത്. ഇവരുടെ മരുമകൻ കെ പുരം സ്വദേശി പ്രദീപ് (38) ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പ്രദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ ജയയുടെ ഭർത്താവും മകളും ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച കുറ്റകൃത്യം നടന്നയുടൻ പ്രതി താനൂർ പോലീസിൽ കീഴടങ്ങി. താനൂരിനടുത്ത് മൂലക്കലിൽ ചേന്ദംകുളങ്ങര റോഡിൽ വെച്ച് തിങ്കളാഴ്ചയാണ് പ്രദീപ്

Continue Reading
എം ടി കാലം നവതി വന്ദനം ഇന്ന് നടക്കും
Kerala Kerala Mex Kerala mx
1 min read
60

എം ടി കാലം നവതി വന്ദനം ഇന്ന് നടക്കും

December 22, 2023
0

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് മനോരമ സംഘടിപ്പിക്കുന്ന എം ടി കാലം നവതി വന്ദനം എന്ന ചടങ്ങ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. ചലച്ചിത്രതാരം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും എം.ടിയെ ആദരിക്കും. മുത്തൂറ്റ് ഫിനാൻസിന്റെ പിന്തുണയോടെ നടക്കുന്ന പരിപാടിയുമായി ജോയ് ആലുക്കാസ് സഹകരിക്കുന്നു. സാഹിത്യലോകത്തെ ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ആർ മീര, ടി

Continue Reading
കാഫിറ്റിന് പുതിയ ഭാരവാഹികള്‍; അബ്ദുള്‍ ഗഫൂര്‍ പ്രസിഡന്റ്, അഖില്‍ കൃഷ്ണ സെക്രട്ടറി
Kerala Kerala Mex Kerala mx
1 min read
352

കാഫിറ്റിന് പുതിയ ഭാരവാഹികള്‍; അബ്ദുള്‍ ഗഫൂര്‍ പ്രസിഡന്റ്, അഖില്‍ കൃഷ്ണ സെക്രട്ടറി

December 22, 2023
0

കോഴിക്കോട്; മലബാറിലെ ഐ.ടി കമ്പനികളുടെ കൂട്ടാമയായ കാഫിറ്റിന് (കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി) പുതിയ ഭാരവാഹികളായി. മലബാറിലെ ഐ.ടി കമ്പനികളെ പിന്തുണയ്ക്കുന്നതിനും ഐ.ടി എക്കോസിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനുമായി 2008ല്‍ സ്ഥാപിതമായ കാഫിറ്റില്‍ നിലവില്‍ 150ല്‍ അധികം കമ്പനികള്‍ അംഗങ്ങളാണ്. സൈബര്‍പാര്‍ക്ക് കമ്പനികളായ ഇന്‍ഫിനിറ്റ് ഓപ്പണ്‍സോഴ്‌സ് സൊല്യൂഷന്‍സ് എല്‍എല്‍പി സി.ഇ.ഒ അബ്ദുള്‍ ഗഫൂര്‍ കെ.വിയാണ് പ്രസിഡന്റ്, ഗെറ്റ്‌ലീഡ് സി.ഇ.ഒ അഖില്‍ കൃഷ്ണയാണ് സെക്രട്ടറി. സജീര്‍ ടി.കെ (ട്രഷറര്‍), കാര്‍ത്തിക് .കെ (വൈസ് പ്രസിഡന്റ്), പ്രജീഷ്

Continue Reading
അഞ്ച് വര്‍ഷം തികച്ച് നെസ്ലെ ഇന്ത്യയുടെ ഹില്‍ദാരി പദ്ധതി: ഇതിനോടകം ഒഴിവാക്കിയത് 28000 മെട്രിക് ടണ്‍ മാലിന്യം 
Kerala Kerala Mex Kerala mx
1 min read
105

അഞ്ച് വര്‍ഷം തികച്ച് നെസ്ലെ ഇന്ത്യയുടെ ഹില്‍ദാരി പദ്ധതി: ഇതിനോടകം ഒഴിവാക്കിയത് 28000 മെട്രിക് ടണ്‍ മാലിന്യം 

December 22, 2023
0

ഗോവ: അഞ്ച് വര്‍ഷം തികച്ച് നെസ്ലെയുടെ അഭിമാന പദ്ധതിയായ ഹില്‍ദാരി പ്രോജക്ട്. പ്ലാന്‍ ഫൗണ്ടേഷന്‍, സ്ത്രീ മുക്തി സംഘടന, റിസിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് ഹില്‍ദാരി പ്രോജക്ട് ആരംഭിച്ചത്. ഈ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് ഉത്തമമാതൃക സൃഷ്ടിക്കാന്‍ ഹില്‍ദാരി പദ്ധതിയ്ക്ക് കഴിഞ്ഞു. പോണ്ട, മുസോറി, മഹാബലേശ്വര്‍, മൂന്നാര്‍, ഡല്‍ഹൗസി ഡാര്‍ജലിംഗ്, പാലംപൂര്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കിവരികയാണിപ്പോള്‍. ” കൂട്ടായ പ്രവര്‍ത്തനത്തിലൂടെ

Continue Reading
കീപ്പ് റൈഡിങ് സംരംഭം വിപുലീകരിച്ച് ജാവ യെസ്ഡി
Auto Kerala Kerala Mex Kerala mx
1 min read
135

കീപ്പ് റൈഡിങ് സംരംഭം വിപുലീകരിച്ച് ജാവ യെസ്ഡി

December 22, 2023
0

  കൊച്ചി: കീപ്പ് റൈഡിങ് സംരംഭത്തിന്റെ ഭാഗമായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 31ന് മുമ്പ് ഒരു ജാവാ 42 അല്ലെങ്കില്‍ യെസ്ഡി റോഡ്‌സ്റ്റര്‍ വാങ്ങുന്നവര്‍ക്ക് ആദ്യ മാസത്തെ ഇന്ധനം സൗജന്യമായി കമ്പനി നല്‍കും. ജാവാ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്റെ ഏറ്റവും ജനപ്രിയ മോഡലുകളാണ് ഇവ. ഈ ഐതിഹാസിക മോട്ടോര്‍സൈക്കിളുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനാണ് ഈ പ്രത്യേക ഓഫറുകളിലൂടെ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. ജാവ 42, യെസ്ഡി റോഡ്‌സ്റ്റര്‍ എന്നിവ ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും കീപ്പ് റൈഡിങ്

Continue Reading
വണ്ടിപ്പെരിയാർ ബലാത്സംഗക്കേസ് : യൂത്ത് കോൺഗ്രസ് മാർച്ചിനെ തുടർന്ന് സംഘർഷം
Kerala Kerala Mex Kerala mx
0 min read
119

വണ്ടിപ്പെരിയാർ ബലാത്സംഗക്കേസ് : യൂത്ത് കോൺഗ്രസ് മാർച്ചിനെ തുടർന്ന് സംഘർഷം

December 22, 2023
0

വണ്ടിപ്പെരിയാർ ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിനെ തുടർന്നാണ് സംഘർഷമുണ്ടായി. മാർച്ച് കഴിഞ്ഞ് മടങ്ങുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിപിഎം പ്രവർത്തകരുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് യൂത്ത് കോൺഗ്രസിന്റെ പ്രകടനം ചൂരക്കുളത്ത് ആരംഭിച്ചത്. സംഘര് ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ് റ്റേഷന് മുന് വശത്തെ

Continue Reading
ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണവുമായി മൂന്ന് വനിതാ റൈഡര്‍മാരുടെ ബൈക്ക് റാലിക്ക് തുടക്കമായി
Kerala Kerala Mex Kerala mx
1 min read
116

ഇന്‍ഷുറന്‍സ് ബോധവല്‍ക്കരണവുമായി മൂന്ന് വനിതാ റൈഡര്‍മാരുടെ ബൈക്ക് റാലിക്ക് തുടക്കമായി

December 22, 2023
0

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ത്രിദിന വനിതാ ബൈക്ക് റാലിക്ക് തിരുവനന്തപുരത്തു തുടക്കമായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഐപിഎസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.  2047ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡലവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) രാജ്യവ്യാപക പ്രചരണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ മാഗമ എച്ച്.ഡി.ഐ വനിതാ ബൈക്ക് റാലി സംഘടിപ്പിക്കുന്നത്. പ്രമുഖ വനിതാ

Continue Reading
ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ സഫാരി, ഹാരിയര്‍ എസ് യു വികള്‍ക്ക് ആദ്യ ഭാരത് എന്‍ സി എ പി 5-സ്റ്റാര്‍ റേറ്റിംഗ്
Auto Kerala Kerala Mex Kerala mx
1 min read
103

ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ സഫാരി, ഹാരിയര്‍ എസ് യു വികള്‍ക്ക് ആദ്യ ഭാരത് എന്‍ സി എ പി 5-സ്റ്റാര്‍ റേറ്റിംഗ്

December 22, 2023
0

കൊച്ചി: ഇന്ത്യന്‍ റോഡുകളില്‍ ഏറ്റവും സുരക്ഷിതമായ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലെ പാരമ്പര്യം തുടര്‍ന്നു കൊണ്ട് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായ ടാറ്റാ മോട്ടോഴ്‌സ് ഇന്ത്യയിലെ വാഹന വ്യവസായ മേഖലക്ക് മറ്റൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുന്നു. കമ്പനിയുടെ ഐതിഹാസിക ഫ്‌ളാഗ്ഷിപ്പ് എസ് യു വി ആയ പുതിയ സഫാരിയും പ്രീമിയം എസ് യു വി ഹാരിയറും ഭാരത് ന്യൂ കാര്‍ അസ്സസ്‌മെന്റ് പ്രോഗ്രാം (ഭാരത്-എന്‍ സി എ പി) പ്രകാരം 5-സ്റ്റാര്‍ റേറ്റിങ്ങ്

Continue Reading