അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും : കെ സുധാകരൻ
Kerala Kerala Mex Kerala mx Top News
0 min read
127

അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ഇനിയങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും : കെ സുധാകരൻ

December 22, 2023
0

മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വി ഡി സതീശനെതിരെ രജിസ്റ്റർ ചെയ്ത പോലീസ് കേസിനെക്കുറിച്ച് അഭിപ്രായപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ്, “തങ്ങളുടെ വിശ്വസ്തരെ സംരക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ഏതറ്റം വരെയും പോകും” എന്ന് പറഞ്ഞു. ശനിയാഴ്ച ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തുന്ന മാർച്ചിൽ സിപിഎമ്മിനും പിണറായിക്കും തക്കതായ മറുപടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻറെ ഫേസ്ബുക് പോസ്റ്റ് : അടിച്ചാൽ തിരിച്ചടിക്കുമെന്ന്

Continue Reading
പീഡന കേസിൽ വയോധികന് 18 വർഷം തടവ്.
Kerala Kerala Mex Kerala mx Top News
0 min read
142

പീഡന കേസിൽ വയോധികന് 18 വർഷം തടവ്.

December 22, 2023
0

കറുകച്ചാലിൽ വയോധികന് 18 വർഷം തടവ്. ബാലികമാരെ പീഡിപ്പിച്ച കേസിലാണ് തടവ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷി വിധിച്ചത്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64കാരനെയാണ് ശിക്ഷിച്ചത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2022ലായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ 90,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജാണ് .

Continue Reading
മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു
Kerala Kerala Mex Kerala mx Top News
1 min read
121

മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു

December 22, 2023
0

ആഴകടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി മുനക്കകടവ് ഹാര്‍ബറില്‍ എത്തിച്ചു. മുനക്കകടവ് നിന്നും നാല് ദിവസം മുന്‍പ് മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണി എന്ന ഒഴുക്ക് വള്ളമാണ് എഞ്ചിന്‍ നിലച്ചതിനെ തുടര്‍ന്ന് ആഴക്കടലില്‍ കുടുങ്ങിയത്. തമിഴ്‌നാട് സ്വദ്ദേശി ആന്റണി എന്നയാളുടെ ഉടമസ്ഥതയിലുളള വള്ളം ചേറ്റുവ നിന്നും 35 നോട്ടിക്കല്‍ മൈല്‍ (60 കിലോമീറ്റര്‍) അകലെ ബ്ലാങ്ങാട് വടക്ക് പടിഞ്ഞാറ് കടലിലാണ് കുടുങ്ങിയത്.

Continue Reading
തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയ സംഭവം : ടി.എൻ.പ്രതാപൻ എം.പിയുടെ  രാപ്പകൽ സമരം
Kerala Kerala Mex Kerala mx
1 min read
72

തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയ സംഭവം : ടി.എൻ.പ്രതാപൻ എം.പിയുടെ രാപ്പകൽ സമരം

December 22, 2023
0

ടി.എൻ.പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ രാപകൽ സമരം തുടങ്ങി. സമരം തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്. സമരം കോർപറേഷൻ ഓഫിസിനു മുമ്പിലെ പ്രദർന നഗരിയിലാണ്. പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് ആചാരാനുഷ്‌ഠാനങ്ങളെ തകർക്കാനുള്ള സി.പി.എമ്മിന്‍റെ നീക്കമാണ് എന്ന് കെ.മുരളിധരൻ എം.പി. കുറ്റപ്പെടുത്തി. പൂരം പ്രദർശനത്തിനായി വിട്ടുനൽകുന്നത് തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്‍റെ ആറേക്കർ ഭൂമിയാണ്. മുപ്പത്തിയൊൻപതു ലക്ഷം രൂപയായിരുന്നു കഴിഞ്ഞ വർഷം വാടക ആയി

Continue Reading
ക്രിസ്തുമസ് ട്രീ ലൈറ്റിംഗ്  പരിപാടി സംഘടിപ്പിച്ച് ഒ ബൈ താമര
Kerala Kerala Mex Kerala mx
1 min read
86

ക്രിസ്തുമസ് ട്രീ ലൈറ്റിംഗ്  പരിപാടി സംഘടിപ്പിച്ച് ഒ ബൈ താമര

December 22, 2023
0

  തിരുവനന്തപുരം, ഡിസംബര്‍ 21, 2023:  ഉത്സവാഘോഷങ്ങൾക്ക് ആരംഭംകുറിച്ചുകൊണ്ട്  തിരുവനന്തപുരം ഒ ബൈ താമര ഈ വര്‍ഷത്തെ ട്രീ ലൈറ്റിംഗ് സംഘടിപ്പിച്ചു. ഒ ബൈ താമര ജനറല്‍ മാനേജര്‍ ഷിനോജ് ജോസഫിന്റെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർ, ബിസിനസ് പങ്കാളികൾ എന്നിവർ പങ്കെടുത്തു.   വൈദ്യുത വിളക്കുകളുടെ മനോഹരമായ ദൃശ്യാവിഷ്‌കാരത്തിനൊപ്പം തത്സമയ സംഗീതം കൂടി ഒത്തുചേര്‍ന്നപ്പോള്‍ ക്രിസ്തുമസ് കാലത്തിന്റെ ആഘോഷങ്ങൾ ചടങ്ങില്‍ അനുഭവപ്പെട്ടു. ഒ ബൈ

Continue Reading
എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കാമ്പസ് അസംബ്ലി ഇന്ന് (ഡിസംബർ 22 വെള്ളി ) തുടങ്ങും 
Kerala Kerala Mex Kerala mx
1 min read
93

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കാമ്പസ് അസംബ്ലി ഇന്ന് (ഡിസംബർ 22 വെള്ളി ) തുടങ്ങും 

December 22, 2023
0

 കോട്ടക്കൽ : ഷെയർ ലൈക് അബൈഡ്‌ അൺലൈക്സ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കാമ്പസ് അസംബ്ലി ഇന്ന് (ഡിസംബർ 22 വെള്ളി)തുടങ്ങും. തെന്നല സി എം മർകസിൽ വെച്ചു നടക്കുന്ന കാമ്പസ് അസംബ്ലിയിൽ ജില്ലയിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നിന്നുള്ള 1000 വിദ്യാർത്ഥികൾ പങ്കെടുക്കും. മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ് ഐ എ എസ് ഉദ്‌ഘാടനം ചെയ്യും. ഇന്ന്

Continue Reading
ഇന്ത്യയില്‍ ആർ 3, എം ടി-03 മോഡലുകൾ അവതരിപ്പിച്ച് യമഹ
Auto Kerala Kerala Mex Kerala mx
1 min read
129

ഇന്ത്യയില്‍ ആർ 3, എം ടി-03 മോഡലുകൾ അവതരിപ്പിച്ച് യമഹ

December 22, 2023
0

  ~  321 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ഡ് ലൈറ്റ് & ടെയില്‍ ലൈറ്റ്, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നീ സവിശേഷതകളോടെയാണ് ഇരു മോഡലുകളും എത്തുന്നത് ~   ചെന്നൈ: വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ആര്‍ 3, എംടി-03 മോഡലുകൾ ഇന്ത്യയില്‍ പുറത്തിറക്കി യമഹ. 321 സിസി കരുത്തുള്ള 4-സ്‌ട്രോക്ക്, ഇന്‍-ലൈന്‍ 2 സിലിണ്ടര്‍, ഡിഒഎച്ച്സി ലിക്വിഡ് കൂള്‍ഡ്

Continue Reading
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയിൽ 10 പുസ്തകങ്ങൾ
Kerala Kerala Mex Kerala mx
1 min read
79

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം 2022; ചുരുക്കപ്പട്ടികയിൽ 10 പുസ്തകങ്ങൾ

December 22, 2023
0

കൊച്ചി: മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്കുള്ള ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കുന്ന രചനകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. രണ്ടാമത് പുരസ്കാരത്തിനായി ലഭിച്ച എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത 10 പുസ്തകങ്ങളാണ് പട്ടികയിൽ ഇടംനേടിയത്. പുസ്തകങ്ങൾ:   ഇരു – വി ഷിനിലാൽ   കഥകൾ- എസ് ഹരീഷ്    കറ – സാറാ ജോസഫ്    കെ പി അപ്പൻ നിഷേധിയും മഹർഷിയും – പ്രസന്നരാജൻ    ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ –

Continue Reading
മറിയക്കുട്ടിയുടെ  ഹർജി : സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും
Kerala Kerala Mex Kerala mx
1 min read
68

മറിയക്കുട്ടിയുടെ ഹർജി : സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകും

December 22, 2023
0

ഹൈക്കോടതി ഇന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജി വീണ്ടും പരിഗണിക്കും. വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് സംസ്ഥാന സർക്കാരിനോട് എന്തുകൊണ്ട് പെൻഷൻ നൽകിയില്ലെന്ന് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മറുപടി നല്‍കും. അതേസമയം കോടതി ഇന്നലെ അറിയിച്ചത് മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സർക്കാർ പെൻഷൻ നൽകിയില്ലെങ്കിൽ ഏറ്റെടുക്കണമെനന്നായിരുന്നു. കേന്ദ്ര സർക്കാരും കേന്ദ്ര വിഹിതം

Continue Reading
ക്രിസ്മസ്, പുതുവത്സരം: പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala Kerala Mex Kerala mx
1 min read
72

ക്രിസ്മസ്, പുതുവത്സരം: പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

December 22, 2023
0

പാലക്കാട് :  ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി കേക്ക് നിര്‍മ്മാണ യൂണിറ്റുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെ 54 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിന് നോട്ടീസ് നല്‍കി. കേക്ക്, വൈന്‍ ഉള്‍പ്പെടെ 41 ഓളം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ഇവയുടെ പരിശോധനാഫലം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും പുതുവത്സരം വരെ പരിശോധനകള്‍

Continue Reading