Your Image Description Your Image Description

കറുകച്ചാലിൽ വയോധികന് 18 വർഷം തടവ്. ബാലികമാരെ പീഡിപ്പിച്ച കേസിലാണ് തടവ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷി വിധിച്ചത്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64കാരനെയാണ് ശിക്ഷിച്ചത്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2022ലായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമേ 90,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ഹാജരായത് പബ്ലിക്ക് പ്രോസിക്യൂട്ടർ പി.എസ് മനോജാണ് .

Leave a Reply

Your email address will not be published. Required fields are marked *