Cinema Kerala Kerala Mex Kerala mx
1 min read
65

നായിക മാരിൽ ഏറ്റവും കൂടുതൽ ആസ്തി ഈ നടിക്കാണെന്ന് ഒരിക്കലും ചിന്തിക്കില്ല; 4600 കോടി ആസ്തിയുള്ള താരം സമ്പത്തിൽ ഷാരൂഖിന്റെ തൊട്ടു പിന്നിൽ

February 19, 2025
0

ഏറ്റവും കൂടുതൽ ആസ്തിയുള്ള നടി എന്നു പറയുമ്പോൾ ഈ താരത്തി​ന്റെ പേര് നമ്മുടെ ചിന്തകളിലേ ഉണ്ടാകില്ല. ഐശ്വര്യ റായ്‍യോ ദീപിക പദുക്കോണോ ആലിയ ഭട്ടോ ഒക്കെയായിരിക്കും ആദ്യം പറയാൻ തോന്നുന്ന പേരുകൾ. എന്നാൽ ഇവരാരും ഈ നടിയുടെ ആസ്തിയുടെ അടുത്തുപോലും വരില്ല. ഇന്ത്യയില്‍ ആസ്‍തിയില്‍ ഒന്നാമതുള്ള ആ നായികാ താരം ജൂഹി ചൗള ആണ്. ജൂഹി ചൌള സിനിമയില്‍ നിന്ന് ഏതാണ്ട് വിരമിച്ച മട്ടാണ്. എന്നാല്‍ ഐപിഎല്‍ ടീം ഉമസ്‍ഥാ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
59

അത് കാണിക്കാൻവേണ്ടി മാത്രം ചില ഗ്ലാമറസ് രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നു; തുറന്നു പറഞ്ഞ് നടി ആരാധ്യ ദേവി

February 19, 2025
0

ശ്രീലക്ഷ്മി എന്ന പേര് തനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നുവെന്ന് നടി ആരാധ്യ ദേവി. ബോളിവുഡ് സംവിധായകൻ രാം​ഗോപാൽ വർമ്മയാണ് ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റി താരത്തിന് ആരാധ്യ ദേവി എന്ന പേര് നൽകിയത്. ഉടൻ റിലീസാകുന്ന രാംഗോപാൽ വർമയുടെ ‘സാരി’ എന്ന ചിത്രത്തിൽ നായികയാണ് ആരാധ്യ. ഈ ചിത്രത്തിന്റെ പ്രമോഷനായി കേരളത്തിലെത്തിയപ്പോഴാണ് താരം തന്റെ പേരിനെ കുറിച്ചും വാചാലയായത്. ശ്രീലക്ഷ്മി എന്ന പേര് തനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
69

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു

February 19, 2025
0

റിയാദ്: സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത. താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിൽ ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തി. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ടെങ്കിലും മൾട്ടിപ്പിൾ റീ എൻട്രിയാണോ സിം​ഗിൾ എൻട്രിയാണോ എന്നറിയണമെങ്കിൽ അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടണം. മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ

Continue Reading
Kerala Kerala Mex Kerala mx National
1 min read
56

ലോ കോളജിലെ ചോദ്യപേപ്പർ ചോർച്ച; വൈസ് പ്രിൻസിപ്പൽ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

February 19, 2025
0

ബെംഗളൂരു: നിയമം പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരും ചേർന്ന് നിയമ ലംഘനം നടത്തുന്ന കാഴ്ച്ചയാണ് നാം കർണാടകയിലെ നിയമ സർവകലാശാലയിൽ കണ്ടത്. നിയമ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും ഉൾപ്പെടുന്നു. ഇയാൾക്കൊപ്പം കൂട്ടാളികളായ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലാർ ജില്ലയിലെ ബസവ ശ്രീ ലോ കോളജിലെ വൈസ് പ്രിൻസിപ്പലായ നാഗരാജൻ ആണ് അറസ്റ്റിലായത്. വിദ്യാർഥികളായ ജഗദീഷ്, വരുൺ കുമാർ എന്നിവരും

Continue Reading
Kerala Kerala Mex Kerala mx
0 min read
48

ബാ​ഗിൽവെച്ച യന്ത്രം പണം ഇരട്ടിയാക്കുമെന്ന് വാ​ഗ്ദാനം; ഇടുക്കി സ്വ​​ദേശിക്ക് നഷ്ടമായത് ഏഴുലക്ഷം രൂപ

February 19, 2025
0

ചെറുതോണി: പണം ഇരട്ടിപ്പിച്ച് നൽകുമെന്ന് വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്നും കവർന്നത് ഏഴുലക്ഷം രൂപ. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)യെയാണ് തമിഴ്നാട് സ്വദേശികൾ തട്ടിപ്പിനിരയാക്കിയത്. യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കുമെന്നായിരുന്നു പ്രതികൾ സോണിയെ വിശ്വസിപ്പിച്ചിരുന്നത്. പണവുമായി കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ച്ചയാണ് സോണിയെ രണ്ടം​ഗ സംഘം തട്ടിപ്പിനിരയാക്കിയത്. സുഹൃത്തുക്കളാണ് ഇവരെ സോണിക്ക് പരിചയപ്പെടുത്തിയത്. ഒരു യന്ത്രം നിക്ഷേപിച്ചിട്ടുള്ള ബാ​ഗിൽ പണം സൂക്ഷിച്ചാൽ 16 മണിക്കൂർകൊണ്ട്

Continue Reading
Kerala Kerala Mex Kerala mx
1 min read
33

അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ സ്കൂളുകളിൽ സ്​​റ്റേ​റ്റ്​ അ​ച്ചീ​വ്​​മെ​ന്‍റ്​ സ​ർ​വേ

February 19, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തു​ന്ന സ​മ​ഗ്ര ഗു​ണ​മേ​ന്മാ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്​​റ്റേ​റ്റ്​ അ​ച്ചീ​വ്​​മെ​ന്‍റ്​ സ​ർ​വേ (എ​സ്.​എ.​എ​സ്). സം​സ്ഥാ​ന​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം വി​ല​യി​രു​ത്താ​നാണ് സ്​​റ്റേ​റ്റ്​ അ​ച്ചീ​വ്​​മെ​ന്‍റ്​ സ​ർ​വേ നടത്തുന്നത്. നാ​ഷ​ന​ൽ അ​ച്ചീ​വ്​​മെ​ന്‍റ്​ സ​ർ​വേ (എ​ൻ.​എ.​എ​സ്) മാ​തൃ​ക​യി​ലാണ് അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ സർവേ നടത്തുന്നത്. മൂ​ന്നു​മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലുള്ള കുട്ടികൾക്കാണ് സ്​​റ്റേ​റ്റ്​ അ​ച്ചീ​വ്​​മെ​ന്‍റ്​ സ​ർ​വേ ന​ട​ത്തുന്നത്. ഗ​ണി​തം, ഭാ​ഷ, ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം വി​ഷ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ

Continue Reading
Kerala Kerala Mex Kerala mx
1 min read
30

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ ആസിഡ് ഒഴിച്ചു; കണ്ണിലടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവ് വെന്റിലേറ്ററിൽ, അമ്മാവന്‍ പൊലീസിന്റെ പിടിയിൽ

February 19, 2025
0

പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ബന്ധു പിടിയില്‍. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. മാത്യുവിന്റെ അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വർഗീസാണ് (55)ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശേഷം വിദഗ്ധ

Continue Reading
Career Kerala Kerala Mex Kerala mx
1 min read
68

ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ നാവികരാകാൻ അവസരം; ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

February 19, 2025
0

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എ​ൻറോൾഡ് പെർസണൽ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തെരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ​ഫെബ്രുവരി 11ന് രാവിലെ 11 മണിമുതൽ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, ഒഴിവുകൾ: നാവിക് (ജനറൽ ഡ്യൂട്ടി)-വിവിധ മേഖലകളിലായി 260 ഒഴിവുകളുണ്ട്. ദക്ഷിണ മേഖലയിൽ 54 ഒഴിവുകൾ. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-വിവിധ മേഖലകളിലായി 40 ഒഴിവുകൾ. ദക്ഷിണ മേഖലയിൽ

Continue Reading
Kerala Kerala Mex Kerala mx
1 min read
39

വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന യുവാവിന് നേരെ പാഞ്ഞടുത്ത് കാട്ടുപന്നി; വീടിനുള്ളിലേക്ക് ഓടിക്കയറിയ യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

February 19, 2025
0

കോഴിക്കോട്: വീടിനുള്ളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി. വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കൊടുവള്ളി നരിക്കുനിയിലാണ് വരാന്തയിലിരുന്ന യുവാവിന് നേരെ കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. വരാന്തയിൽ കയറി കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപോവുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്‍റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി

Continue Reading
Health Kerala Kerala Mex Kerala mx
0 min read
51

സിറിഞ്ചും നീഡിലും ഇല്ലാതെ ഇനി ഇൻസുലിൻ എടുക്കാം; വായിലൂടെ ശ്വസിക്കുന്ന ഇൻസുലിന് ഇന്ത്യയിലും അനുമതി

February 19, 2025
0

തിരുവനന്തപുരം: സിറിഞ്ചും നീഡിലും ഇല്ലാതെ ഇനി ഇൻസുലിൻ എടുക്കാം. വായിലൂടെ ശ്വസിക്കുന്ന ഇൻസുലിന് അനുമതി. കുത്തിവയ്ക്കുന്നതോർത്ത് ഇനി പേടിക്കേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോ​ഗിക്കാവുന്നതാണ് ഈ ശ്വസിക്കുന്ന ഇൻസുലിൻ. ഈ വർഷം തന്നെ ആശുപത്രികളിലും മെഡിക്കൽ സ്റ്റോറുകളിലും ഇൻസുലിൻ ഇൻഹേലർ ലഭ്യമാവും. അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ വികസിപ്പിച്ച ഇൻസുലിൻ ഇൻഹേലർ അഫ്രെസ്സയ്ക്ക് ഇന്ത്യയിലും അനുമതിയായി. മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ലയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നതും വില്പന നടത്തുന്നതും. വില പുറത്തുവിട്ടിട്ടില്ല. അമേരിക്കയിൽ

Continue Reading