‘അറസ്റ്റ്’ വിരാട് കോഹ്‌ലി’; എക്‌സില്‍ ഹാഷ്ടാഗ്
Kerala Kerala Mex Kerala mx Sports Top News
0 min read
72

‘അറസ്റ്റ്’ വിരാട് കോഹ്‌ലി’; എക്‌സില്‍ ഹാഷ്ടാഗ്

13 hours ago
0

എക്‌സില്‍ വിരാട് കോഹ്‌ലിക്കെതിരായ ഹാഷ്ടാഗ് ആണ് ഇപ്പോൾ ട്രെന്‍ഡ് ആകുന്നത്. ‘അറസ്റ്റ്’ വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗാണ് എക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമിയില്‍ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ മരണപ്പെട്ടതിന് ശേഷമാണ് വിരാടിനെതിരെ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. അറസ്റ്റ് വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗില്‍ ഏകദേശം 42,000ത്തിന് മുകളില്‍ ട്വീറ്റുകള്‍ വന്നിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്തുള്ള തിക്കിലും തിരക്കിലും പെട്ടാണ് ആര്‍സിബി

Continue Reading
നശാമുക്ത് ഭാരത് അഭിയാൻ:ത്രിദിന പരിശീലപരിപാടി
Kerala Kerala Mex Kerala mx Top News
0 min read
62

നശാമുക്ത് ഭാരത് അഭിയാൻ:ത്രിദിന പരിശീലപരിപാടി

13 hours ago
0

ലഹരിവിമുക്ത പരിപാടിയായ ഭാരത് അഭിയാന്റ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊലീസ്, എക്‌സൈസ്, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസിലർ, സോഷ്യൽ ജെസ്റ്റിസ് കേഡറ്റ് എന്നിവർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി സമാപിച്ചു. ആലപ്പുഴ കർമ്മ സദനിൽ ത്രിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ നിയമ സേവന അതോറിറ്റി സബ് ജഡജ് പ്രമോദ് മുരളി നിർവ്വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ എ ഒ അബീൻ അധ്യക്ഷനായി. നാർക്കോട്ടിക്ക്

Continue Reading
സൂപ്പര്‍ ക്ലോറിനേഷന്‍: ജൂണ്‍ 11ന് കുടിവെള്ളം ഉപയോഗിക്കരുത്
Kerala Kerala Mex Kerala mx Top News
0 min read
61

സൂപ്പര്‍ ക്ലോറിനേഷന്‍: ജൂണ്‍ 11ന് കുടിവെള്ളം ഉപയോഗിക്കരുത്

13 hours ago
0

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ് പമ്പ് ഹൗസിലും ആര്യാട് പഞ്ചായത്തിന്റെ പമ്പ് ഹൗസിലും സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചാത്തനാട് പമ്പ് ഹൗസിന്റെ പരിധിയിൽ ചാത്തനാട്, സനാതനം, മന്നത്തു, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, എന്നീ വാര്‍ഡുകളിലുള്ളവരും. ചന്ദനക്കാവ് പമ്പ് ഹൗസിന്റെ പരിധിയിൽ മുല്ലക്കൽ, എ.എൻ പുരം, പഴവീട്, സനാതനപുരം, കൈതവന, കളർകോഡ്, പാലസ്, എം. ഓ വാർഡ്‌, പള്ളാത്തുരുത്തി, തിരുവമ്പാടി, ആര്യാട് പമ്പ്

Continue Reading
സൗജന്യ റേഷൻ വിതരണം;  അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
0 min read
47

സൗജന്യ റേഷൻ വിതരണം;  അപേക്ഷ ക്ഷണിച്ചു

13 hours ago
0

ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും പീലിംഗ് ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികൾക്കും സിവിൽ സപ്ലൈസ് വഴി സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. അപേക്ഷ ഫോറം അതത് മത്സ്യഭവനിൽ ലഭ്യമാണ്. ആവശ്യമായ രേഖകൾ സഹിതം ജൂൺ 13 ന് മുമ്പായി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.  മുൻ വർഷം സൗജന്യ റേഷൻ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Continue Reading
റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു
Kerala Kerala Mex Kerala mx Top News
0 min read
46

റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു

13 hours ago
0

സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം പദ്ധതി യിലേക്ക് റിസോഴ്സ് അധ്യാപകരെ താൽകാലികമായി നിയമിക്കുന്നു. യോഗ്യത: ബി എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ) ടി.ടി.സി, ഡി.എഡ്,ഡി.എൽ. എഡ് ഇംഗ്ലീഷ് ബി.എഡ്. അഭിലഷണീയ യോഗ്യത:എം.എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ) അസാപ് സ്കിൽ ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്  പരിശീലനം,  അംഗീകൃത സ്ഥാപനത്തിനിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ലഭിച്ച 

Continue Reading
വനിത സെൽഫ് ഡിഫൻസ് പരിശീലകയെ നിയമിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
44

വനിത സെൽഫ് ഡിഫൻസ് പരിശീലകയെ നിയമിക്കുന്നു

13 hours ago
0

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സെൽഫ് ഡിഫൻസ് കേന്ദ്രത്തിലേക്ക് പരിശീലനം നൽകുന്നതിനായി  വനിത സെൽഫ് ഡിഫൻസ് പരിശീലകയെ താത്കാലികമായി നിയമിക്കുന്നു. 20 നും 35 നും ഇടയിൽ പ്രായമുള്ള വനിത ഉദ്യോഗാർഥികൾ മാർഷൽ ആർട്ടിൽ ( തായ്കോണ്ട) പ്രാവീണ്യം തെളിയിക്കുന്ന അസ്സൽ രേഖകളുമായി ജൂൺ 12ന്  ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്  ജില്ലാ പഞ്ചായത്തിൽ കൂടിക്കാഴ്ചക്കായി എത്തണം. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബ്ലാക്ക് ബെൽറ്റ്

Continue Reading
സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്
Kerala Kerala Mex Kerala mx Top News
0 min read
58

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

13 hours ago
0

കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്‍.എസ്.ഒ.എഫ് ലെവല്‍ 3 ( ആറ് മാസം + ഒരു മാസം ഇന്റെണ്‍ഷിപ്പ് ) എന്ന കോഴ്സിലേക്കാണ് അപേക്ഷിക്കാവുന്നത്. പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ജൂലൈ ഒന്നിന് ആരംഭിക്കും. ആകെ സീറ്റില്‍ 20 ശതമാനം ഒഴിവുകള്‍ പട്ടികജാതി പട്ടികവര്‍ഗ

Continue Reading
തലയും പിള്ളേരും ഇന്ന് എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
83

തലയും പിള്ളേരും ഇന്ന് എത്തും

1 day ago
0

മോഹന്‍ലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് ഇന്ന് തിയറ്ററുകളില്‍ എത്തുന്നത്. അന്‍വര്‍ റഷീദും മോഹന്‍ലാലും ഒരുമിച്ച ഒരേയൊരു ചിത്രമായ ഛോട്ടാ മുംബൈയില്‍ തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്‌കോ ഡ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയിരുന്നു. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ദേവദൂതനുശേഷം ഹൈ

Continue Reading
കൊല്ലത്ത് പൊതുവിപണിയില്‍ സംയുക്തപരിശോധന
Kerala Kerala Mex Kerala mx Top News
1 min read
55

കൊല്ലത്ത് പൊതുവിപണിയില്‍ സംയുക്തപരിശോധന

1 day ago
0

പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ കണ്ടെത്തുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശാനുസരണം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തി. വിലവിവര പട്ടികയുടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, ബില്ലുകള്‍ കൃത്യമായി നല്‍കുന്നത്, മൊത്ത-ചില്ലറ വ്യാപാരികളുടെ പര്‍ച്ചേസ് ബില്ലുകള്‍ തുടങ്ങിയവ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധിച്ചു. ത്രാസുകള്‍ നിയമപ്രകാരം പതിച്ചതുസംബന്ധിച്ചും പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ ലീഗല്‍ മെട്രോളജി വകുപ്പാണ് വിലയിരുത്തിയത്. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍,

Continue Reading
മുഖത്തല ബ്ലോക്ക് പ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Top News
0 min read
52

മുഖത്തല ബ്ലോക്ക് പ്ലാന്റേഷന്‍ പദ്ധതിക്ക് തുടക്കമായി

1 day ago
0

മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്റേഷന്‍ പദ്ധതി നെടുമ്പന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആദ്യ തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍ അധ്യക്ഷനായി. അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം തൈകള്‍ നട്ട് പരിപാലിക്കുന്ന പദ്ധതിയാണിത്. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല ടീച്ചര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ അനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading