നഗരഭൂമികളിലും ഇനി ഡിജിറ്റല്‍ സര്‍വെ; നക്ഷ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
21

നഗരഭൂമികളിലും ഇനി ഡിജിറ്റല്‍ സര്‍വെ; നക്ഷ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

February 21, 2025
0

നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവെ നടത്തുന്ന നക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് നഗരസഭ കോൺഫറൻസ് ഹാളിൽ രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു. നാഷണൽ ജിയോ സ്‌പേഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവെ ഓഫ് അർബൻ ഹാബിറ്റേഷൻ എന്നതിന്റെ ചുരുക്കരൂപമാണ് നക്ഷ. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡണൈസേഷൻ പരിപാടി വഴിയാണ് നക്ഷ പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ ഭൂമികൾ, ഒഴിഞ്ഞ പ്ലോട്ടുകൾ, പൊതു സ്വത്തുക്കൾ, റെയിൽവേ

Continue Reading
സംസ്ഥാനതല വിത്തുത്സവത്തിന് നാളെ കഞ്ഞിക്കുഴിയിൽ തുടക്കം; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും
Alappuzha Kerala Kerala Mex Kerala mx
1 min read
19

സംസ്ഥാനതല വിത്തുത്സവത്തിന് നാളെ കഞ്ഞിക്കുഴിയിൽ തുടക്കം; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

February 21, 2025
0

പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിന് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരമ്പരാഗത വിത്തുത്സവത്തിന് നാളെ  തുടക്കമാകും. കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ രാവിലെ 9.30ന് കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പ്രദർശനസ്റ്റാൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കളത്തിവീട് ജംഗ്ഷന് സമീപത്തു നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് നാല് മണിക്ക് ഫീഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി

Continue Reading
തുറവൂര്‍ താലൂക്കാശുപത്രിയിൽ ഡോക്ടർ നിയമനം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
17

തുറവൂര്‍ താലൂക്കാശുപത്രിയിൽ ഡോക്ടർ നിയമനം

February 21, 2025
0

തുറവൂര്‍ താലൂക്കാശുപത്രിയിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി 22 ന് വൈകീട്ട് മൂന്നിന് മുമ്പായി ഇ-മെയില്‍ മുഖാന്തിരമോ, നേരിട്ടോ ഓഫീസില്‍ എത്തിക്കുക. അപേക്ഷയില്‍ നിര്‍ബന്ധമായും ഫോണ്‍ നമ്പല്‍ രേഖപ്പെടുത്തണം . ഇ-മെയില്‍ dmohalppy@yahoo.co.in ഫോണ്‍: 0477-2251650. ​

Continue Reading
ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കൽ പരിശീലനം സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
20

ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയാറാക്കൽ പരിശീലനം സംഘടിപ്പിച്ചു

February 21, 2025
0

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി (ബിഎംസി) ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പിബിആർ) രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനജൈവവൈവിധ്യ ബോർഡും ആലപ്പുഴ ജില്ലാതല ജൈവവൈവിധ്യ കോ-ഓർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെ.എസ്.ബി.ബി.) ചെയർമാൻ ഡോ. എൻ അനിൽകുമാർ അധ്യക്ഷനായി.

Continue Reading
നരസിംഹ മന്നാടിയാരാകേണ്ടിയിരുന്നത് മോഹൻലാൽ; ആ റോള്‍ മമ്മൂട്ടിയിലെത്തിയ കഥ പറഞ്ഞ് രചയിതാവ്
Cinema Kerala Kerala Mex Kerala mx Top News
1 min read
24

നരസിംഹ മന്നാടിയാരാകേണ്ടിയിരുന്നത് മോഹൻലാൽ; ആ റോള്‍ മമ്മൂട്ടിയിലെത്തിയ കഥ പറഞ്ഞ് രചയിതാവ്

February 21, 2025
0

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ് ധ്രുവം. 1993 ജനുവരി 27നാണ് അന്ന് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും ലഭ്യമാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ മമ്മൂട്ടി ചിത്രം സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. അക്കാലത്തെ മാത്രമല്ല ഇന്നും ഒരുപാട് ആളുകൾ റിപ്പീറ്റ് ചെയ്തു കാണുന്ന ഒരു ഹിറ്റ് ചിത്രമാണ് ധ്രുവം. ‘നരസിംഹ മന്നാടിയാര്‍’ എന്ന നായക കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി അന്ന് സിനിമാപ്രേക്ഷകർക്ക് മുന്നിൽ

Continue Reading
വില്പനയിൽ വർദ്ധനവ്; വിപണിയിൽ രാജാവായി റോയൽ എൻഫീൽഡ്
Auto Kerala Kerala Mex Kerala mx Top News
0 min read
28

വില്പനയിൽ വർദ്ധനവ്; വിപണിയിൽ രാജാവായി റോയൽ എൻഫീൽഡ്

February 21, 2025
0

റോയൽ എൻഫീൽഡ് വിൽപ്പനയിലൂടെ വീണ്ടും വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. 2025 ജനുവരിയിൽ കമ്പനി മൊത്തം 81,052 യൂണിറ്റുകൾ ആണ് വിറ്റത്. കഴിഞ്ഞ വർഷം ജനുവരിയിൽ വിറ്റ 70,556 യൂണിറ്റുകളിൽ നിന്ന് 14.88 ശതമാനം വർധനയാണുണ്ടായത്. 2024 ഡിസംബറിൽ വിറ്റ 67,891 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 19.39 ശതമാനം വളർച്ച രേഖപ്പെടുത്തി. അതായത് റോയൽ എൻഫീൽഡ് വർഷം തോറും 10,496 യൂണിറ്റുകളുടെയും പ്രതിമാസം 13,161 യൂണിറ്റുകളുടെയും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. റോയൽ എൻഫീൽഡിന്റെ

Continue Reading
ടെക്നോളജിയിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യ; ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്ക് എത്തുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
22

ടെക്നോളജിയിൽ കുതിക്കാൻ ഒരുങ്ങി ഇന്ത്യ; ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്ക് എത്തുന്നു

February 21, 2025
0

ഇലോണ്‍ മസ്‌കിന്‍റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് ശേഷം ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചുരുക്കം നടപടിക്രമങ്ങള്‍ മാത്രമാണ് മസ്കിന് മുന്നില്‍ അവശേഷിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് തൊട്ടരികെയാണ് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ലിങ്ക്. അനുമതിക്കായി സ്റ്റാര്‍ലിങ്കിന്‍റെ മാതൃകമ്പനിയായ സ്പേസ് എക്സ്

Continue Reading
ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസവും; ‘വടക്കന്‍’ ട്രെയിലര്‍ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
2 min read
28

ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസവും; ‘വടക്കന്‍’ ട്രെയിലര്‍ പുറത്ത്

February 21, 2025
0

നിമിഷംതോറും കാണികളിൽ ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസവുമായി ‘വടക്കന്‍’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ‘വടക്കന്‍’ മാര്‍ച്ച് ഏഴിന് തിയേറ്ററുകളിലെത്തും. കേരളത്തിലെ മനോഹരമായ ലൊക്കേഷനുകളായ കുട്ടിക്കാനം, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മലയാള സിനിമയിലെ ആദ്യത്തെ തന്നെ ഓഡിയോ ട്രെയിലര്‍ ലോഞ്ച്

Continue Reading
എം.ജിയുടെ തലവര മാറ്റി വിന്‍ഡ്‌സര്‍;വില്‍പ്പനയില്‍ ചരിത്ര നേട്ടം
Auto Kerala Kerala Mex Kerala mx Top News
1 min read
23

എം.ജിയുടെ തലവര മാറ്റി വിന്‍ഡ്‌സര്‍;വില്‍പ്പനയില്‍ ചരിത്ര നേട്ടം

February 21, 2025
0

ഇന്ത്യയില്‍ 2019 ജൂണിലാണ് എം.ജി. മോട്ടോഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഹെക്ടര്‍ എന്ന ആദ്യ വാഹനം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് എം.ജിക്ക് വിപണിയില്‍ നല്ലതുപോലെ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ മാസത്തില്‍ എം.ജിയുടെ തലവര മാറ്റിയാണ് വിന്‍ഡ്‌സര്‍ എന്ന ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തുന്നത്. വില്‍പ്പനയില്‍ പുതിയ റെക്കോർഡാണ് ഈ വാഹനം എം.ജിക്ക് നല്‍കിയിരിക്കുന്നത്. നിര്‍മാതാക്കള്‍ പുറത്തുവിട്ട വിവരം അനുസരിച്ച് ഏകദേശം 200 ബുക്കിങ്ങുകളാണ് വിന്‍ഡ്‌സര്‍ ഇ.വിക്ക് പ്രതിദിനം ലഭിക്കുന്നത്.

Continue Reading
സാംസങിന്‍റെ ഏറ്റവും വിലക്കുറവിലുള്ള സ്‍മാർട്ട്‌ഫോൺ: ഗാലക്‌സി എഫ് 06 5ജി ഇന്ത്യയിൽ എത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
20

സാംസങിന്‍റെ ഏറ്റവും വിലക്കുറവിലുള്ള സ്‍മാർട്ട്‌ഫോൺ: ഗാലക്‌സി എഫ് 06 5ജി ഇന്ത്യയിൽ എത്തി

February 21, 2025
0

സാംസങിന്‍റെ ഏറ്റവും വിലക്കുറവിലുള്ള സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എഫ് 06 5ജി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. മീഡിയടെക് ചിപ്‌സെറ്റും ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് സോഫ്റ്റ്‌വെയർ പിന്തുണയുമുള്ള സാംസങിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി സ്‍മാർട്ട്‌ഫോണായ Galaxy F06 5G കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഫ്ലിപ്‍കാർട്ട്, സാംസങിന്‍റെ വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങിയവയിൽ ഈ ഫോൺ ലഭ്യമാണ്. ഗാലക്‌സി എഫ് 06 5ജി സ്മാർട്ട്‌ഫോൺ ഇന്ന് മുതൽ വാങ്ങാം. ഗാലക്‌സി എഫ് 06 5ജിയുടെ

Continue Reading