Your Image Description Your Image Description

പത്തനംതിട്ട : പാര്‍ട്ടിപത്രം വരുത്താത്തതിനെ തുടർന്ന് ഡിടിപിസി കെട്ടിടത്തില്‍ നിന്ന് കുടുംബശ്രീസംരംഭകരെ ഇറക്കി വിട്ടു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം നടന്നത് .

നിലവിലുള്ള സംരംഭകരെ ഒഴിവാക്കി നിർത്തി ഇവർ പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും കുടുംബശ്രീസംരംഭകർ പറയുന്നുണ്ട്. എന്നാൽ അതേസമയം നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും 10 വര്‍ഷമായി ഒരേ ആളുകള്‍ക്ക് കരാര്‍ നല്‍കുന്നതില്‍ പ്രശ്‌നം ഉണ്ടായെന്നും ഡിടിപിസി ഈ പരാതിക്ക് മറുപടിയായി പറഞ്ഞു . അതിന് പിന്നാലെ എസി ഉള്‍പ്പെടെ ഉപകരണങ്ങള്‍ നിസ്സാര വിലയ്ക്ക് വിറ്റ് കെട്ടിടത്തില്‍ നിന്നും സംരംഭകര്‍ ഇറങ്ങിപോവുകയും ചെയ്തു . .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *