Your Image Description Your Image Description

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ അപകടകരമായ അവസ്ഥയിൽ നിർത്തിയെന്ന് ആരോപണo.
ബസ് അപകടകരമായ രീതിയിൽ നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍ പോയെന്ന് പറഞ്ഞാണ് പരാതി ഉയർന്നിരിക്കുന്നത് . പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്

ബസ് 20 മിനിറ്റോളം നടുറോഡില്‍ കിടക്കുന്നുണ്ടായി . കട്ടപ്പന ഡിപ്പോയിൽ ബസ് ഓടിച്ചത് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവറായിരുന്നു. സ്ഥിരമായി അപകടo നടക്കുന്ന മേഖലയലിലാണ് ബസ് നിര്‍ത്തിയിട്ടത്. ഓട്ടോ ഡ്രൈവര്‍മാരടക്കം അപകടം ചൂണ്ടിക്കാട്ടിയിട്ടും ഡ്രൈവർ ബസ് മാറ്റിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്‌ .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *