Your Image Description Your Image Description

തിരുവനന്തപുരം : മകന്റെ മർദനമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. മലയിൻകീഴ് പൊറ്റയിൽ സ്വദേശി രാജേനാണ് (63) മരിച്ചത്. മേയ് നാലിനാണ് രാജേന്ദ്രന് മകന്റെ മർദനമേറ്റത്. മകൻ രാജേഷിനെ പൊലീസ് ഉടൻ തന്നെ കാസ്റ്റഡിയിൽ എടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *