Your Image Description Your Image Description
Your Image Alt Text

കൊച്ചി: പ്രമുഖ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാക്കളും മൊത്തക്കച്ചവടക്കാരുമായ ആശാപുരി ഗോള്‍ഡ് ഓര്‍ണമെന്റ് ലിമിറ്റഡ്  48.75 കോടി രൂപയുടെ അവകാശ ഇഷ്യു മെയ് 08ന് ആരംഭിക്കും. ഇഷ്യൂ വഴി സമാഹരിക്കുന്ന ഫണ്ട് കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്കായി വിനിയോഗിക്കും. ഒരുഇക്വിറ്റി ഷെയറിന് 5.85 രൂപ നിരക്കിലുള്ള റൈറ്റ് ഇഷ്യൂ മെയ് 27ന് അവസാനിക്കും.

ഇഷ്യൂവിന്റെ വരുമാനം കമ്പനിയുടെ ബാലന്‍സ് ഷീറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിന്റെ വിപുലീകരണ പദ്ധതികള്‍ക്കും തന്ത്രപരമായ വളര്‍ച്ചാ സംരംഭങ്ങള്‍ക്കും ധനസഹായം നല്‍കുകയും ചെയുമെന്ന് ആശാപുരി ഗോള്‍ഡ് ഓര്‍ണമെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍ സോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *