Your Image Description Your Image Description
Your Image Alt Text

 

സലാല: മലയാളി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തിൽ അശോക് (54) ആണ്​ തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്​.

അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കൾ: അശ്വിൻ, അവിനാഷ് .’ടിസ’യുടെ സംഘാടകരിൽ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *