Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് 9 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് പോളിംഗ് 60 ശതമാനത്തിലേക്ക് അടുക്കുന്നു. ഇപ്പോഴും പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തി. കണ്ണൂർ മണ്ഡലത്തിലാണ് കൂടുതൽ പോളിംഗ് നടന്നത്.

ഇരുപത് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം

തിരുവനന്തപുരം-54.52%
ആറ്റിങ്ങൽ-57.34%
കൊല്ലം-54.48%
പത്തനംതിട്ട-53.58%
മാവേലിക്കര-54.33%
ആലപ്പുഴ-58.93%
കോട്ടയം-54.97%
ഇടുക്കി-54.55%
എറണാകുളം-55.14%
ചാലക്കുടി-58.29%
തൃശൂർ-57.27%
പാലക്കാട്-57.88%
ആലത്തൂർ-56.91%
പൊന്നാനി-51.41%
മലപ്പുറം-54.73%
കോഴിക്കോട്-56.45%
വയനാട്-57.74%
വടകര-56.39%
കണ്ണൂർ-58.99%
കാസർഗോഡ്-58.02%

Leave a Reply

Your email address will not be published. Required fields are marked *