Your Image Description Your Image Description
Your Image Alt Text

ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹന നിർമ്മാതാക്കളിൽ ഒന്നായ ഏഥർ എനർജി ഏഥർ കമ്മ്യൂണിറ്റി ദിനമായ 2024 ഏപ്രിൽ 6ന് ഏഥർ റിസ്റ്റ അനാച്ഛാദനം ചെയ്യുന്ന വിവരം പ്രഖ്യാപിച്ചു. ഇന്ത്യൻ കുടുംബങ്ങളെ മുൻനിർത്തി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്കൂട്ടർ കുടുംബ സൗഹൃദ സ്‌കൂട്ടർ വിഭാഗത്തെ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്നു. ഏഥർ റിസ്‌റ്റ രൂപകൽപന ചെയ്യുമ്പോൾ ഏഥർ മൂന്ന് പ്രധാന വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്: ഇടം, സുരക്ഷ, സൗകര്യം.എല്ലാവർക്കും ആനന്ദകരമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്തുകൊണ്ട് തന്നെ കുടുംബങ്ങളുടെ വൈവിധ്യമാർന്ന ആവശ്യകതകൾ നിറവേറ്റുന്നു എന്ന് അത് ഉറപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *