Your Image Description Your Image Description
Your Image Alt Text

മോഡി സ്തുതി പാടുന്ന അംബാനിയുടെ ദേശിയ മാധ്യമത്തിന് വേറോരു സംസ്ഥാനവും കിട്ടിയില്ല, കേരളത്തിൽ ബി ജെ പിക്ക് വച്ചടി കയറ്റാമെന്നു കണ്ണുമടച്ചങ്ങു പറയുകയാണ്. ഇത് മോഡി സർവ്വേ അല്ലാതെ മറ്റൊന്നുമല്ലെന്നു കേരളം മറുപടിയും നൽകിക്കഴിഞ്ഞു. ഇനിയും എത്രയോ മോഡി സർവ്വേയുമായി വരാൻ കിടക്കുന്നു. ബി ജെ പി യുടെ തിരുവനന്തപുരം പാർലമെൻററി ഓഫീസിൽ കാണപ്പെട്ട കോൺഗ്രസ് നേതാക്കൾ അംഗത്വ സ്വീകരിക്കാൻ എത്തുമെന്നും കാടടച്ചു അറിയിച്ചിട്ട് വനന്തു ഡി സി സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും മുൻ സ്പോർട്സ് കൗൺസിൽ പദ്മിനി പദ്മിനി തോമസുമാണ്‌൭. തമ്പാനൂർ സതീഷി കുറെ കാലമായി കോൺഗ്രെ നേതൃത്വത്തിന്റെ പിടിപ്പു കേടിൽ മനം നൊന്തിരിക്കുകയായിരുന്നു. കുറെ ഏറെ അണികൾ ഉള്ള സതീഷിനെ ബി ജെ പി ക്കു തത്കാലം ആവശ്യമുണ്ട്. ഈ പദ്മിനി തോമസ് ബി ജെ പി യിൽ വന്നിട്ടെന്തു ചെയ്യാൻ. രാഹുൽ ഗാന്ധിയുമായി അവർ നിൽക്കുന്ന ചിത്രം കാട്ടിയനുബി ജെ പി അംഗത്വമാ തരപ്പെടുത്തിയത്‍ഗെന്ന ഒരു സംസാരവുമുണ്ട്. പിന്നീട് കേട്ട മുദ്രാവാക്യം സ്വാഗതത്തിനു പകരം ശോകദം സു സോകദം എന്നായിരുന്നു എൽ ഡി എഫും കോൺഗ്രെസും മത്സരിക്കുന്ന മണ്ഡലങ്ങൾ ഏതൊക്കെ പ്രധാനപ്പെട്ടത് എന്നെങ്കിലും കണക്കിലെടുത്തു ആരെങ്കിലും സർവേ നടത്തിയിരുന്നെങ്കിൽ അത് അംഗീകരിക്കാമായിരുന്നു. ഇത് കേരളത്തിലെത്ര മണ്ഡലങ്ങൾ ഉണ്ടെന്നു പോലുമറിയാത്ത ചാനലുകളാണ് തട്ടികൂ ട്ടിയ സർവ്വേ ഫലങ്ങളുമായി എത്തുന്നത്. രണ്ടു സീറ്റിൽ മാത്രമേ ഇത്തവണ ബി ജെ പിക്ക് ഡി എഫിനും, ബി ജെ പി കും വട്ട പൂജ്യവും, യു ഡി എഫിന് മുഴുവൻ മണ്ഡലങ്ങളും എന്ന ഒരു ക്ലീൻ സ്വീപ് പ്രവചന സർവ്വേയുമായി ഒരു ഉത്തരേന്ത്യൻ ചാനൽ കേരളത്തില്‍ കെട്ടിയിറങ്ങിയത് ദിവസങ്ങൾക്കു മുമ്പാണ്. ബി ജെ പിക്ക് ഒരു സീറ്റും ലഭിക്കില്ല എന്നത് രഹസ്യമൊന്നുമല്ല. എന്നാൽ എ സർവ്വേ എവിടെ കയറി ചെന്ന് എടുത്തതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. കാരണം ഇടതുപക്ഷത്തിനും പൂജ്യം സീറ്റുകൾ ലഭിക്കുമത്രേ. യു ഡി എഫ് ക്യാമ്പുകളിൽ ആ സതോഷം അടങ്ങുന്നതിനു മുമ്പ് ഇതാ അടുത്ത മോഡി ചാനലിന്റെ സർവ്വേ വന്നിരിക്കുന്നു. കരുതി൮ ഇരുന്നത് പോലെ തന്നെ ബിജെപി കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ച്‌ ന്യൂസ് 18 സർവേ ഫലം. തിരഞ്ഞെടുപ്പിന് മുമ്പ് വാ തോരാതെ കേരളത്തിലെ സി പി എമ്മിനെയും എൽ ഡി എഫിനെയും പ്രകീർത്തിച്ചു മുന്നേറികൊണ്ടിരുന്ന ചാനലാണ് ന്യൂസ് 18 . അതിലെ മാധ്യമപ്രവർത്തകർ 95 ശതമാനവും ഇടതു അനുഭാവികള്. എന്നിട്ടും മോഡി ചാനലല്ലേ അവർക്കു വലുത് ബി ജെ പി തന്നെ ഏന് സർവ്വേ വിളിച്ചു പറയുന്നു. രണ്ട് സീറ്റ് ബിജെപിക്കും യു.ഡി.എഫിന് 14, എല്‍.ഡി.എഫ് നാല് എന്നിങ്ങനെയും ലഭിക്കുമെന്നാണ് പുറത്തുവന്ന സർവേ ഫലം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റായിരുന്നു കേരളത്തില്‍ യു.ഡി.എഫിന് ലഭിച്ചത്. ഇതാണ് 14-ലേക്ക് ചുരുങ്ങുന്നത്. ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍.ഡി.എഫ് നാല് സീറ്റിലേക്ക് എത്തുമെന്നും സർവേ പറയുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബിജെപിയുടെ നേട്ടം. കേരളത്തില്‍ എൻ.ഡി.എക്ക് 18 ശതമാനംവോട്ട് ലഭിക്കുമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് 47 ശതമാനം വോട്ട് നേടുമ്ബോള്‍ എല്‍.ഡി.എഫ് 35 ശതമാനം വോട്ടുകളില്‍ ഒതുങ്ങുമെന്നും ഫലം വ്യക്തമാക്കുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഏതെല്ലാം മണ്ഡലമായിരിക്കുമെന്നത് സംബന്ധിച്ച വിവരം ഇല്ല. കാരണം അന്വേഷിച്ചു നോക്കി അവർക്കുമറിയില്ല അത് ഏതൊക്കെ മണ്ഡലങ്ങളാണെന്നു. ഉള്ളിൽ കയറി അന്വേഷിച്ചപ്പോൾ പാവം തൃശൂരിലെ സുരേഷ് ഗോപിയെ ചെമ്പു ഗോപിയാക്കി എന്ന തരത്തിലുള്ള വാർത്തകളാണ് കേട്ടത്. തൃശൂരിൽ വലിയ ജയാ പ്രതീക്ഷയൊന്നും മോഡി 18 ചാനലിനില്ല. പക്ഷെ രണ്ടു കേഡർ സഹ മന്ത്രി മാർ മത്സരിക്കുന്ന തിരുവനന്തപുരവും ആറ്റിങ്ങലും തോൽക്കുമെന്ന് മോഡി ചാനൽ എങ്ങിനെ പറയും. അത് കൊണ്ട് അവർ സർവ്വേ ഫലം,ആയി കേരളത്തിലെ രണ്ടു മണ്ഡലങ്ങൾ കൊടുത്തു. അതിൽ തിരുവനന്തപുരവും, ആറ്റിങ്ങളുമായി അവർ അങ്ങ് നിശ്ചയിച്ചു. അതോടെ ബി ജെ പി നേതൃത്വവും ,അണികളും ഹാപ്പി. രണ്ടെങ്കിൽ രണ്ട. ഏതെങ്കിലും കിട്ടുമെലോ എന്ന പ്രതീക്ഷ.

കഴിഞ്ഞ ദിവസം പുറത്തുവന്ന എ.ബി.പി ന്യൂസ് സി വോട്ടർ അഭിപ്രായ സർവേയില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നായിരുന്നു പ്രവചനം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും ഈ സർവേ പ്രവചിച്ചിരുന്നു. യു.ഡി.എഫ് 44.5 ശതമാനം വോട്ട് നേടുമ്ബോള്‍ എല്‍.ഡി.എഫിന് 31.4 ശതമാനം വോട്ട് ലഭിക്കുമെന്നും എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നുമായിരുന്നു പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *