Your Image Description Your Image Description

സൂര്യന്റെ ബാഹ്യവലയത്തിൽനിന്ന് പ്ലാസ്മയും കാന്തികമണ്ഡലങ്ങളും പുറന്തള്ളുമ്പോൾ സൗരക്കാറ്റിലുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിച്ച് ആദിത്യ എൽ-1. പേടകത്തിലെ പേലോഡായ പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ) ആണ് സൗരവാതത്തിലുണ്ടാകുന്ന ആഘാതം പഠിച്ചത്.

ഫെബ്രുവരി 10, 11 തീയതികളിലാണ് പേലോഡ് നിരീക്ഷണം നടത്തിയതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. സൗരക്കാറ്റിലെ അയോണുകളും ഇലക്‌േട്രാണുകളും പേലോഡിലെ സെൻസറുകൾ തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *