Your Image Description Your Image Description

അജ്‌മാനിൽ ഇ​ഫ്താ​ർ ടെൻറു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന്​ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു. അ​ജ്മാ​നി​ലെ ചാ​രി​റ്റ​ബി​ൾ വ​ർ​ക്ക് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെൻറ് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലാ​ണ് ടെൻറു​ക​ൾ​ക്ക് പെ​ർ​മി​റ്റ്​ ന​ൽ​കു​ന്ന​തി​ന്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ബോ​ഡി​ക​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​നു​സ​രി​ച്ച് റ​മ​ദാ​ൻ ടെൻറു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം നി​യ​ന്ത്രി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ജ്മാ​ൻ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ർ ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​വി​ധാ​നം ആ​രം​ഭി​ച്ച​തെ​ന്ന് ചാ​രി​റ്റ​ബി​ൾ വ​ർ​ക്ക് ആ​ൻ​ഡ് എ​ൻ​ഡോ​വ്‌​മെൻറ് കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മ​ർ​യം അ​ൽ മ​മാ​രി പ​റ​ഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *