Your Image Description Your Image Description

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വാ​ട്ട​ർ ബ​ലൂ​ണു​ക​ളോ പ​ത ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്പ്രേ​യോ പ​ര​സ്പ​രം ഉ​പ​യോ​ഗി​ക്ക​രു​ത്.

ആ​ഘോ​ഷ​വേ​ള​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ പൊ​ലീ​സ് ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, പ​രി​സ്ഥി​തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ഹ​ൽ ആ​പ്പി​ൽ ഉ​ട​ന​ടി അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്ന് എ​ൻ​വ​യോ​ൺ​മെ​ൻ്റ് പ​ബ്ലി​ക്ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *