Your Image Description Your Image Description
Your Image Alt Text

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.

കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ആ​ൽ​ബി ജി. ​ജേ​ക്ക​ബ്, വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​മ്മ​ന​ഹ​ള്ളി​യി​ലെ ഒ​രു ഡി​വൈ​ഡ​റി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​റ്റൊ​രാ​ൾ നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്.​

Leave a Reply

Your email address will not be published. Required fields are marked *