Your Image Description Your Image Description

അ​ബൂ​ദ​ബി മ​സ്ദ​ര്‍ സി​റ്റി​യി​ല്‍ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ക​മ്യൂ​ണി​റ്റി പാ​ര്‍ക്ക് തു​റ​ന്നു. 20 ഹെ​ക്ട​റി​ലാ​ണ് ‘മ​സ്​​ദ​ർ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പാ​ര്‍ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പു​ല്‍ത്ത​കി​ടി, ക​ളി​ക്ക​ള​ങ്ങ​ള്‍, ഓ​ടാ​നും സൈ​ക്കി​ളോ​ടി​ക്കാ​നു​മു​ള്ള ട്രാ​ക്കു​ക​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളാ​ണ് പാ​ര്‍ക്കി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​വീ​ന ക​ണ്ടെ​ത്ത​ലു​ക​ളു​ടെ​യും സു​സ്ഥി​ര​ത​യു​ടെ​യും ഹ​ബ്ബാ​യ മ​സ്ദ​ര്‍ സി​റ്റി​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​ക​ളൊ​ന്നു​കൂ​ടി​യാ​ണ് മ​സ്ദ​ര്‍ പാ​ര്‍ക്ക്. വോ​ളി​ബാ​ള്‍, ബാ​ഡ്മി​ന്‍റ​ണ്‍, പെ​ഡ​ല്‍ ബാ​ള്‍, ബാ​സ്‌​ക​റ്റ് ബാ​ള്‍ എ​ന്നി​വ​ക്ക് പു​റ​മേ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള സൈ​ക്കി​ള്‍ ട്രാ​ക്കും ഓ​ടു​ന്ന​തി​നു​ള്ള ട്രാ​ക്കും സൈ​ക്കി​ളോ​ട്ട​ത്തി​നു​ള്ള പ്ര​ത്യേ​ക ട്രാ​ക്കാ​യ പ​മ്പ് ട്രാ​ക്കും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ന​രു​പ​യോ​ഗ വ​സ്തു​ക്ക​ളാ​ണ് പാ​ര്‍ക്കി​ന്‍റെ നി​ര്‍മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. 340 സൗ​രോ​ര്‍ജ പാ​ന​ലു​ക​ൾ പാ​ര്‍ക്കി​ന് ഊ​ര്‍ജം പ​ക​രും.

Leave a Reply

Your email address will not be published. Required fields are marked *