Your Image Description Your Image Description
Your Image Alt Text

മൂന്നാം സീറ്റിൽ പിടിമുറുക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്, വെച്ച കാലു പിന്നോട്ടില്ലന്നുള്ള നിലപാടിൽ തന്നെയാണ് ലീഗ് നേതൃത്വം ഉള്ളത്. . . ഇനിയൊരു വിട്ടുവീഴ്ചക്കില്ലന്നും അവർ അറിയിച്ചിട്ടുണ്ട്… കണ്ണൂരോ വായനാഡോ നൽകണം എന്നാണ് അവരുടെ ആവിശ്യം. . . എന്നാൽ സീറ്റ് വിഭാഗാനത്തോടെ മുഹം തിരിച്ചാണ് കോൺഗ്രസ്സ് ഉള്ളത്. . . അവർ നൽകില്ലെന്ന നിലപാടിലും. . .. ഇങ്ങനെ അന്ന് പോക്കെങ്കിൽ സീറ്റ് ഭീഭജനം പ്രതിസന്ധിയിൽ ആകും. . . . . പിന്നെ പ്രതിസന്ധിയിൽ ആയാലും വലിയ വിഷമം തോന്നേണ്ട സാഹചര്യമൊന്നുമില്ല കാരണം തോന്നുമ്പോൾ തോന്നുമ്പോൾ വാക്ക് മാറ്റി പറയുന്ന നേതാക്കൾ അല്ലെ കോൺഗ്രസ്സ് പാർട്ടിയിൽ ഉള്ളത്. . . . മുസ്ലിം ലീഗ് രണ്ടും കല്പിച്ചാണെന്നുള്ളത് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായ കാര്യം അല്ലെ. . . . എന്നിട്ടും എന്തിന് ഇങ്ങനെ അത്യാഗ്രഹവും കൊണ്ട് ഇരിക്കുന്നത്? കഴിഞ്ഞ ദിവസം മൂന്ന്‌ സീറ്റിന്‌ ലീഗിന്‌ അർഹതയുണ്ടെന്ന അഭിപ്രായവുമായി കെ മുരളീധരനും രംഗത്തുവന്നു. സീറ്റ്‌ വിഷയത്തിൽ കലഹമുണ്ടാകില്ലെന്ന്‌ പറഞ്ഞ മുരളീധരൻ ലീഗ്‌ സീറ്റ്‌ വിഷയത്തിൽ തീരുമാനമുണ്ടായാൽ സീറ്റ്‌ വിഭജനം പൂർത്തിയാകുമെന്നും പറഞ്ഞിരുന്നു. . . .

മൂന്നാം സീറ്റിന്‌ തങ്ങൾ അർഹരാണെന്ന കാര്യം ഇടയ്ക്കിടെ പറയേണ്ടതില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ഓർമപ്പെടുത്തൽ യുഡിഎഫിനകത്ത്‌ നല്ല രീതിയിൽ അങ്കലാപ്പും വേവലാതിയും ഉണ്ടാക്കാൻ സാധിച്ചട്ടുണ്ട്. . . . .. മുസ്ലിംലീഗിന്‌ രണ്ടിൽ കൂടുതൽ സീറ്റില്ലെന്ന്‌ കോൺഗ്രസ്‌ പ്രഖ്യാപിച്ചെങ്കിലും മൂന്നാം സീറ്റിൽനിന്ന്‌ പിന്നോട്ടില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട്‌ യുഡിഎഫ്‌ സീറ്റ്‌ വിഭജന ചർച്ച രമ്യമായി അവസാനിക്കില്ലെന്നതിന്റെ നൽകുന്നത്. . ഇങ്ങനെ യു ഡി എഫ് ലീഗിനെ പിണക്കി എത്രനാൾ മുന്നോട്ട് പോകാൻ സാധിക്കും? ഒരു കാര്യം ചിന്തിക്കണം പകുതി കപ്പൽ മുങ്ങി ഇനി ബാക്കി കൂടെ ഒരു മഴവെള്ള പാച്ചിൽ വന്നാൽ തകർന്നാടിയാവുന്നതേ ഉള്ളു. . . . ഓര്മിപ്പിച്ചുന്ന മാത്രം. . .

കഴിഞ്ഞ ദിവസം ചേരേണ്ടിയിരുന്ന യുഡിഎഫ്‌ യോഗം നേതാക്കളുടെ അസൗകര്യത്തെ തുടർന്ന്‌ മാറ്റിയെന്നാണ്‌ നേതൃത്വം അവകാശപ്പെടുന്നത്‌. എന്നാൽ, അനൗദ്യോഗിക ചർച്ചകളിലും ലീഗ്‌ നേതാക്കളുമായി ധാരണയിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ്‌ യുഡിഎഫ്‌ യോഗം മാറ്റിയതെന്നാണ്‌ വിവരം.

പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അധികസീറ്റ് വേണമെന്ന ആവശ്യം മുസ്ലിംലീഗ് ഉന്നയിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. . . ലീഗുമായി ഒരുതവണമാത്രമാണ് ചർച്ച നടന്നത്. മറ്റു ഘടകകക്ഷികളുമായുള്ള ചർച്ച പൂർത്തിയായി. മുന്നണിയാകുമ്പോൾ ആവശ്യങ്ങളും ചർച്ചയുമുണ്ടാകും. എന്നാൽ സാഹചര്യം പരിശോധിച്ചേ തീരുമാനമെടുക്കൂവെന്ന്‌ അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണ ജാഥയിൽനിന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിന്നത് അസൗകര്യംമൂലമാണെന്ന് കരുതുന്നു. പ്രശ്നമുണ്ടെങ്കിൽ വീട്ടിൽപോയി പരിഹരിക്കുമെന്നും സതീശൻ പറഞ്ഞു.. . . പിന്നെ എല്ലാ പാർട്ടിയിലും ഒരു ശകുനി ഉണ്ടന്ന് പറയുന്നതുപോലെ കോൺഗ്രസ്സ് പാർട്ടിയുടെ ശകുനി നമ്മുടെ സതീശൻ ആണെന്നുള്ളത് നിസംശയം പറയാൻ സാധിക്കും. . . .

Leave a Reply

Your email address will not be published. Required fields are marked *