Your Image Description Your Image Description
Your Image Alt Text

ഇൻഡോറിൽ അന്തർസംസ്ഥാന കഞ്ചാവ് കടത്ത് അഞ്ചംഗ സംഘം പിടിയിൽ.സംഭവത്തിൽ ഇൻഡോർ സോണൽ സംഘം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പ്രതികൾ ട്രക്കിൽ കടത്താൻ ശ്രമിച്ച 628.420 കിലോ കഞ്ചാവ് പിടികൂടി.

ബെമെതാര ജില്ലയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അരി,തവിട് എന്നിവ അടങ്ങിയ ചാക്ക് കെട്ടിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് ട്രക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് ഉത്പന്നങ്ങൾ കടത്തിയ ട്രക്കിനൊപ്പം സഞ്ചരിച്ചിരുന്ന കാറും എൻസിബി സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *