Your Image Description Your Image Description
Your Image Alt Text

ഖത്തറിൽ പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​മാ​യി മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വ​ട​ക്കു​ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​താ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.അ​നു​മ​തി​യി​ല്ലാ​തെ ക്യാ​മ്പു​ക​ൾ ന​ട​ത്തി​യ​തി​ന് 50 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രാ​ദേ​ശി​ക​മാ​യി അ​ൽ അ​സ്ബ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ലൈ​സ​ൻ​സി​ല്ലാ​ത്ത അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *