Your Image Description Your Image Description
Your Image Alt Text

കേരള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ലൈബ്രറി റഫറന്‍സ് ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ഓറിയെന്റഷന്‍ ക്ലാസ്സും കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍ നിര്‍വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. എ മോഹനകുമാര്‍ അധ്യക്ഷനായി. കൊട്ടാരക്കര യു ഐ ടി പ്രിന്‍സിപ്പല്‍ ഡോ എന്‍ ശശികുമാര്‍ പി ടി എ വൈസ് പ്രസിഡന്റ് ആര്‍ മനോജ്, പി ടി എ സെക്രട്ടറി താരിഫ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *