Your Image Description Your Image Description
Your Image Alt Text

റഷ്യയുടെ മൂന്ന് സുഖോയ്-34 പോർവിമാനങ്ങൾ വെള്ളിയാഴ്ച വെടിവെച്ചിട്ടെന്ന് യുക്രൈൻ അവകാശപ്പെട്ടു. വ്യോമപ്രതിരോധത്തിലൂടെ ഹെർസോണിൽ റഷ്യയുടെ ആക്രമണശ്രമം തടഞ്ഞ സൈനികരെ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി അഭിനന്ദിച്ചു.

സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനിടെ, നേരത്തേ പ്രഖ്യാപിച്ച് 18 എഫ്-16 യുദ്ധവിമാനങ്ങൾ ഉടൻ യുക്രൈന് കൈമാറുമെന്ന് നെതർലൻഡ്‌സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *