Your Image Description Your Image Description
Your Image Alt Text

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മിക്കുന്ന ഓടക്കയം ആരോഗ്യ ഉപകേന്ദ്ര കെട്ടിടത്തിന്റെ തറക്കല്ലിടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ഹസനത്ത് കുഞ്ഞാണി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ടി അലീമ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ടി മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ജിനേഷ്, പി.ബഷീർ, മെഡിക്കൽ ഓഫീസർ ഡോ. ഷീജ, ഡോ. യൂസഫ് പുത്തലത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുഹ്‌റാബി, പ്രതാപ ചന്ദ്രൻ, ടി മുജീബ് തച്ചന്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *