Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ വർഷം ദുബായിൽ വാഹനമിടിച്ച് എട്ട് പേർ മരിച്ചതായി പൊലീസ് അറിയിച്ചു. 44,000 ത്തോളം പേർ ‌അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡിന് കുറുകെ കടക്കുമ്പോൾ പിടിക്കപ്പെട്ടു. 2023 ൽ ദുബായ് റോഡുകളിൽ 320 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായും 339 പേർക്ക് പരുക്കേറ്റതായും  ദുബായ് പൊലീസിലെ ജനറൽ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

320 വാഹനാപകടങ്ങളാണ് 2023ൽ ദുബായ് റോഡുകളിൽ രേഖപ്പെടുത്തിയത്. 339 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടങ്ങളിൽ 320 പേർക്ക് ഗുരുതരവും 155 എണ്ണം മിതമായതും 151 പേർക്ക് നിസ്സാരവുമായ പരുക്കുകളേറ്റു.

Leave a Reply

Your email address will not be published. Required fields are marked *