Your Image Description Your Image Description
Your Image Alt Text

ചീറ്റകൾക്കായുള്ള രണ്ടാമത്തെ വാസസ്ഥലം മധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവികേന്ദ്രത്തിൽ ഒരുങ്ങുന്നു. 90 ശതമാനം ജോലികളും പൂർത്തിയായതായി വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.

വനത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വന്യജീവി വിദഗ്ധർ ഉൾപ്പെടെയുള്ള ദക്ഷിണാഫ്രിക്കൻ പ്രതിനിധിസംഘം ഫെബ്രുവരിയിലെത്തും. അടുത്തിടെ പ്രസവിച്ച രണ്ടു ചീറ്റകളെ കാലാവസ്ഥ മെച്ചപ്പെട്ടാൽമാത്രമേ കാട്ടിൽ വിടുള്ളൂവെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *