Your Image Description Your Image Description
Your Image Alt Text

മും​ബൈയിൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കാ​മാ​ത്തി​പു​ര​യി​ലെ റ​സ്റ്റൊ​റ​ന്‍റി​ൽ തീപിടിത്തമുണ്ടായത്.

പ​രി​ക്കോ ആ​ള​പാ​യ​മോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നി​ര​വ​ധി യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *